"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 224: വരി 224:


വായനാവാരം വിപുലമായി നടത്തപ്പെട്ടു. വായനാവാരവുമായി ബന്ധപ്പെട്ട് '''പുസ്തക വായന, പുസ്തക ചർച്ച, പുസ്തക ശേഖരണം''' എന്നിവ നടത്തി.  
വായനാവാരം വിപുലമായി നടത്തപ്പെട്ടു. വായനാവാരവുമായി ബന്ധപ്പെട്ട് '''പുസ്തക വായന, പുസ്തക ചർച്ച, പുസ്തക ശേഖരണം''' എന്നിവ നടത്തി.  
'''ടാലന്റ് ലാബ്'''
കുട്ടികളുടെ കഴുവുകളെ കണ്ടെത്തി പ്രേത്സാഹിപ്പിക്കാൻ ടാലന്റ് ലാബ് പ്രവർത്തിക്കുന്നു. '''നൃത്തം, സംഗീതം, പ്രസംഗം, ചിത്രരചന, ചിത്രത്തുന്നൽ, അഭിനയം, കായികം, കവിത എന്നിവയിൽ''' എല്ലാ '''ശനിയാഴ്ച്ചകളിലും 3 മണിക്കൂർ പരിശീലനം''' നൽകുന്നു.
'''അധ്യാപകദിനം'''
'''ഏറെ പുതുമകളോടെ രക്ഷിതാക്കളുടെ നേതൃത്വ'''ത്തിൽ അധ്യാപക ദിനം ആചരിച്ചു.
'''നന്മ മരച്ചുവട്ടിൽ'''
'''നന്മ അവാർഡ്,  സീഡ്‍ അവാർഡ്''' എന്നിവയുടെ '''തുക ഉപയോഗിച്ച്''' മരച്ചുവട്ടിൽ '''പഠനക്കൂട്ടത്തിനായി ബെ‍ഞ്ചുകൾ''' സ്ഥാപിച്ചു.
'''ഇംഗ്ലീഷിനായി ഒരു ദിനം''' എല്ലാ '''ബുധനാഴ്ചയും ഇംഗ്ലീഷ് ഡെ''' ആയി ആചരിക്കുന്നു.   
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോട് സ്നേഹവും അടുപ്പവും ഉണ്ടാകുവാൻ വേണ്ടിയാണ് ഈ ദിനം . എല്ലാവരും അന്ന് ഇംഗ്ലീഷ് ഭാഷ മാത്രം ഉപയോഗിക്കുന്നു. '''SEEP എന്ന ലോക്കൽ ടെസ്റ്റ് ഇതിനായി പ്രിന്റ് ചെയ്ത്''' വിതരണം ചെയ്തു.
'''സ്കൂൾ പാർലമെന്റ്'''
സ്കൂൾ പാർലമെന്റ് '''തെരഞ്ഞെടുപ്പ് ജൂലെെ 17 ന്''' നടത്തി. പൊതു തെരഞ്ഞെടുപ്പ് രീതിയിലാണ് സ്കുൂൾ തെരഞ്ഞെടുപ്പ് നടത്തിയത്. '''കുമാരി ആഷ്മി തെരേസ് സ്കൂൾ ലീഡറായും ആഷിക്ക് റഹമാൻ സാഹിത്യസമാജം സെക്രട്ടറിയായും''' തെരഞ്ഞെടുക്കപ്പെട്ടു.
'''ദുരിതാശ്വാസ പ്രവർത്തന രംഗത്ത്'''
കേരളം നേരിട്ട മഹാ പ്രളയ ദുരന്തത്തിൽ കെെതാങ്ങായി നമ്മുടെ വിദ്യാലയവും. '''മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 70,000 രൂപയോളം ശേഖരിച്ച് ജില്ലയിൽ ഒന്നാമതായി.''' പി.റ്റി.എ യുടെ നേതൃത്വത്തിൽ '''പഴയ സാധനങ്ങൾ ശേഖരിച്ച് വിറ്റയിനത്തിൽ 17,000 രൂപ''' ശേഖരിച്ചു. '''പനമരം ദുരതാശ്വാസ ക്യാമ്പിൽ വസ്ത്രങ്ങൾ''' വിതരണം ചെയ്തു. '''കമ്മന ദുരിതാശ്വാസ ക്യാമ്പിൽ 60 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ്'''  വിതരണം ചെയ്തു. ഈ വിദ്യാലയത്തിലെ '''ക്ലമൻസി സാറ തനിക്ക് സെെക്കിൾ വാങ്ങാൻ സൂക്ഷിച്ചിരുന്ന 4000 രൂപ''' ദുരിതാശ്വാസ നിധിയിലേയ്ക്ക്  സംഭാവന നൽകി. '''ജന്മദിനാഘോഷത്തിന്റെ തുക നൽകി ആഷിഖും''' മാതൃകയായി . '''അധ്യാപകരും വിദ്യർത്ഥികളും കമ്പളക്കാട് പ്രളയ ദുരിതാശ്വാസ കേന്ദ്രത്തിൽ ഒരു ദിവസം സേവനം''' ചെയ്തു.
