"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 191: വരി 191:

'''ക്ലാസ് പിടിഎ'''

'''ക്ലാസ് പിടിഎ'''

ഓണ പരീക്ഷയുടെ നിലവാരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 26.9.2019ന് ക്ലാസ് പിടിഎ നടത്തുകയുണ്ടായി.

'''സ്കൂൾ കായികമേള'''

{| class="wikitable"

| [[ചിത്രം:21302-sports2019-1.jpg|200px]] || [[ചിത്രം:21302-sports2019-2.jpg|200px]]

നമ്മുടെ സ്കൂളിലെ 27.09.2019ന്  നടന്ന കായികമേള കുട്ടികൾക്ക് ആവേശവും, ആഹ്ലാദവും പ്രധാനം ചെയ്തു. 2019 -20 അധ്യയന വർഷത്തെ സ്കൂൾ തല കായികമേളയിൽ എല്ലാ വിദ്യാർത്ഥികളുടേയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. പ്രീ - പ്രൈമറി വിഭാഗത്തിന് കായികമേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി ഗെയിംസ് ഇനങ്ങൾ നടത്തി. ഒന്നു, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി 50 മീറ്റർ, 100 മീറ്റർ ഓട്ടമത്സരം, റിലേ എന്നീ ഇനങ്ങളിലും സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പിലും മത്സരങ്ങൾ നടത്തി. മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രത്യേകം മത്സരങ്ങളും നടത്തി. 50 മീറ്റർ, 100 മീറ്റർ, 4x100 മീറ്റർ റിലേ തുടങ്ങിയവയായിരുന്നു ഈ വിഭാഗത്തിലെ മത്സരങ്ങൾ. മത്സര വിജയികൾക്ക് സമ്മാനങ്ങളുമുണ്ടായിരുന്നു. കുട്ടികൾക്ക് പ്രചോദനമേകാനായി അധ്യാപകരും, രക്ഷിതാക്കളും എത്തിയിരുന്നു. കായികമേഖലയിൽ കുതുകികളായ കുട്ടികൾക്ക് ഒരു സ്വർണ്ണദിനമായിരുന്നു സ്പോർട്സ് ഡേ.

'''പാഠം ഒന്ന് പാടത്തേക്ക്'''

'''പാഠം ഒന്ന് പാടത്തേക്ക്'''

വരി 200: വരി 209:

മകം നാളിൽ പാഠം1 പാടത്തേക്ക് പരിപാടിയുടെ ഭാഗമായി കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. ചിറ്റൂർ വാൽമുടിയിലുള്ള '''ചെല്ലൻ''' എന്ന കർഷകന്റെ വയലിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. നെൽകൃഷിയെയും, മണ്ണിനേയും തൊട്ടറിയുവാൻ 26.9.2019 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:40തോടുകൂടി യാത്ര ആരംഭിച്ചു. പാടവരമ്പിലൂടെ നെൽക്കതിരിന്റെ ഗന്ധമേറ്റ് ഞങ്ങൾ നടന്നു. ചെല്ലൻ എന്ന കൃഷിക്കാരന്റെ തറവാട്ടു വീട്ടിലേക്കായിരുന്നു യാത്ര. അവിടെ പത്തായപ്പുരയും, പഴയ പാത്രങ്ങളും കണ്ടു. ഇത്തരത്തിലുള്ള വീടുകൾ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവർ 20 വർഷമായി കൃഷി ചെയ്യുന്നു. കുട്ടികൾ അവരുമായി അഭിമുഖ സംഭാഷണം നടത്തി.
മകം നാളിൽ പാഠം1 പാടത്തേക്ക് പരിപാടിയുടെ ഭാഗമായി കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. ചിറ്റൂർ വാൽമുടിയിലുള്ള '''ചെല്ലൻ''' എന്ന കർഷകന്റെ വയലിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. നെൽകൃഷിയെയും, മണ്ണിനേയും തൊട്ടറിയുവാൻ 29.9.2019 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:40തോടുകൂടി യാത്ര ആരംഭിച്ചു. പാടവരമ്പിലൂടെ നെൽക്കതിരിന്റെ ഗന്ധമേറ്റ് ഞങ്ങൾ നടന്നു. ചെല്ലൻ എന്ന കൃഷിക്കാരന്റെ തറവാട്ടു വീട്ടിലേക്കായിരുന്നു യാത്ര. അവിടെ പത്തായപ്പുരയും, പഴയ പാത്രങ്ങളും കണ്ടു. ഇത്തരത്തിലുള്ള വീടുകൾ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവർ 20 വർഷമായി കൃഷി ചെയ്യുന്നു. കുട്ടികൾ അവരുമായി അഭിമുഖ സംഭാഷണം നടത്തി.
* എത്ര ഏക്കർ കൃഷിയുണ്ട്?
* എത്ര ഏക്കർ കൃഷിയുണ്ട്?
* ഏതു നെല്ലാണ് കൂടുതലായി കൃഷി ചെയ്യുന്നത്?

