"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്യാമ്പ്
(Photo)
(ക്യാമ്പ്)
വരി 9: വരി 9:
== '''ഓണനിലാവ് 2019''' ==
== '''ഓണനിലാവ് 2019''' ==
[[പ്രമാണം:42002-flag-1.png.jpg|ലഘുചിത്രം|ഇടത്ത്‌|പതാക ഉയർത്തൽ]]
[[പ്രമാണം:42002-flag-1.png.jpg|ലഘുചിത്രം|ഇടത്ത്‌|പതാക ഉയർത്തൽ]]
പനവൂർ പി എച്ച് എം കെ എം വി എച്ച്.എസ്എസിൽ ബഹു.സ്കൂൾ മേധാവി ശ്രീമതി ഐ.ജി പ്രേംകല എസ്.പി.സി പതാക ഉയർത്തി ഓണനിലാവ് 2019 ത്രിദിന അവധിക്കാല ക്യാമ്പ് വർണ്ണാഭമായി തുടക്കം കുറിച്ചു
പനവൂർ പി എച്ച് എം കെ എം വി എച്ച് എസ് എസിൽ ത്രിദിന അവധിക്കാല ക്യാമ്പ് ഓണനിലാവ് 2019 ബഹു. പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ്. വി കിഷോർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡന്റ് ശ്രീ ഒ. പി കെ ഷാജി അവർകളുടെ മഹനീയ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾമേധാവി  ശ്രീമതി ഐ. ജി പ്രേംകല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജി. എൽ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671263" എന്ന താളിൽനിന്ന് ശേഖരിച്ചത്