'''സ്കൂൾ മേളകൾ'''
സ്കൂൾ കലാമേള, കായികമേള, ശാസ്ത്ര മേള, പ്രവർത്തി പരിചയ മേള, ഗണിത മേള  എന്നിവ നടത്തി. 
'''ഭവനസന്ദർശനം'''
രക്ഷിതാക്കളുമായുള്ള ബന്ധം ദൃഡപ്പെടുത്തുന്നതിന്റെ ഭാഗമായി '''അധ്യാപകർ കുറെ വിധ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിച്ചു'''. മാർച്ച് മാസത്തിൽ സന്ദർശനം പൂർത്തിയാക്കും.
'''പഠനത്തിനോടെപ്പം തൊഴിൽ'''
'''നന്മ ക്ലബി'''ന്റെ നേതൃത്വത്തിൽ '''ഹാന്റ് വാഷ്,  സോപ്പ് നിർമ്മാണം''' ഇവയിൽ '''പരിശീലനം നൽകുകയും നിർമ്മിച്ച് വിതരണം നടത്തുകയും''' ചെയ്തു.
'''വ്യക്തിത്വ വികസന സെമിനാർ'''
'''യു.പി വിഭാഗ'''ത്തിലെ കുട്ടികൾക്കായി  '''ക്ലാസ് അടിസ്ഥാനത്തിൽ വ്യക്തിത്വ വികസന സെമിനാർ നടത്തി'''. '''ഹെഡ്‍മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ,  പി.എ വർഗ്ഗീസ്, തോമസ് സ്റ്റിഫൻ, ഷിമിൽ അഗ്ഗസ്റ്റീൻ''' എന്നീ അധ്യാപകർ നേതൃത്വം നൽകി.
'''ശ്രദ്ധ'''
പിന്നോക്കക്കാരെ മുന്നിലെത്തിക്കാനും പഠന താത്പര്യം വർദ്ധിപ്പിക്കാനും നടത്തിയ ശ്രദ്ധ പ്രവർത്തനം വിജയക്കരമായി നടത്തപ്പെട്ടു.
'''ഭക്ഷ്യമേള'''
'''ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നല്ലപാഠം ക്ലബി'''ന്റെ നേതൃത്വത്തിൽ '''ഭക്ഷ്യമേള''' നടത്തി.  പഴമയും പുതുമയും കോർത്തിണക്കിയ മേള ഏറെ ശ്രദ്ധേയമായിരുന്നു. '''74 ഭക്ഷ്യവസ്തുക്കൾ വരെ കൊണ്ട് വന്ന് ശിഖ ലുബ്‍ന ഒന്നാം സ്ഥാന'''ത്തെത്തി.
=== '''പ്രതിവാര ക്വിസ്''' ===
എല്ലാ ദിവസവും 3 ചോദ്യങ്ങൾ വീതം നൽകി പ്രതിവാര ക്വിസ് മത്സരം നടത്തുന്നു. ജനറൽ നോളഡ്ജ് വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി.
കുഞ്ഞാറ്റാ ക്ലബ്ഃ ഗോത്ര വിദ്ധ്യാർത്തികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനും സ്കൂളിനോട് ആഭിമ്ഖ്യം ഉണ്ടാക്കാനും കുഞ്ഞാറ്റ ക്ലെബ് പ്രവർത്തിക്കുന്നു. 
സ്കൂൾ അസംബ്ലിഃ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന സ്കൂൾ അസംബ്ലി ക്ലാസുകൾ മാറിമാറി നേതൃത്വം നൽകിവരുന്നു. 
