"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
No edit summary
15380 (സംവാദം | സംഭാവനകൾ)
വരി 226: വരി 226:
കമ്മറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
കമ്മറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിനുശേഷം '''വിവിധ സബ് കമ്മറ്റികൾ പ്രത്യേകം യോഗം ചേർന്ന്, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, ബഡ്ജറ്റ് തയ്യാറാക്കുകയും''', ശേഷം '''പൊതു അവതരണം നടത്തു'''കയും ചെയ്തു.  
തെരഞ്ഞെടുപ്പിനുശേഷം '''വിവിധ സബ് കമ്മറ്റികൾ പ്രത്യേകം യോഗം ചേർന്ന്, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, ബഡ്ജറ്റ് തയ്യാറാക്കുകയും''', ശേഷം '''പൊതു അവതരണം നടത്തു'''കയും ചെയ്തു.  
  അസംപ്ഷൻ വിദ്യാലയം കലാമേളയിൽ അഞ്ചു ദിവസവും മുഴുവൻ പങ്കാളികൾക്കും, എസ്കോർട്ടിംഗ് ടീച്ചേഴ്സിനും ഭക്ഷണം നൽകുന്ന ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുത്തു.
  അസംപ്ഷൻ വിദ്യാലയം കലാമേളയിൽ അഞ്ചു ദിവസവും മുഴുവൻ പങ്കാളികൾക്കും, എസ്കോർട്ടിംഗ് ടീച്ചേഴ്സിനും ഭക്ഷണം നൽകുന്ന ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുത്തു. ഉപജില്ലാ കലാമേളയുടെ ഓഫ് സ്റ്റേജ് ഇനങ്ങൾ‍ നവംബർ 25,26 തിയതികളിൽ‍ നടന്നു. ഈ ദിവസങ്ങളിൽ രചനാമത്സരങ്ങൾ കൂടാതെ എട്ടു സ്റ്റേജുകളിൽ വിവിധ മത്സരങ്ങൾ കൂടി സംഘടിപ്പിക്കപ്പെട്ടു.


<gallery>
<gallery>
വരി 249: വരി 249:
|-
|-
|
|
==== '''കലവറനിറയ്ക്കൽ''' ====
28-ന് സ്കൂളിൽ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് കലവറനിറയ്ക്കൽ എന്ന പരിപാടി നടന്നു. അസംപ്ഷൻ സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത വിഭവസമാഹരണ പ്രവ‍ർത്തനം മറ്റാർക്കും വിശ്വസിക്കാനാകാത്ത മഹത്തായ വിജയമായിരുന്നു. പ്രതീക്ഷിച്ചതിലും വളരെയധികം സാധനങ്ങൾ രക്ഷിതാക്കൾ കുട്ടികളുടെ കൈവശം കൊടുത്തുവിട്ടത്, മേളയുടെ വിജയത്തിന് രക്ഷിതാക്കളുടെ പിന്തുണയും, പങ്കാളിത്തവും പൂർണ്ണമായും ഉണ്ടെന്നതിന് തെളിവായി.
==== '''വിളംബരജാഥ'''====
'''28-ാം തിയതി ബത്തേരി നഗരത്തിൽ''' ഉപജില്ലാ കലാമേളയുടെ വരവറിയിച്ച് '''മനോഹരമായ വിളംബരജാഥ''' നടത്തി. ബഹു. മാനേജർ റവ. ഫാ. ജയിംസ് പുത്തൻ പറമ്പിൽ, ഹെഡ്‍മാസ്റ്റർ ജോൺസൺ സാർ, അധ്യാപകർ, കുട്ടികൾ, പിറ്റിഎ, എംപിറ്റിഎ അംഗങ്ങൾ മുതലായവർ ചെണ്ടമേളത്തോടെ നടത്തിയ വിളംബര ജാഥ ബത്തേരി നഗരത്തിന് കൗതുകമായിരുന്നു.
29, 30, 31 തിയതികളിൽ സ്കൂളിലും, മുനിസിപ്പാലിറ്റി ഹാളിലും, ലയൺസ് ഹാളിലും 8 വേദികളിലായി മേളയുടെ കലാപരിപാടികൾ അരങ്ങേറി. ആദ്യത്തെ രണ്ട് ദിവസങ്ങളിലും പ്രസന്നമായ കാലാവസ്ഥ കലാമേളയെ വർണാഭമാക്കി സ്കൂൾ തയ്യാറാക്കി നൽകിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും കഴിച്ചവർ എല്ലാവരും നല്ല അഭിപ്രായം രേഖപ്പെടുത്തി. രക്ഷിതാക്കളുടെ സജീവ സഹകരണം മേളയിൽ എല്ലാ ഘട്ടങ്ങളിലും നിറഞ്ഞു നിന്നു. മേള നടന്ന രാത്രി കാലങ്ങളിൽ വൈദ്യുതി ദീപാലങ്കാരങ്ങളാൽ വിദ്യാലയം പ്രകാശപൂർണ്ണമായി പ്രശോഭിച്ചു.
വേദികളിൽ നിറഞ്ഞാടിയ നൃത്തങ്ങളുടെയും, സംഗീതസാന്ദ്രമായ വാദ്യമേളങ്ങളുടേയും, വിവിധ തരം ഗാനങ്ങളുടേയും അവാച്യമായ അനുഭൂതി നിറഞ്ഞുനിന്ന ദിനരാത്രങ്ങളായിരുന്നു മേളയുടെ മൂന്നുദിവസത്തെ അനുഭവങ്ങൾ പകർന്നു നല്കിയത്. മൂന്നാദിവസം കാലാസ്ഥയിൽ ഉണ്ടായ ചെറിയ മാറ്റത്തിലും മേളയുടെ പകിട്ടിന് ഭംഗം വരാതെ സൂക്ഷിക്കാൻ സംഘാടകർക്ക് കഴിഞ്ഞു.
ആതിഥേയരായ അസംപ്ഷൻ ഹൈസ്കൂൾ ന് കലോത്സവ കിരീടം, സംസ്കൃതോത്സവ കിരീടം എന്നിവയും, യുപി സ്കൂളിന് സംസ്തൃതോത്സവ കിരീടം, അറബി കലോത്സവ കിരീടം എന്നിവയും നേടാൻ കഴിഞ്ഞത് അഭിമാനം ഉളവാക്കുന്നതായിരുന്നു.
പരിപാടികൾ എല്ലാം തന്നെ സമയബന്ധിതമായി നടത്തി പൂർത്തീകരിക്കുവാൻ കമ്മറ്റികൾക്കു കഴിഞ്ഞു. കലോത്സവം നടന്ന ഒരു വേദിയിലും, ഒരു ദിവസവും കുഴപ്പങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല എന്നതും വളരെ അഭിനന്ദനീയവാർത്തയായി.


== 2018-19 പ്രവർത്തനവർഷം ==
== 2018-19 പ്രവർത്തനവർഷം ==
"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്