"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 135: വരി 135:

===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ഐക്യത്തിന്റെ ആവേശത്തിമിർപ്പിൽ വീണ്ടും ഒരു പൊന്നോണം'''</font></div>===  

<center>
{| class="wikitable"
|-
| [[ചിത്രം:21302-onam2019-04.jpg|200px]] || [[ചിത്രം:21302-onam2019-01.jpg|200px]] || [[ചിത്രം:21302-onam2019-03.jpg|200px]]  || [[ചിത്രം:21302-onam2019-02.jpg|200px]]
|-
|}  </center>
<font size=4>ഒത്തൊരുമയുടേയും, സ്നേഹത്തിന്റേയും ആവേശക്കടലിൽ ഒരു പൊന്നോണം കൂടി. എല്ലാ വർഷത്തെയും പോലെ തന്നെ വളരെ ഗംഭീരമായി ആഘോഷിച്ചു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും, രക്ഷിതാക്കളും ഒത്തിണങ്ങിയ ഒരു ആഘോഷമായിരുന്നു ഈ വർഷത്തെ ഓണാഘോഷം. സെപ്തംബർ 6 വെള്ളിയാഴ്ചയായിരുന്നു ഓണാഘോഷം. കുട്ടികൾക്ക് വിപുലമായ ഒരു ഓണസദ്യ ഉണ്ടായിരുന്നു. ഈ ഓണസദ്യ സ്കൂളിൽ തന്നെയാണ് പാചകം ചെയ്തത്. നേരത്തെ തന്നെ അധ്യാപകരും, രക്ഷിതാക്കളും വിദ്യാലയത്തിൽ എത്തിച്ചേരുകയും, ഓണസദ്യയ്ക്ക് വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. വളരെ ഒത്തൊരുമയോടു കൂടിയ ആ കാഴ്ച വളരെ ആനന്ദഭരിതമായിരുന്നു. തുടർന്ന് കുട്ടികളെ മാവേലി, വാമനൻ, പുലിക്കളിക്കാർ തുടങ്ങിയ വേഷങ്ങൾ അണിയിച്ചു കൊണ്ട് സ്കൂളിന്റെ തിരുമുറ്റത്ത് കൊണ്ടുവരികയും, എല്ലാ വിദ്യാർത്ഥികളും അണിനിരന്ന് ഘോഷയാത്ര നടത്തുകയും ചെയ്തു. എല്ലാ ക്ലാസുകളിലും വർണ്ണാഭമായി ഒരുക്കിയിരുന്ന പൂക്കളം കാണാനാണ് മാവേലി ആദ്യം ചെന്നത്. തുടർന്ന് വിദ്യാലയം അങ്കണത്തിലേക്കും, പാചകപ്പുരയിലേക്കും മാവേലിയെ ആനയിച്ചു കൊണ്ടുപോയി.തുടർന്ന് ഓണാഘോഷ പരിപാടികൾ അരങ്ങേറി. ഓണപ്പാട്ടുകൾ പാടി കുട്ടികളും, രക്ഷിതാക്കളും ആഹ്ലാദ ലഹരിയിൽ മുഴുകി. വളരെ സന്തോഷഭരിതമായ ഒരു നിമിഷം കൂടിയായിരുന്നു ഇത്. ഏകദേശം ഉച്ചയോടെ ഓണസദ്യ കഴിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷത്തെ ഓണാഘോഷത്തിന് വളരെയേറെ വ്യത്യസ്തകൾ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് നിരോധിച്ച നഗരസഭയായതിനാൽ പൂർണമായും പ്ലാസ്റ്റിക്കിനെ തുടച്ചുനീക്കി, പ്രകൃതി സൗഹൃദപരമായ ഒരു ഓണാഘോഷമായിരുന്നു ഞങ്ങൾ നടത്തിയത്. ഓണസദ്യക്ക് കഴിക്കാനുള്ള ഇല വാഴയിലയായിരുന്നു. മാത്രമല്ല പ്ലാസ്റ്റിക് ഗ്ലാസിനു പകരം സ്റ്റീൽ ഗ്ലാസാണ് ഉപയോഗിച്ചത്. അതുപോലെ തന്നെ പൂക്കളമിടാൻ നാടൻ പൂവുകളാണ് കുട്ടികൾ ഉപയോഗിച്ചത്. വളരെ വിഭവസമൃദ്ധമായ ഒരു സദ്യയായിരുന്നു. സാമ്പാർ, കൂട്ടുകറി, തോരൻ, രസം, മോര്, പപ്പടം, കായവറുത്തത്, പാൽപ്പായസം, ഇഞ്ചിപ്പുളി തുടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങളുണ്ടായിരുന്നു. അധ്യാപകരും, രക്ഷിതാക്കളും, പി.ടി.എ. അംഗങ്ങളും ചേർന്നാണ് ഓണസദ്യ വിളമ്പിയത്. സമ്പൽസമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും ആഘോഷമാണ് ഓണം. അതിൽനിന്നും വ്യത്യസ്തമായി ഐക്യത്തിന്റേയും, ഐശ്വര്യത്തിന്റേയും, സ്നേഹത്തിന്റേയും ഒത്തുകൂടലായിരുന്നു ഞങ്ങളുടെ ഈ വർഷത്തെ ഓണാഘോഷം.</font>

* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1-mvgBrMn2WYFqfSuJ3yECPUoRO_AClMS <u><font size=4>'''''ഐക്യത്തിന്റെ പൊന്നോണം- 2019'''''</font></u>]  

വരി 168: വരി 174:

===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>''' ഉല്ലാസഗണിതം'''</font></div>===  
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>''' ഉല്ലാസഗണിതം'''</font></div>===  
<center>
{| class="wikitable"
|-
| [[ചിത്രം:21302-ullasaganitham01.jpg|200px]] || [[ചിത്രം:21302-ullasaganitham04.jpg|200px]] || [[ചിത്രം:21302-ullasaganitham03.jpg|200px]]  || [[ചിത്രം:21302-ullasaganitham02.jpg|200px]]
|-
|}  </center>
<font size=4>ഒന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന എസ്.എസ്.കെയുടെ നൂതന പദ്ധതിയാണ് ഉല്ലാസഗണിതം. പാട്ടിലൂടെയും, കഥയിലൂടെയും, വർക്ക്ഷീറ്റുകളിലൂടെയും, കളിലൂടെയും ഗണിതം ഉല്ലാസമാക്കുന്ന പ്രവർത്തനങ്ങളാണ്. കുട്ടികൾ സ്വയം പഠിക്കാൻ അവസരമൊരുക്കുകയും ഗണിതശേഷികൾ പൂർണമായും ആർജ്ജിക്കാൻ വഴിയൊരുക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.നമ്മുടെ സ്കൂളിൽ 26.06.2019 വ്യാഴാഴ്ച  ഉല്ലാസഗണിതം മുനിസിപ്പൽ തല ഉദ്ഘാടനം നടന്നത്. വാർഡ് കൗൺസിലർ ശ്രീ. ശിവകുമാർ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. സ്വാമിനാഥൻ അവർകൾ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ സ്വാഗതം പറഞ്ഞു. അദ്ധ്യാപികമാരായയ ശ്രീമതി. സുനിത ആശംസയും, ശ്രീമതി. ജയശ്രീ നന്ദിയും പറഞ്ഞു. ഉല്ലാസഗണിതത്തെക്കുറിച്ച് BRC കോർഡിനേറ്റർ ശ്രീമതി. ജീന ആധികാരികമായി അവതരിപ്പിച്ചു. ഉദ്ഘാടനം നടത്തിയത് വ്യത്യസ്ത രീതിയിലായിരുന്നു. കളി കളിച്ചു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ അവർകളും, ഒന്നാം ക്ലാസുകാരിയായ അഞ്ജലീനയും ചേർന്ന് പൂവും, പൂമ്പാറ്റയും എന്ന കളി കളിച്ചു കൊണ്ടാണ് ഉല്ലാസഗണിതത്തെ ഉദ്ഘാടനം  ചെയ്തത്. അതോടൊപ്പം ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു.ഒന്നാംതരത്തിലെ കുട്ടികൾ ഗണിത പരിപാടികൾ അവതരിപ്പിച്ചു. ഉല്ലാസഗണിതം 34 കളികൾ 6 സ്റ്റേജായി 50 മണിക്കൂർ പാക്കേജാണ്. സെപ്റ്റംബർ 23ന് തുടങ്ങി ജനുവരി പകുതിയിൽ അവസാനിപ്പിക്കേണ്ട ഒരു വളരെ നല്ല പദ്ധതിയാണ്.</font>

* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1ReTyDnvw1JvjSIvAqqq76PGL0PjjKtai<u><font size=4>''''' ഉല്ലാസഗണിതം'''''</font></u>]  