ജെെവവെെവിധ്യ ഉദ്യാനംഃ സ്കൂളിൽ ജെെവ വെവവിധ്യ ഉദ്യാന നിർമ്മാണം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പരീശീലനം നൽകുന്നു.
സർഗ്ഗ വേളകൾഃ എല്ലാ വെള്ളിയാഴ്ച്ചകളിലും അവസാന പിരിയഡ് സർഗ്ഗ വേള നടത്തുന്നു.
ക്ലെബുകളും ചാർജുകളുംഃ മലയാളം ക്ലെബ് സുനിൽ അഗസ്റ്റ്യൻ, ഇംഗ്ലീഷ് ക്ലെബ് സൂസി സി. എൽ, ഹിന്ദി ക്ലെബ് എൽസമ്മ ഫിലിപ്പ്, സംസ്കൃത ക്ലെബ് സ്നോജ വി.എം, ഉറുദ്ദു ക്ലെബ് അമ്പിളി മാത്യു, സയൻസ് ക്ലെബ് സ്മിത ടി.എം, ജോയ്സി പി ജോസഫ്,  സാമൂഹ്യശാസ്ത്ര ക്ലെബ് ബിജി വർഗ്ഗീസ്, സ്മിത തോമസ് , ഗണിത ക്ലെബ് ബീന മാത്യ, പ്രവർത്തി പരിചയ ക്ലെബ് വർഗ്ഗീസ് പി.എ, നിഷ ടി എബ്രഹാം, പരിസ്ഥിതി ക്ലെബ് തോമസ് സ്റ്റീഫൻ, ലഹരി വിരുദ്ധ ക്ലെബ് ഹെഡ്മാസ്റ്റർ ജോൺസൺ. ടി,  കുഞ്ഞാറ്റ ക്ലെബ് വർഗ്ഗീസ് പി.എ, റേടിയോ ക്ലെബ് മാത്യ പി.വി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. സ്റ്റാഫ് സെക്രട്ടറിയായി സിസ്റ്റർ ലാലി വർഗ്ഗീസും പി.റ്റി എ സെക്രട്ടറിയായി ശ്രീ പി എ വർഗ്ഗീസ് സാറും സേവനം അനിഷ്ടിക്കുന്നു.
ദിനാചരണങ്ങൾഃ പരിസ്ഥിതി ദിനം, വായനാദിനം, ലഹരി വിരുദ്ധ ദിനം, ബഷീർ അനുസ്മരണം, ജനസംഖ്യാദിനം, ചാന്ദ്ര ദിനം, യുദ്ധവിരുദ്ധ ദിനം, കാർഷിക ദിനം, ഗാന്ധി ജയന്തി, കേരളപിറവി ദിനം, സി.വി രാമൻ ദിനം, ലോക എയ്ഡ്സ് ദിനം, സാതന്ത്ര്യ ദിനം, മനുശ്യാവകാശ ദിനം, റിപ്പബ്ലിക് ദിനം, ഭക്ഷ്യ ദിനം എന്നിവ വിവിധ പരിപാടികസോടെ ആചരിച്ചു.
മികവ്ഃ ഈ വർഷത്തെ മാതൃഭൂമി നന്മ ജില്ലാ അവാർഡും, സീഡ് ജില്ല അവാർഡും നമ്മുടെ വിദ്ധ്യാലയത്തിന് ലഭിച്ചു.
വാർഷികംഃ സ്കൂളിന്റെ 68-ാമത് വാർഷികം വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൾ ചെയർമാൻ ശ്രി ടി എൽ സാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് മനോജ് പി.അർ, വെെസ് പ്രെസിഡന്റ് റ്റിജി ചെറുത്തോട്ടിൽ, ഹെെസ്ക്കൂൾ എച്.എം ടോമി എൻ. യു, എം.പി.റ്റി.എ പ്രെസിഡന്റ്  ഗീത വിശ്വനാഥൻ തുടങ്ങിയവർ പ്രെസെഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായാ ശ്രീമതി ഷേർളി തോമസ്, ശ്രീമതി സീനത്ത് കെ, എന്നിവർക്ക് യാത്രയയപ്പ് നൽകി. വിദ്യാർത്തികളു‍ടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും സ്നേഹ വിരുന്ന് നൽകി.
|}
|}
</div>
</div>
"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്