"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 330: വരി 330:
* രക്ഷാകർതൃ ശാക്തീകരണം  
* രക്ഷാകർതൃ ശാക്തീകരണം  
എന്നീ പരിപാടികളെക്കുറിച്ച് എസ്.ആർ.ജി യോഗത്തിൽ ചർച്ച ചെയ്തു. നവംബർ 29 ന് രക്ഷാകർത്തൃശാക്തീകരണം നടത്താനും ബി.ആർ.സി യിൽ അറിയിക്കാനും തീരുമാനിച്ചു.</font>                     
എന്നീ പരിപാടികളെക്കുറിച്ച് എസ്.ആർ.ജി യോഗത്തിൽ ചർച്ച ചെയ്തു. നവംബർ 29 ന് രക്ഷാകർത്തൃശാക്തീകരണം നടത്താനും ബി.ആർ.സി യിൽ അറിയിക്കാനും തീരുമാനിച്ചു.</font>                     
|-
|}
----
{|
|-
| style="background:#F0F8FF; border:4px solid #730000; padding:1cm; margin:auto;"|
==<font size=6><u><center>'''ഡിസംബർ'''</center></u></font>== 
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ക്രിസ്തുമസ് '''</font></div>=== 
<font size=4>ക്രിസ്തുമസ് ആഘോഷം പതിവിലും നേരത്തെ തന്നെ ക്രിസ്തുമസ്  പുൽക്കൂടും നക്ഷത്രങ്ങളും ക്ലാസിൽ ഒരുക്കി.ഇത് കൂടുതൽ ദിവസം പുൽക്കൂട് കാണാനുള്ള അവസരം ഒരുക്കി. 19-ാം തിയ്യതി തന്നെ എല്ലാ കുട്ടികൾക്കും ലില്ലി ടീച്ചറുടെ വക കേക്ക് നൽകി. കരോൾ ഗാനങ്ങൾ പാടി. ഓരോ ക്ലാസുകാരും അവർക്കാകുന്ന വിധം പുൽക്കൂട് ക്ലാസിൽ തയ്യാറാക്കി. ഡിസംബർ 20ന് ക്രിസ്തുമസ് അവധിക്കായി ക്ലാസുകൾ അടച്ചു.</font>   
|-
|}
----
{|
|-
| style="background:#F0F8FF; border:4px solid #555500; padding:1cm; margin:auto;"|
==<font size=6><u><center>'''ജനുവരി'''</center></u></font>== 
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''പുതുവർഷം'''</font></div>=== 
<font size=4>ജനുവരി 1 ന് അസംബ്ലിയിൽ പ്രധാനധ്യാപിക ശ്രീമതി ഷൈലജ ടീച്ചർ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേർന്നു.എല്ലാ കുട്ടികളും പരസ്പരം ആശംസാകാർഡുകൾ നൽകി പുതുവർഷത്തെ വരവേറ്റു. വർണ്ണ ശബളമായ പുതുവർഷത്തെ കേക്ക് മുറിച്ച് കൊണ്ട് കൂടുതൽ ആഘോഷഭരിതമാക്കി. ഈ വർഷത്തെ എല്ലാ ദിനങ്ങളും മധുരമായി ഭവിക്കുന്ന പുതുവത്സരമാകട്ടെ ഈ വർഷം എന്ന് എല്ലാവരും ആശംസിച്ചു.</font>
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ജനറൽ ബോഡിയോഗവും ക്ലാസ് പിടിഎ'''</font></div>=== 
<font size=4>ജനറൽ ബോഡി യോഗം ജനുവരി 3ന് വെള്ളിയാഴ്ച്ച നടത്തി. ഇരുന്നൂറിലധികം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രധാനധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ സ്വാഗതം ആശംസിച്ചു.ഈ യോഗത്തിൽ പ്രധാനമായും മൂന്നു വിഷയങ്ങളാണ് ചർച്ച ചെയ്തത്.ഒന്ന് പഠനയാത്ര, അഞ്ജലീനയ്ക്ക് സഹായനിധി, വാർഷികാഘോഷം എന്നിവയാണ്. ഓരോ കാര്യത്തിലും രക്ഷിതാക്കളുടേയും പിടിഎ യുടെയും സഹകരണത്തോടെ ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. പഠനയാത്ര എറണാകുളത്തേക്കും ,വാർഷികാഘോഷം മാർച്ച് ആദ്യവാരത്തേക്കും നടത്താൻ തീരുമാനമായി. ശേഷം ക്ലാസ് പിടിഎ നടത്തി. കുട്ടികളുടെ ക്രിസ്മസ് പരീക്ഷയുടെ മാർക്ക് വിലയിരുത്തുന്നതിനും പ്രോഗ്രസ് കാർഡിൽ ഒപ്പിടുന്നതിനും വേണ്ടിയായിരുന്നു ക്ലാസ് പിടിഎ.</font>
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''വാനനിരീക്ഷണം'''</font></div>=== 
<font size=4>ചന്ദ്രനെയും മറ്റ് ആകാശഗോളങ്ങളെയും കുട്ടി കൾക്ക് പരിചയപ്പെടുത്താൻ വേണ്ടി യാണ് ഈ പ്രവർത്തനം ആസൂത്രണംചെയ്തത്. '''തഹസിൽദാറും പരിക്ഷത്തിന്റെ പ്രവർത്തകനുമായ ശ്രീ. ലിയോ''' മാഷാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. ജനുവരി 7ന് 5.30തോടുകൂടി കുട്ടികൾ സ്കൂളിലെത്തി. ആകാശഗോളങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ക്ലാസ് എടുത്തു. തുടർന്ന് ടെലിസ്കോപ്പിലൂടെ ചന്ദ്രനെ കാണിച്ചു കൊടുക്കുകയുംചെയ്തു. ചന്ദ്രക്കലയിലെകുണ്ടുംകുഴിയും കുട്ടികൾ കണ്ടു. ഒരു പപ്പടത്തിനെ പോലെയായിരുന്നു ചന്ദ്രൻ.. 100ൽ കൂടുതൽ കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു. രാത്രി 9മണിയോടുകൂടി വാനനിരീക്ഷണം അവസാനിച്ചു.</font>
|-
|-
|}
|}