"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 194: വരി 194:
  '''സ്കൂൾ പ്രവേശനോത്സവം'''  
  '''സ്കൂൾ പ്രവേശനോത്സവം'''  


'''മേളക്കെഴുപ്പും വർണ്ണപ്പകിട്ടും''' നിറഞ്ഞ അന്തരീക്ഷത്തിൽ  നടത്തിയ സ്കൂൾ പ്രവേശനോത്സവവത്തേടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തന വ‍ർഷം ആരംഭിച്ചു. '''സ്കൂൾ മാനേജർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം''' ചെയ്തു. '''നവാഗതർക്ക് ബലൂൺ, സമ്മാനപ്പൊതി, മധുരം''' എന്നിവ നൽകി സ്വീകരിച്ചു.  മുൻസിപ്പൽ '''വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ശ്രീമതി വത്സ ജോസ് അദ്ധ്യക്ഷത''' വഹിച്ചു.  
'''മേളക്കൊഴുപ്പും വർണ്ണപ്പകിട്ടും''' നിറഞ്ഞ അന്തരീക്ഷത്തിൽ  നടത്തിയ സ്കൂൾ പ്രവേശനോത്സവത്തോടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തന വ‍ർഷം ആരംഭിച്ചു. '''സ്കൂൾ മാനേജർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം''' ചെയ്തു. '''നവാഗതർക്ക് ബലൂൺ, സമ്മാനപ്പൊതി, മധുരം''' എന്നിവ നൽകി സ്വീകരിച്ചു.  മുൻസിപ്പൽ '''വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ വത്സ ജോസ് അദ്ധ്യക്ഷത''' വഹിച്ചു.  


'''അധ്യാപക രക്ഷാകർത്തൃ സമ്മേളനം'''
'''അധ്യാപക രക്ഷാകർത്തൃ സമ്മേളനം'''
വരി 275: വരി 275:
'''ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നല്ലപാഠം ക്ലബി'''ന്റെ നേതൃത്വത്തിൽ '''ഭക്ഷ്യമേള''' നടത്തി.  പഴമയും പുതുമയും കോർത്തിണക്കിയ മേള ഏറെ ശ്രദ്ധേയമായിരുന്നു. '''74 ഭക്ഷ്യവസ്തുക്കൾ വരെ കൊണ്ട് വന്ന് ശിഖ ലുബ്‍ന ഒന്നാം സ്ഥാന'''ത്തെത്തി.
'''ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നല്ലപാഠം ക്ലബി'''ന്റെ നേതൃത്വത്തിൽ '''ഭക്ഷ്യമേള''' നടത്തി.  പഴമയും പുതുമയും കോർത്തിണക്കിയ മേള ഏറെ ശ്രദ്ധേയമായിരുന്നു. '''74 ഭക്ഷ്യവസ്തുക്കൾ വരെ കൊണ്ട് വന്ന് ശിഖ ലുബ്‍ന ഒന്നാം സ്ഥാന'''ത്തെത്തി.


=== '''പ്രതിവാര ക്വിസ്''' ===
'''പ്രതിവാര ക്വിസ്'''  
എല്ലാ ദിവസവും 3 ചോദ്യങ്ങൾ വീതം നൽകി പ്രതിവാര ക്വിസ് മത്സരം നടത്തുന്നു. ജനറൽ നോളഡ്ജ് വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി.


കുഞ്ഞാറ്റാ ക്ലബ്ഃ ഗോത്ര വിദ്ധ്യാർത്തികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനും സ്കൂളിനോട് ആഭിമ്ഖ്യം ഉണ്ടാക്കാനും കുഞ്ഞാറ്റ ക്ലെബ് പ്രവർത്തിക്കുന്നു.
എല്ലാ '''ദിവസവും 3 ചോദ്യങ്ങൾ''' വീതം നൽകി '''പ്രതിവാര ക്വിസ് മത്സരം''' നടത്തുന്നു. ജനറൽ നോളഡ്ജ് വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി.


സ്കൂൾ അസംബ്ലിഃ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന സ്കൂൾ അസംബ്ലി ക്ലാസുകൾ മാറിമാറി നേതൃത്വം നൽകിവരുന്നു. 
'''കുഞ്ഞാറ്റാ ക്ലബ്'''


ജെെവവെെവിധ്യ ഉദ്യാനംഃ സ്കൂളിൽ ജെെവ വെവവിധ്യ ഉദ്യാന നിർമ്മാണം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.  
ഗോത്ര വിദ്ധ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനും സ്കൂളിനോട് ആഭിമുഖ്യം ഉണ്ടാക്കാനും കുഞ്ഞാറ്റ ക്ലബ് പ്രവർത്തിക്കുന്നു. 
 