വരി 209: വരി 218:
അവർ പറഞ്ഞുതന്ന കാര്യങ്ങൾ നോട്ടുബുക്കിൽ കുറിച്ചെടുത്തു. തുടർന്ന് കൃഷിയിടത്തിലേക്ക് നടന്നു. കൃഷിഭവനിലെ കൃഷി ഓഫീസറായ ശ്രീ. രാധാകൃഷ്ണൻ, ശ്രീ. സുരേഷ് ബാബു എന്നിവർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അവർ കുട്ടികളോട് സംസാരിച്ചു. കൃഷിയോടുള്ള  താല്പര്യം വളർത്താനും, മണ്ണിനെ അറിയാനുമുള്ള അവസരത്തിനായി എല്ലാ കുട്ടികൾക്കും വിത്തുകൾ നിറച്ച പാക്കറ്റുകൾ നൽകി. അധികസമയം പാടവരമ്പിൽ കളിച്ചു നടക്കാൻ സാധിക്കാത്തതിന്റെ വിഷമം എല്ലാവർക്കും ഉണ്ടായി. എന്നാൽ വിത്തുകൾ കിട്ടിയ സന്തോഷത്തിലും, അതു വളർത്താനുള്ള തിടുക്കത്തിലും ഞങ്ങൾ ഈ വിഷമം മറന്നു.

ഇങ്ങനെ ഒരു അവസരം ഒരുക്കിത്തന്ന ചെല്ലാൻ എന്ന കർഷകനും, കൃഷിഭവനിലെ സാറുമാർക്കും നന്ദി പറഞ്ഞു കൊണ്ട്, പാടവരമ്പിലൂടെ കഥകൾ പറഞ്ഞ്, കാഴ്ചകൾ കണ്ടു പാലുറയ്ക്കാത്ത നെൽക്കതിരുകൾ മണത്തു ഞങ്ങൾ സ്കൂളിലേക്ക് തിരിച്ചു. തിരുത്തലുകൾ മണത്തു ഞങ്ങൾ സ്കൂളിലേക്ക് തിരിച്ചു. ഒരിക്കലും മറക്കാത്ത ഞങ്ങളുടെ ഈ യാത്ര... ഇതുപോലെ ഇനിയൊരു യാത്ര കൊതിച്ച്...

* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1TR8ny6Ssaeph8rysIXU5Eq0ml2p3JRyo'''''പാഠം ഒന്ന് പാടത്തേക്ക് ''''']
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1TR8ny6Ssaeph8rysIXU5Eq0ml2p3JRyo'''''പാഠം ഒന്ന് പാടത്തേക്ക് ''''']

'''സ്കൂൾ കായികമേള'''

{| class="wikitable"

| [[ചിത്രം:21302-sports2019-1.jpg|200px]] || [[ചിത്രം:21302-sports2019-2.jpg|200px]]

നമ്മുടെ സ്കൂളിലെ 27.09.2019ന്  നടന്ന കായികമേള കുട്ടികൾക്ക് ആവേശവും, ആഹ്ലാദവും പ്രധാനം ചെയ്തു. 2019 -20 അധ്യയന വർഷത്തെ സ്കൂൾ തല കായികമേളയിൽ എല്ലാ വിദ്യാർത്ഥികളുടേയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. പ്രീ - പ്രൈമറി വിഭാഗത്തിന് കായികമേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി ഗെയിംസ് ഇനങ്ങൾ നടത്തി. ഒന്നു, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി 50 മീറ്റർ, 100 മീറ്റർ ഓട്ടമത്സരം, റിലേ എന്നീ ഇനങ്ങളിലും സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പിലും മത്സരങ്ങൾ നടത്തി. മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രത്യേകം മത്സരങ്ങളും നടത്തി. 50 മീറ്റർ, 100 മീറ്റർ, 4x100 മീറ്റർ റിലേ തുടങ്ങിയവയായിരുന്നു ഈ വിഭാഗത്തിലെ മത്സരങ്ങൾ. മത്സര വിജയികൾക്ക് സമ്മാനങ്ങളുമുണ്ടായിരുന്നു. കുട്ടികൾക്ക് പ്രചോദനമേകാനായി അധ്യാപകരും, രക്ഷിതാക്കളും എത്തിയിരുന്നു. കായികമേഖലയിൽ കുതുകികളായ കുട്ടികൾക്ക് ഒരു സ്വർണ്ണദിനമായിരുന്നു സ്പോർട്സ് ഡേ.

'''വിദ്യാലയത്തിലെ കലാപാരമ്പര്യത്തിന് മാറ്റേകി കലോത്സവം - 2019'''