"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 191: | വരി 191: | ||
ഇന്ന് ഈ വിദ്യാലയത്തിൽ 36 ഡിവിഷനുകളിവായി 1400വിദ്യാർത്ഥികളും 43 അധ്യാപകരും, ഒരു ഓഫീസ് സ്റ്റാഫും, ഒരു ക്ലീനിംഗ് സ്റ്റാഫും ജോലി ചെയുന്നു. | ഇന്ന് ഈ വിദ്യാലയത്തിൽ 36 ഡിവിഷനുകളിവായി 1400വിദ്യാർത്ഥികളും 43 അധ്യാപകരും, ഒരു ഓഫീസ് സ്റ്റാഫും, ഒരു ക്ലീനിംഗ് സ്റ്റാഫും ജോലി ചെയുന്നു. | ||
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. | മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. | ||
=== '''സ്കൂൾ പ്രവേശനോത്സവം''' === | |||
മേളക്കെഴുപ്പും വർണ്ണപകിട്ടും നിറഞ്ഞ അന്തരീക്ഷത്തിൽ നടത്തിയ സ്കൂൾ പ്രവേശനോത്സവവത്തേടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തന വർഷം ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. നവാഗതർക്ക് ബലൂൺ , സമ്മാനപ്പൊതി, മധുരം എന്നിവ നൽകി സ്വീകരിച്ചു. മുൻസിപ്പൽ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ശ്രീമതി വത്സ ജോസ് അദ്ധ്യക്ഷത വഹിച്ചു. | |||
|} | |} | ||