'''സ്കൂൾ അസംബ്ലി'''
 
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന സ്കൂൾ അസംബ്ലി '''ക്ലാസുകൾ മാറിമാറി നേതൃത്വം''' നൽകി വരുന്നു. 
 
'''ജെെവവെെവിധ്യ ഉദ്യാനം'''
 
സ്കൂളിൽ ജെെവ വെവവിധ്യ ഉദ്യാന നിർമ്മാണം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.  
പരീശീലനം നൽകുന്നു.  
പരീശീലനം നൽകുന്നു.  


സർഗ്ഗ വേളകൾഃ എല്ലാ വെള്ളിയാഴ്ച്ചകളിലും അവസാന പിരിയഡ് സർഗ്ഗ വേള നടത്തുന്നു.
'''സർഗ്ഗ വേളകൾ'''
 
എല്ലാ വെള്ളിയാഴ്ച്ചകളിലും അവസാന പിരിയഡ് '''സർഗ്ഗ വേള''' നടത്തുന്നു.
 
'''ക്ലബുകളും ചാർജുകളും'''
 
മലയാളം ക്ലബ് സുനിൽ അഗസ്റ്റ്യൻ, ഇംഗ്ലീഷ് ക്ലബ് സൂസി സി. എൽ, ഹിന്ദി ക്ലബ് എൽസമ്മ ഫിലിപ്പ്, സംസ്കൃത ക്ലബ് സ്നോജ വി.എം, ഉറുദ്ദു ക്ലബ് അമ്പിളി മാത്യു, സയൻസ് ക്ലബ് സ്മിത ടി.എം, ജോയ്സി പി ജോസഫ്,  സാമൂഹ്യശാസ്ത്ര ക്ലബ് ബിജി വർഗ്ഗീസ്, സ്മിത തോമസ് , ഗണിത ക്ലബ് ബീന മാത്യ, പ്രവർത്തി പരിചയ ക്ലബ് വർഗ്ഗീസ് പി.എ, നിഷ ടി എബ്രഹാം, പരിസ്ഥിതി ക്ലബ് തോമസ് സ്റ്റീഫൻ, ലഹരി വിരുദ്ധ ക്ലബ് ഹെഡ്‍മാസ്റ്റർ ജോൺസൺ. ടി,  കുഞ്ഞാറ്റ ക്ലബ് വർഗ്ഗീസ് പി.എ, റേഡിയോ ക്ലബ് മാത്യ പി.വി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. സ്റ്റാഫ് സെക്രട്ടറിയായി സിസ്റ്റർ ലാലി വർഗ്ഗീസും, പി.റ്റി എ സെക്രട്ടറിയായി  പി എ വർഗ്ഗീസ് സാറും സേവനം അനുഷ്ഠിക്കുന്നു.
 
 
'''ദിനാചരണങ്ങൾ'''


ക്ലെബുകളും ചാർജുകളുംഃ മലയാളം ക്ലെബ് സുനിൽ അഗസ്റ്റ്യൻ, ഇംഗ്ലീഷ് ക്ലെബ് സൂസി സി. എൽ, ഹിന്ദി ക്ലെബ് എൽസമ്മ ഫിലിപ്പ്, സംസ്കൃത ക്ലെബ് സ്നോജ വി.എം, ഉറുദ്ദു ക്ലെബ് അമ്പിളി മാത്യു, സയൻസ് ക്ലെബ് സ്മിത ടി.എം, ജോയ്സി പി ജോസഫ്, സാമൂഹ്യശാസ്ത്ര ക്ലെബ് ബിജി വർഗ്ഗീസ്, സ്മിത തോമസ് , ഗണിത ക്ലെബ് ബീന മാത്യ, പ്രവർത്തി പരിചയ ക്ലെബ് വർഗ്ഗീസ് പി., നിഷ ടി എബ്രഹാം, പരിസ്ഥിതി ക്ലെബ് തോമസ് സ്റ്റീഫൻ, ലഹരി വിരുദ്ധ ക്ലെബ് ഹെഡ്മാസ്റ്റർ ജോൺസൺ. ടി, കുഞ്ഞാറ്റ ക്ലെബ് വർഗ്ഗീസ് പി.എ, റേടിയോ ക്ലെബ് മാത്യ പി.വി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. സ്റ്റാഫ് സെക്രട്ടറിയായി സിസ്റ്റർ ലാലി വർഗ്ഗീസും പി.റ്റി എ സെക്രട്ടറിയായി ശ്രീ പി എ വർഗ്ഗീസ് സാറും സേവനം അനിഷ്ടിക്കുന്നു.  
പരിസ്ഥിതി ദിനം, വായനാദിനം, ലഹരി വിരുദ്ധ ദിനം, ബഷീർ അനുസ്മരണം, ജനസംഖ്യാദിനം, ചാന്ദ്ര ദിനം, യുദ്ധവിരുദ്ധ ദിനം, കാർഷിക ദിനം, ഗാന്ധി ജയന്തി, കേരളപിറവി ദിനം, സി.വി രാമൻ ദിനം, ലോക എയ്ഡ്സ് ദിനം, സാതന്ത്ര്യ ദിനം, മനുശ്യാവകാശ ദിനം, റിപ്പബ്ലിക് ദിനം, ഭക്ഷ്യ ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു.




