"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 222: വരി 222:
<font size=5><u>'''എല്ലാ കുട്ടികൾക്കും സമ്മാനം'''</u></font>

<font size=4>പൊതുവേ കലോത്സവത്തിലും, മറ്റ് ഏതു മത്സരങ്ങളിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടിയ കുട്ടികൾക്കാണ് സമ്മാനം കിട്ടുന്നത്. ഇത് മറ്റുള്ള കുട്ടികൾക്ക് വിഷമം ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാൻ എല്ലാ കുട്ടികൾക്കും സമ്മാനം വേണമായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അൽന ലാലുവിന്റെ മുത്തശ്ശി റിട്ടേൺ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. റാണി ഫിലോമിന അവർകളാണ്  ഈ വിദ്യാലയത്തിൽ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പെൻസിൽ സമ്മാനമായി കൊടുത്തത്. പരിപാടികളിൽ പങ്കെടുക്കാൻ കുട്ടികളിൽ താല്പര്യം വളർത്തുക മാത്രമല്ല; സമ്മാനം കിട്ടിയില്ല എന്ന വിഷമം ഒരു കുട്ടിക്കും ഉണ്ടാകുകയുമില്ല. കുട്ടികളുടെ മനസ്സിനെ മനസ്സിലാക്കുകയും, സമ്മാനം നൽകുകയും ചെയ്ത റാണി ടീച്ചർക്ക് പ്രത്യേകം നന്ദി അറിയിച്ചു. ഇതുപോലെ ഓരോ പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകുകയാണെങ്കിൽ താൽപര്യത്തോടെ കുട്ടികൾ എല്ലാ പരിപാടികളിലും പങ്കെടുക്കും എന്നതിൽ ഒട്ടും സംശയമില്ല.</font>
<font size=4>പൊതുവേ കലോത്സവത്തിലും, മറ്റ് ഏതു മത്സരങ്ങളിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടിയ കുട്ടികൾക്കാണ് സമ്മാനം കിട്ടുന്നത്. ഇത് മറ്റുള്ള കുട്ടികൾക്ക് വിഷമം ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാൻ എല്ലാ കുട്ടികൾക്കും സമ്മാനം വേണമായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അൽന ലാലുവിന്റെ മുത്തശ്ശി '''റിട്ടേൺ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. റാണി ഫിലോമിന''' അവർകളാണ്  ഈ വിദ്യാലയത്തിൽ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പെൻസിൽ സമ്മാനമായി കൊടുത്തത്. പരിപാടികളിൽ പങ്കെടുക്കാൻ കുട്ടികളിൽ താല്പര്യം വളർത്തുക മാത്രമല്ല; സമ്മാനം കിട്ടിയില്ല എന്ന വിഷമം ഒരു കുട്ടിക്കും ഉണ്ടാകുകയുമില്ല. കുട്ടികളുടെ മനസ്സിനെ മനസ്സിലാക്കുകയും, സമ്മാനം നൽകുകയും ചെയ്ത റാണി ടീച്ചർക്ക് പ്രത്യേകം നന്ദി അറിയിച്ചു. ഇതുപോലെ ഓരോ പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകുകയാണെങ്കിൽ താൽപര്യത്തോടെ കുട്ടികൾ എല്ലാ പരിപാടികളിലും പങ്കെടുക്കും എന്നതിൽ ഒട്ടും സംശയമില്ല.</font>

|-
|-
വരി 229: വരി 229:
{|
{|
|-
|-
| style="background:#F0F8FF; border:4px solid #008f00; padding:1cm; margin:auto;"|
| style="background:#F0F8FF; border:4px solid #ff0000; padding:1cm; margin:auto;"|

==<font size=6><u><center>'''നവംബർ'''</center></u></font>==     

===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ശ്രദ്ധ'''</font></div>===  

<font size=4>കൂടുതൽ മികവിലേക്ക് ഓരോ കുട്ടിയും ഓരോ ക്ലാസും എന്ന ലക്ഷ്യവുമായി ഈ വർഷവും '''''ശ്രദ്ധ''''' എന്ന പാഠ്യപദ്ധതി നടപ്പാക്കുവാൻ കേരള വിദ്യാഭ്യാസ വകുപ്പ് നിർദേശം തന്നിരുന്നു. നവംബർ 1ന് ഉദ്ഘാടനം നടത്തണമെന്നാണ് നിർദ്ദേശിച്ചത്. അതിന് മുന്നോടിയായി ഒക്ടോബർ 31ന് തന്നെ ഞങ്ങൾ എസ്.ആർ.ജി കൂടി ശ്രദ്ധയുടെ ഉദ്ഘാടനം, നടത്തിപ്പ് എന്നിവ ചർച്ചചെയ്തു തീരുമാനിച്ചു. നവംബർ 1 വെള്ളിയാഴ്ച 10 മണിക്ക് ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചത്. മൂന്ന്, നാല് ക്ലാസ്സുകളിൽ നിന്നായി 25 മലയാളം ക്ലാസ് കുട്ടികളും, 8 തമിഴ് ക്ലാസ് കുട്ടികളും തിരഞ്ഞെടുത്തു. പാദവാർഷിക മൂല്യനിർണയത്തിന്റേയും, നിരന്തര മൂല്യനിർണയത്തിന്റേയും അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്തത്. പഠനത്തിൽ പ്രയാസം അനുഭവിക്കുന്നവർ എന്നതായിരുന്നു മാനദണ്ഡം. നവംബർ 1 വെള്ളിയാഴ്ച രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടനം. '''മുൻസിപ്പൽ കൗൺസിലർ ശ്രീ. മണികണ്ഠൻ''' അവർകളാണ് ഉദ്ഘാടനം ചെയ്തത്. പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാൻ സർക്കാർ ഏർപ്പെടുത്തിയ ശ്രദ്ധ പദ്ധതി കുട്ടികൾക്ക് ഏറെ ഗുണകരമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ കാര്യങ്ങളിലും നമ്മൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ അവർകൾ എല്ലാവരേയും സ്വാഗതം ചെയ്തു. പഠനത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്ന ഒരു പദ്ധതിയാണ് ഇതെന്നും, അതിനാൽ മാതാപിതാക്കൾ നിർബന്ധമായും ഈ സംരഭത്തിന് വളരെ പ്രാധാന്യം കൊടുത്ത് കുട്ടികളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും  ടീച്ചർ പറഞ്ഞു. തുടർന്ന് ശ്രദ്ധയിലുള്ള കുട്ടികൾക്ക് നോട്ട് ബുക്ക് വിതരണം ചെയ്തു. ഹേമാംബിക ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു. യോഗം അവസാനിച്ചു.</font>

|}