"അസംപ്ഷൻ യു പി എസ് ബത്തേരി/അറബി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 10: വരി 10:
വായനാ ദിനത്തോടനുബന്ധിച്ച് ക്ലാസ്സ് റൂം തലങ്ങളിൽ '''അറബി ക്വിസ് മത്സരവും വായനാ മത്സരവും''' നടത്തി. '''ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിന'''ത്തോട് അനുബന്ധിച്ച് മത്സരങ്ങൾ നടത്തുന്നതിനും അധ്യയന വർഷം മുഴുവൻ അറബിക് ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട പരിപാടികൾ നടത്താൻ തീരുമാനിച്ചു.

'''ജൂലൈ മാസം ക്ലബങ്ങൾ ഒന്നിച്ച് കൂടിയപ്പോൾ കഥ, കവിത, പദപ്പയറ്റ്''' എന്നിവ അവതരിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റിൽ നടത്തുന്ന സാഹിത്യ മത്സരത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി. '''ഓഗസ്റ്റ് മാസം സാഹിത്യ മത്സരങ്ങളും പതാക നിർമ്മാണവും''' നടത്തി. പതാക നിർമ്മാണത്തിൽ യഥാക്രമം '''ഫാസിൽ IV.A, ഫഹദ് സൽമാൻ IV.A, റാഹില IV.D എന്നിവർ ഒന്നും രണ്ടും മൂന്നും''' സ്ഥാനങ്ങൾ നേടി.
'''ജൂലൈ മാസം''' ക്ലബങ്ങൾ ഒന്നിച്ച് കൂടിയപ്പോൾ '''കഥ, കവിത, പദപ്പയറ്റ്''' എന്നിവ അവതരിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റിൽ നടത്തുന്ന സാഹിത്യ മത്സരത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി. '''ഓഗസ്റ്റ് മാസം സാഹിത്യ മത്സരങ്ങളും പതാക നിർമ്മാണവും''' നടത്തി. പതാക നിർമ്മാണത്തിൽ യഥാക്രമം '''ഫാസിൽ IV.A, ഫഹദ് സൽമാൻ IV.A, റാഹില IV.D എന്നിവർ ഒന്നും രണ്ടും മൂന്നും''' സ്ഥാനങ്ങൾ നേടി.

'''സെപ്തംബർ മാസത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്''' പ്രോഗ്രാമിൽ '''ഫിദ ഫാത്തിമ എം.എ IV.B, ഒന്നാം സ്ഥാനവും ഫഹദ് സൽമാൻ IV.A രണ്ടാ സ്ഥാനവും''' നൽകി '''ഓണാശംസാകാർഡുകൾ തയ്യാറാക്കി''' കുട്ടികൾ പരസ്പരം കൈമാറി.

വരി 31: വരി 31:
പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  
പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  

'''ജൂലൈ'''
'''ഈദുൽ ഫിത്തർ'''

ജൂലൈ 15 ന് ക്ലബ് അംഗങ്ങൾ ഒരുമിച്ച് കൂടി. ഈദുൽ ഫിത്തറിന്റെ സന്ദേശം നൽകി. കുട്ടികൾ ആശംസാകാർഡുകൾ നിർമ്മിച്ച് പരസ്പരം കൈമാറി.  
ജൂലൈ 15 ന് ക്ലബ് അംഗങ്ങൾ ഒരുമിച്ച് കൂടി. ഈദുൽ ഫിത്തറിന്റെ സന്ദേശം നൽകി. കുട്ടികൾ ആശംസാകാർഡുകൾ നിർമ്മിച്ച് പരസ്പരം കൈമാറി.  

'''ഓഗസ്റ്റ്'''  
'''സ്വാതന്ത്യദിനം'''  

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകനിർമ്മാണം, സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോ ശേഖരണം എന്നീ മത്സരങ്ങൾ നടത്തി, ഒന്നും, രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകി
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് '''പതാകനിർമ്മാണം''', സ്വാതന്ത്ര്യ '''സമര സേനാനികളുടെ ഫോട്ടോ ശേഖരണം''' എന്നീ മത്സരങ്ങൾ നടത്തി, '''ഒന്നും, രണ്ടും സ്ഥാന'''ക്കാർക്ക് '''സമ്മാനം നൽകി'''

==== '''2019 – 20 പ്രവർത്തനവർഷം''' ====
==== '''2019 – 20 പ്രവർത്തനവർഷം''' ====
"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/അറബി_ക്ലബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്