"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
വരി 245: വരി 245:


* '''വീഡിയോ കാണാം''' -[https://drive.google.com/open?id=11aV50sDvE-RbTQtWxny0EBFNYxvZzXuo<u><font size=4>'''''ശിശുദിനം'''''</font></u>]  
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=11aV50sDvE-RbTQtWxny0EBFNYxvZzXuo<u><font size=4>'''''ശിശുദിനം'''''</font></u>]  
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''രക്ഷാകർത്തൃ ശാക്തീകരണം'''</font></div>===
<font size=4>29.11.2019 വെള്ളിയാഴ്ച 2.30 ന് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ "രക്ഷാകർത്തൃ ശാക്തീകരണം " പരിപാടി ....പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രധാനധ്യാപിക  ശ്രീമതി. ശൈലജ സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. ശ്രീജിത്ത് അധ്യക്ഷനായ യോഗം പി.ടി.എ പ്രസിഡന്റും, കൗൺസിലറുമായ ശ്രീ.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് രക്ഷാകർത്തൃ ബോധവൽകരണം, കുട്ടികൾക്കുള്ള അവകാശങ്ങൾ എന്നിവയെ കുറിച്ച് ശ്രീ.കുര്യക്കോസ് മാസ്റ്റർ  ക്ലാസ്സ് എടുത്തു. തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം പ്രോജക്ടറിലൂടെ സംപ്രേക്ഷണം ചെയ്തു. ഇതിന്റെ തുടർച്ചയായി കേരളത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ എല്ലാ അക്കാദമിക, ഭൗതിക പദ്ധതികളുടെയും മികവുകളുടെയും സ്ലൈഡ് ഷോ ഉണ്ടായിരുന്നു ... തുടർന്ന് നമ്മുടെ സ്കൂളിൽ നടപ്പിലാക്കി വിജയം കൈവരിച്ച പൈലറ്റ് സ്കൂൾ, സ്കൂൾ വിക്കി  അവാർഡ് സ്വീകരിച്ചത്, പഠനോത്സവം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ്, ശാസ്ത്ര പ്രതിഭ, കുട്ടി പരീക്ഷണങ്ങൾ, ഉല്ലാസ ഗണിതം, ശ്രദ്ധ ..... ഇങ്ങനെ എല്ലാ പുതിയ രീതിയിലുള്ള പ്രവർത്തനങ്ങളേയും Digital Documentation ആയി അവതരിപ്പിച്ചു. ശ്രീ.ഹിദ്ദായത്തുള്ള സാർ നന്ദി രേഖപ്പെടുത്തി കൊണ്ട് പരിപാടി ശുഭകരമായി അവസാനിച്ചു.</font>
           
                      
                      
|-
|-
|}
|}