"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 313: | വരി 313: | ||
'''സ്കൂളിന്റെ 68-ാമത് വാർഷികം''' വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ '''മുൻസിപ്പൽ ചെയർമാൻ ടി എൽ സാബു ഉദ്ഘാടനം''' നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് മനോജ് പി.അർ, വെെസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ഹെെസ്ക്കൂൾ എച്ച്.എം ടോമി എൻ. യു, എം.പി.റ്റി.എ പ്രസിഡന്റ് ഗീത വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. '''സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ഷേർളി തോമസ്, സീനത്ത് കെ''' എന്നിവർക്ക് '''യാത്രയയപ്പ്''' നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും സ്നേഹവിരുന്ന് നൽകി. | '''സ്കൂളിന്റെ 68-ാമത് വാർഷികം''' വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ '''മുൻസിപ്പൽ ചെയർമാൻ ടി എൽ സാബു ഉദ്ഘാടനം''' നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് മനോജ് പി.അർ, വെെസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ഹെെസ്ക്കൂൾ എച്ച്.എം ടോമി എൻ. യു, എം.പി.റ്റി.എ പ്രസിഡന്റ് ഗീത വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. '''സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ഷേർളി തോമസ്, സീനത്ത് കെ''' എന്നിവർക്ക് '''യാത്രയയപ്പ്''' നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും സ്നേഹവിരുന്ന് നൽകി. | ||
'''പഠനയാത്ര''' | |||
'''LP വിഭാഗം''' കുട്ടികൾ '''കോഴിക്കോടും UP കുട്ടികൾ തിരുവനന്തപുരം- കന്യാകുമാരി''' എന്നിവിടങ്ങളിലേയ്ക്കും '''പഠന യാത്ര''' നടത്തി. | |||
'''സ്ഥലം മാറിപ്പോയ അധ്യാപകർ''' | |||
ബിന്ദു അലക്സ്, അനു പി സണ്ണി, ജിൻസി മാത്യു, സിസ്റ്റർ ലാലി വർഗ്ഗീസ്, സിസ്റ്റർ ലിസി കെ ജെ എന്നീ അധ്യാപകർ വിവിധ സ്ക്കൂളുകളിലേയ്ക്ക് ട്രാൻസ്ഫർ ആയിപ്പോയി | |||
'''പുതിയ അധ്യാപകർ''' | |||
നവ്യ ഫിലിപ്പ്, ഐറിൻ റോസ് ചെറിയാൻ, ജോത്സന ജോൺ, അബ്ദുൾ ജലീൽ പി, സിസ്റ്റർ മേഴ്സി മാത്യു, തുഷാര കെ ജേക്കബ്, സിസ്റ്റർ ലിൻസി പോൾ എന്നിവർ ഈ വിദ്യാലയത്തിലേക്ക് പുതിയതായി കടന്നുവന്നു. | |||
'''പി.റ്റി.എ, എം.പി.റ്റി.എ''' | |||
പി.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ.യും ഗീത വിശ്വനാഥന്റെ നേതൃത്വത്തിലുള്ള എം.പി.റ്റി.എ യും, എല്ലാ പ്രവർത്തനങ്ങളിലും സജീവവും സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്. | |||
നന്മ മര ചുവട്ടിൽഃ നന്മ അവാർഡ്, സീഡ് അവാർഡ്, എന്നിവയുടെ തുക ഉപയോഗിച്ച് മരചുവട്ടിൽ പഠനകൂട്ടത്തിനായി ബെജുകൾ സ്ഥാപിച്ചു... | |||
'''ക്ലാസ് പി.റ്റി.എ''' | |||
നടപ്പു വർഷത്തിൽ '''6 ക്ലാസ് പിറ്റിഎ യോഗങ്ങൾ''' നടന്നു. 90% രക്ഷിതാക്കളും യോഗത്തിൽ പങ്കെടത്തു. പഠന- പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തി. | |||
'''ഉച്ചഭക്ഷണ വിതരണം''' | |||
പിറ്റിഎയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടക്കുന്നു. '''2 ദിവസം പാൽ ഒരു ദിവസം മുട്ട''' എന്നിവ നൽകുന്നു. '''എസ്. റ്റി വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം''' നൽകുന്നു. | |||
|} | |} | ||
</div> | </div> | ||