"അസംപ്ഷൻ യു പി എസ് ബത്തേരി/ഭാഷാ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''=== ഭാഷാ ക്ലബ്ബ് ===''' ഉറുദു, സംസ്കൃതം ഭാഷാ ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''=== ഭാഷാ ക്ലബ്ബ് ===''' | '''=== ഭാഷാ ക്ലബ്ബ് ===''' | ||
ഉറുദു, സംസ്കൃതം ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ജൂൺ മാസം പകുതിയോടെ ആരംഭിച്ചു. രണ്ടു ക്ലബ്ബുകളിലും പ്രസിഡണ്ടിനേയും, സെക്രട്ടറിയേയും തെരഞ്ഞെടുത്തു. ഉറുദു, സംസ്കൃതം എന്നിവ പഠിക്കുന്ന മുഴുവൻ കുട്ടികളും അതാത് ക്ലബ്ബുകളിൽ അംഗങ്ങളാണ്. മാസത്തിൽ രണ്ടു പ്രാവശ്യമാണ് ഓരോ ക്ലബ്ബിന്റേയും മീറ്റിംഗ്. '''ഉറുദു ക്ലബ്ബ് അമ്പിളി ടീച്ചറിന്റേയും, സംസ്കൃത ക്ലബ്ബ് സ്നോജ ടീച്ചറിന്റേയും നേതൃത്വ'''ത്തിൽ പ്രവർത്തിക്കുന്നു. ക്ലബ്ബ് മീറ്റിംഗുകളിൽ ഭാഷാ മേഖലയിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അവർ പങ്കുവയ്ക്കുന്നു. | ഉറുദു, സംസ്കൃതം ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ജൂൺ മാസം പകുതിയോടെ ആരംഭിച്ചു. രണ്ടു ക്ലബ്ബുകളിലും പ്രസിഡണ്ടിനേയും, സെക്രട്ടറിയേയും തെരഞ്ഞെടുത്തു. ഉറുദു, സംസ്കൃതം എന്നിവ പഠിക്കുന്ന മുഴുവൻ കുട്ടികളും അതാത് ക്ലബ്ബുകളിൽ അംഗങ്ങളാണ്. മാസത്തിൽ രണ്ടു പ്രാവശ്യമാണ് ഓരോ ക്ലബ്ബിന്റേയും മീറ്റിംഗ്. '''ഉറുദു ക്ലബ്ബ് അമ്പിളി ടീച്ചറിന്റേയും, സംസ്കൃത ക്ലബ്ബ് സ്നോജ ടീച്ചറിന്റേയും നേതൃത്വ'''ത്തിൽ പ്രവർത്തിക്കുന്നു. ക്ലബ്ബ് മീറ്റിംഗുകളിൽ ഭാഷാ മേഖലയിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അവർ പങ്കുവയ്ക്കുന്നു. | ||
'''അല്ലാമ ഇൿബാൽ ടാലന്റ് മീറ്റ് 2019 ''' ആഗസ്റ്റ് 5 നടത്തി. ഉമേര ഭാനു ഒന്നാം സ്ഥാനവും, മിൻഹ ഫാത്തിമ രണ്ടാം സ്ഥാനവും നേടി. | '''അല്ലാമ ഇൿബാൽ ടാലന്റ് മീറ്റ് 2019 ''' ആഗസ്റ്റ് 5 നടത്തി. ഉമേര ഭാനു ഒന്നാം സ്ഥാനവും, മിൻഹ ഫാത്തിമ രണ്ടാം സ്ഥാനവും നേടി. | ||
'''സംസ്കൃത ദിനം ആഗസ്റ്റ് 17''' ന് സംസ്കൃതക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളോടെ ആചരിച്ചു. | '''സംസ്കൃത ദിനം ആഗസ്റ്റ് 17''' ന് സംസ്കൃതക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളോടെ ആചരിച്ചു. |
15:58, 6 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
=== ഭാഷാ ക്ലബ്ബ് ===
ഉറുദു, സംസ്കൃതം ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ജൂൺ മാസം പകുതിയോടെ ആരംഭിച്ചു. രണ്ടു ക്ലബ്ബുകളിലും പ്രസിഡണ്ടിനേയും, സെക്രട്ടറിയേയും തെരഞ്ഞെടുത്തു. ഉറുദു, സംസ്കൃതം എന്നിവ പഠിക്കുന്ന മുഴുവൻ കുട്ടികളും അതാത് ക്ലബ്ബുകളിൽ അംഗങ്ങളാണ്. മാസത്തിൽ രണ്ടു പ്രാവശ്യമാണ് ഓരോ ക്ലബ്ബിന്റേയും മീറ്റിംഗ്. ഉറുദു ക്ലബ്ബ് അമ്പിളി ടീച്ചറിന്റേയും, സംസ്കൃത ക്ലബ്ബ് സ്നോജ ടീച്ചറിന്റേയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ക്ലബ്ബ് മീറ്റിംഗുകളിൽ ഭാഷാ മേഖലയിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അവർ പങ്കുവയ്ക്കുന്നു. അല്ലാമ ഇൿബാൽ ടാലന്റ് മീറ്റ് 2019 ആഗസ്റ്റ് 5 നടത്തി. ഉമേര ഭാനു ഒന്നാം സ്ഥാനവും, മിൻഹ ഫാത്തിമ രണ്ടാം സ്ഥാനവും നേടി. സംസ്കൃത ദിനം ആഗസ്റ്റ് 17 ന് സംസ്കൃതക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളോടെ ആചരിച്ചു.