"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 312: വരി 312:
'''വാർഷികം'''
'''വാർഷികം'''


'''സ്കൂളിന്റെ 68-ാമത് വാർഷികം''' വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൾ ചെയർമാൻ ശ്രി ടി എൽ സാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് മനോജ് പി.അർ, വെെസ് പ്രെസിഡന്റ് റ്റിജി ചെറുത്തോട്ടിൽ, ഹെെസ്ക്കൂൾ എച്.എം ടോമി എൻ. യു, എം.പി.റ്റി.എ പ്രെസിഡന്റ് ഗീത വിശ്വനാഥൻ തുടങ്ങിയവർ പ്രെസെഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായാ ശ്രീമതി ഷേർളി തോമസ്, ശ്രീമതി സീനത്ത് കെ, എന്നിവർക്ക് യാത്രയയപ്പ് നൽകി. വിദ്യാർത്തികളു‍ടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും സ്നേഹ വിരുന്ന് നൽകി.
'''സ്കൂളിന്റെ 68-ാമത് വാർഷികം''' വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ ടി എൽ സാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് മനോജ് പി.അർ, വെെസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ഹെെസ്ക്കൂൾ എച്ച്.എം ടോമി എൻ. യു, എം.പി.റ്റി.എ പ്രസിഡന്റ് ഗീത വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ഷേർളി തോമസ്, സീനത്ത് കെ, എന്നിവർക്ക് യാത്രയയപ്പ് നൽകി. വിദ്യാർത്ഥികളു‍ടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും സ്നേഹ വിരുന്ന് നൽകി.
|}
|}
</div>
</div>
"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്