"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 341: വരി 341:
'''29, 30, 31 തിയതികളിൽ സ്കൂളിലും, മുനിസിപ്പാലിറ്റി ഹാളിലും, ലയൺസ് ഹാളിലും 8 വേദികളിലായി മേളയുടെ കലാപരിപാടികൾ അരങ്ങേറി.''' ആദ്യത്തെ രണ്ട് ദിവസങ്ങളിലും പ്രസന്നമായ കാലാവസ്ഥ കലാമേളയെ വർണാഭമാക്കി സ്കൂൾ തയ്യാറാക്കി നൽകിയ '''വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും''' കഴിച്ചവർ എല്ലാവരും നല്ല അഭിപ്രായം രേഖപ്പെടുത്തി. '''രക്ഷിതാക്കളുടെ സജീവ സഹകരണം മേളയിൽ എല്ലാ ഘട്ടങ്ങളിലും''' നിറഞ്ഞു നിന്നു. മേള നടന്ന '''രാത്രി കാലങ്ങളിൽ വൈദ്യുതി ദീപാലങ്കാരങ്ങളാൽ വിദ്യാലയം പ്രകാശപൂർണ്ണമായി പ്രശോഭിച്ചു'''.

<gallery>
15380p1.jpg
15380p2.jpg
15380p3.jpg
15380p4.jpg
</gallery>

വേദികളിൽ നിറഞ്ഞാടിയ നൃത്തങ്ങളുടെയും, സംഗീതസാന്ദ്രമായ വാദ്യമേളങ്ങളുടേയും, വിവിധ തരം ഗാനങ്ങളുടേയും അവാച്യമായ അനുഭൂതി നിറഞ്ഞുനിന്ന ദിനരാത്രങ്ങളായിരുന്നു മേളയുടെ മൂന്നുദിവസത്തെ അനുഭവങ്ങൾ പകർന്നു നല്കിയത്. മൂന്നാം ദിവസം കാലാവസ്ഥയിൽ ഉണ്ടായ ചെറിയ മാറ്റത്തിലും മേളയുടെ പകിട്ടിന് ഭംഗം വരാതെ സൂക്ഷിക്കാൻ സംഘാടകർക്ക് കഴിഞ്ഞു.  

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്