"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 108: | വരി 108: | ||
=== '''സർഗ്ഗ വിദ്യാലയം നൂതനാശയപ്രൊജക്ട്''' === | === '''സർഗ്ഗ വിദ്യാലയം നൂതനാശയപ്രൊജക്ട്''' === | ||
ASSUMPTION TECH ([https://assumptionaups.blogspot.com]) | |||
സോഷ്യൽ മീഡിയയിലെ വളരെ സ്വീകാര്യതനേടിയ '''ബ്ലോഗെഴുത്ത്''' എന്ന സങ്കേതത്തിലൂടെ ഇംഗ്ലീഷ് ഭാഷാനൈപുണികൾ വികസിപ്പിക്കുക എന്നതാണ് ഈ പ്രൊജക്ടിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത്. ഭാഷാ ശേഷികൾ നേടുന്നതിനൊപ്പം സർഗ്ഗാത്മകതയും, ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിന് ബ്ലോഗെഴുത്ത് സഹായിക്കുമെന്നതിൽ തർക്കമില്ല. വ്യാകരണത്തിന്റെ കീറാമുട്ടികളെ ഭയന്ന് സർഗ്ഗാത്മക ചിന്തകളുടെ ഒഴുക്കിനെ തടഞ്ഞു വയ്ക്കുന്ന കുഞ്ഞു മസ്തിഷ്കങ്ങൾക്കുള്ള ഫലപ്രദമായ ഔഷധമാണ് അനൗപചാരികവും സംഭാഷണാത്മകവുമായ ബ്ലോഗെഴുത്തിന്റെ ലളിതശൈലി. | സോഷ്യൽ മീഡിയയിലെ വളരെ സ്വീകാര്യതനേടിയ '''ബ്ലോഗെഴുത്ത്''' എന്ന സങ്കേതത്തിലൂടെ ഇംഗ്ലീഷ് ഭാഷാനൈപുണികൾ വികസിപ്പിക്കുക എന്നതാണ് ഈ പ്രൊജക്ടിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത്. ഭാഷാ ശേഷികൾ നേടുന്നതിനൊപ്പം സർഗ്ഗാത്മകതയും, ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിന് ബ്ലോഗെഴുത്ത് സഹായിക്കുമെന്നതിൽ തർക്കമില്ല. വ്യാകരണത്തിന്റെ കീറാമുട്ടികളെ ഭയന്ന് സർഗ്ഗാത്മക ചിന്തകളുടെ ഒഴുക്കിനെ തടഞ്ഞു വയ്ക്കുന്ന കുഞ്ഞു മസ്തിഷ്കങ്ങൾക്കുള്ള ഫലപ്രദമായ ഔഷധമാണ് അനൗപചാരികവും സംഭാഷണാത്മകവുമായ ബ്ലോഗെഴുത്തിന്റെ ലളിതശൈലി. | ||
ബ്ലോഗ് അഡ്രസ്സ് | ബ്ലോഗ് അഡ്രസ്സ് | ||