ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
No edit summary
15380 (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:


<center>[[ചിത്രം:15380logo.jpeg|300px]]<br></center>
<center>[[ചിത്രം:15380logo.jpeg|300px]]<br></center>
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''സുൽത്താൻ ബത്തേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''അസംപ്ഷൻ  എ യു പി എസ് ബത്തേരി '''. ഇവിടെ 693 ആൺ കുട്ടികളും  720പെൺകുട്ടികളും അടക്കം 1413 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''സുൽത്താൻ ബത്തേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''അസംപ്ഷൻ  എ യു പി എസ് ബത്തേരി '''. ഇവിടെ 579 ആൺ കുട്ടികളും  813 പെൺകുട്ടികളും അടക്കം 1392 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.


== ചരിത്രം ==
== ചരിത്രം ==
" അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ." (പ്രഭാഷകൻ. 51, 23).
" അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ." (പ്രഭാഷകൻ. 51, 23).
സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. വർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്.
സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്.
പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു.
പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു.
ഇന്ന് '''മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി ([http://www.ceadom.com CEADoM])''' യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.
ഇന്ന് '''മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി ([http://www.ceadom.com CEADoM])''' യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.
വരി 120: വരി 120:
|പി.ജെ ഫ്രാൻസീസ് || [[പ്രമാണം:15380!.jpg|temp|200px|]] || 1997 - 2003
|പി.ജെ ഫ്രാൻസീസ് || [[പ്രമാണം:15380!.jpg|temp|200px|]] || 1997 - 2003
|-
|-
|ടോം തോമസ്|| [[പ്രമാണം:15380t.jpg|temp|200px|]] || 2003 - 2010
|ടോം തോമസ്|| [[പ്രമാണം:15380tm.jpg|temp|200px|]] || 2003 - 2010
|-
|-
|പി.റ്റി വർക്കി || [[പ്രമാണം:15380hm.jpg|temp|200px|]] ||2010 - 2014
|പി.റ്റി വർക്കി || [[പ്രമാണം:15380hm.jpg|temp|200px|]] ||2010 - 2014

08:16, 2 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ ഞങ്ങളെ സമീപിക്കുക 
പ്രമാണം:003gif.gif "അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ."(പ്രഭാഷകൻ. 51, 23) പ്രമാണം:003gif.gif

അസംപ്ഷൻ യു പി എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരിപി.ഒ,
വയനാട്
,
673592
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04936225060
ഇമെയിൽhmaupsby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15380 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺസൺ.ടി
അവസാനം തിരുത്തിയത്
02-10-201915380


പ്രോജക്ടുകൾ



ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ സ്ഥലം
ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
വിശാലമായ ഗ്രൗണ്ട്
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ്സ് റൂമ്സ്
ലൈബ്രറി
റീഡിംഗ് റൂം
വിശാലമായ ഹാൾ
സ്റ്റേജ്
ഭക്ഷണപ്പുര
കുടിവെള്ള സൗകര്യം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് അസംപ്ഷൻ എ യു പി എസ് ബത്തേരി . ഇവിടെ 579 ആൺ കുട്ടികളും 813 പെൺകുട്ടികളും അടക്കം 1392 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

" അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ." (പ്രഭാഷകൻ. 51, 23). സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM) യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :

പി.എൽ ആന്റണി പ്രമാണം:15380a.jpg year
കെ.എൽ ജോർജ്ജ് year
ഡിക്രൂസ year
സി. പ്രസ്റ്റീന എസ്.എ.ബി.എസ് year
സി. മാർഗ്ഗരറ്റ് മേരി എസ്.എ.ബി.എസ് year
സി. റെയ്‍നോൾഡ് എഫ്.സി.സി year
തോമസ് ജോസഫ് 1993 - 1995
ലൂക്കാച്ചൻ 1995 - 1996
ജോയി എൻ.വി 1996 - 1997
പി.ജെ ഫ്രാൻസീസ് 1997 - 2003
ടോം തോമസ് 2003 - 2010
പി.റ്റി വർക്കി 2010 - 2014
സ്റ്റാൻലി ജേക്കബ് 2014 - 2015

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീമതി. ലാലി ശ്രീമതി. സെല്ലി ശ്രീമതി. സീനത്ത്

നിലവിലെ സാരഥികൾ



അധ്യാപകർ

ഓഫീസ് ജീവനക്കാർ

പാചക തൊഴിലാളികൾ

PTA Staff

പി.ടി.എ & എം.പി.ടി.എ

പ്രമാണം:001gif.gif പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

"https://schoolwiki.in/index.php?title=അസംപ്ഷൻ_യു_പി_എസ്_ബത്തേരി&oldid=671994" എന്ന താളിൽനിന്ന് ശേഖരിച്ചത്