"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 109: വരി 109:
=== '''സർഗ്ഗ വിദ്യാലയം നൂതനാശയപ്രൊജക്ട്''' ===

ASSUMPTION TECH ([https://assumptionaups.blogspot.com])

സോഷ്യൽ മീഡിയയിലെ വളരെ സ്വീകാര്യതനേടിയ '''ബ്ലോഗെഴുത്ത്'''  എന്ന സങ്കേതത്തിലൂടെ ഇംഗ്ലീഷ് ഭാഷാനൈപുണികൾ വികസിപ്പിക്കുക എന്നതാണ് ഈ പ്രൊജക്ടിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത്. ഭാഷാ ശേഷികൾ നേടുന്നതിനൊപ്പം സർഗ്ഗാത്മകതയും, ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിന് ബ്ലോഗെഴുത്ത് സഹായിക്കുമെന്നതിൽ തർക്കമില്ല. വ്യാകരണത്തിന്റെ കീറാമുട്ടികളെ ഭയന്ന് സർഗ്ഗാത്മക ചിന്തകളുടെ ഒഴുക്കിനെ തടഞ്ഞു വയ്ക്കുന്ന കുഞ്ഞു മസ്തിഷ്കങ്ങൾക്കുള്ള ഫലപ്രദമായ ഔഷധമാണ് അനൗപചാരികവും സംഭാഷണാത്മകവുമായ ബ്ലോഗെഴുത്തിന്റെ ലളിതശൈലി.

ബ്ലോഗ് അഡ്രസ്സ്
ബ്ലോഗ് അഡ്രസ്സ്
"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്