ദിനാചരണങ്ങൾഃ പരിസ്ഥിതി ദിനം, വായനാദിനം, ലഹരി വിരുദ്ധ ദിനം, ബഷീർ അനുസ്മരണം, ജനസംഖ്യാദിനം, ചാന്ദ്ര ദിനം, യുദ്ധവിരുദ്ധ ദിനം, കാർഷിക ദിനം, ഗാന്ധി ജയന്തി, കേരളപിറവി ദിനം, സി.വി രാമൻ ദിനം, ലോക എയ്ഡ്സ് ദിനം, സാതന്ത്ര്യ ദിനം, മനുശ്യാവകാശ ദിനം, റിപ്പബ്ലിക് ദിനം, ഭക്ഷ്യ ദിനം എന്നിവ വിവിധ പരിപാടികസോടെ ആചരിച്ചു.
'''മികവ്'''


ഈ വർഷത്തെ '''മാതൃഭൂമി നന്മ ജില്ലാ അവാർഡും, സീഡ് ജില്ല അവാർഡും''' നമ്മുടെ വിദ്ധ്യാലയത്തിന് ലഭിച്ചു.


മികവ്ഃ ഈ വർഷത്തെ മാതൃഭൂമി നന്മ ജില്ലാ അവാർഡും, സീഡ് ജില്ല അവാർഡും നമ്മുടെ വിദ്ധ്യാലയത്തിന് ലഭിച്ചു.
'''വാർഷികം'''


വാർഷികംഃ സ്കൂളിന്റെ 68-ാമത് വാർഷികം വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൾ ചെയർമാൻ ശ്രി ടി എൽ സാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് മനോജ് പി.അർ, വെെസ് പ്രെസിഡന്റ് റ്റിജി ചെറുത്തോട്ടിൽ, ഹെെസ്ക്കൂൾ എച്.എം ടോമി എൻ. യു, എം.പി.റ്റി.എ പ്രെസിഡന്റ്  ഗീത വിശ്വനാഥൻ തുടങ്ങിയവർ പ്രെസെഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായാ ശ്രീമതി ഷേർളി തോമസ്, ശ്രീമതി സീനത്ത് കെ, എന്നിവർക്ക് യാത്രയയപ്പ് നൽകി. വിദ്യാർത്തികളു‍ടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും സ്നേഹ വിരുന്ന് നൽകി.
'''സ്കൂളിന്റെ 68-ാമത് വാർഷികം''' വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൾ ചെയർമാൻ ശ്രി ടി എൽ സാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് മനോജ് പി.അർ, വെെസ് പ്രെസിഡന്റ് റ്റിജി ചെറുത്തോട്ടിൽ, ഹെെസ്ക്കൂൾ എച്.എം ടോമി എൻ. യു, എം.പി.റ്റി.എ പ്രെസിഡന്റ്  ഗീത വിശ്വനാഥൻ തുടങ്ങിയവർ പ്രെസെഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായാ ശ്രീമതി ഷേർളി തോമസ്, ശ്രീമതി സീനത്ത് കെ, എന്നിവർക്ക് യാത്രയയപ്പ് നൽകി. വിദ്യാർത്തികളു‍ടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും സ്നേഹ വിരുന്ന് നൽകി.
|}
|}
</div>
</div>
"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്