"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

guh
(ൂബിു)
(guh)
വരി 26: വരി 26:
വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താൽപ്പര്യത്തെ പരിപോഷിപ്പിക്കുക, സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കമ്പോൾ  പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും കുട്ടികളിൽ സൃഷ്ടിക്കുക. വിവര വിനിമയ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക. അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാനാശയങ്ങളും അവയുടെ പ്രവർത്തന പദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുക. വിദ്യാലയങ്ങളിലെ ഹൈ ടെക് ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക. വിദ്യാലയത്തിലെ ഹൈടെക്  അധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക, സുരക്ഷിതവും യുക്തവും  മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക. ഭാഷാകമ്പ്യൂട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയും  വിവിധ ഭാഷാകമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം അവർക്ക് ലഭ്യമാക്കുകയും ചെയ്യുക, സംഘ പഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക.പഠനപ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പ്പന്നങ്ങൾ നിർമ്മിക്കുക. പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക.പഠനപ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി ഗവേഷണ പ്രവർത്തനങ്ങൾ ചെയ്യാനുള്ള താൽപ്പര്യം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൈറ്റിനു കീഴിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നു.

ഈ പദ്ധതിയിൽ 2018 - 20 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ 35 കുട്ടികൾ പങ്കെടുക്കുന്നു. യൂണിറ്റ് ലീഡറായി കുമാരി മന്ന ജോർജും ഡപ്യൂട്ടി ലീഡറായി ദിയ ഷജീറും പ്രവർത്തിക്കുന്നു.2019 - 21 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ 35 കുട്ടികൾ പങ്കെടുക്കുന്നു. യൂണിറ്റ് ലീഡറായി കുമാരി മയൂൺ സാറാ തരകനും ഡപ്യൂട്ടി ലീഡറായി ഹൃദ്യ ജിജോയും പ്രവർത്തിക്കുന്നു. കൈറ്റ് മിസ്‌ട്രസ്സുമാരായി സി.ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ പ്രവർത്തിക്കുന്നു. ചെയർമാൻ - ശ്രീ സി യുതോമസ്, കൺവീനർ - സി. ലാലി മാണി, വൈസ് ചെയർമാൻമാരായി ശ്രീമതി ലിജ ജോയിസൺ, ശ്രീ സുനീർ കാരിമറ്റം എന്നിവരും പ്രവർത്തിക്കുന്നു. മാനുഷീക മൂല്യങ്ങളോടൊപ്പം സാങ്കേതിക വിദ്യയിലും  മികച്ച നിലവാരം പുലർത്തുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനായി കൈറ്റ് ആരംഭിച്ചിരിക്കുന്ന ഈ സംരംഭം പരമാവധി പ്രയോജനപ്പെടുത്താൻ ഫാത്തിമ മാതയിലെ കുട്ടികൾ പ്രതിജ്ഞാബദ്ധരാണ്.</font size></p>

<gallery>
<gallery>
cde1.jpg
cde1.jpg
cde7.jpg
cde7.jpg
</gallery>
</gallery>
== 2018-20  വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ 35 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്.
{| class="wikitable"
|-
! ക്രമ നമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്സ് !! ഫോട്ടോ
|-
| 1 || 13250 || മന്ന ജോർജ്|| 9 C ||
<gallery>
MANNA.JPG|
</gallery>
|-
| 2 || 13207 || മുഹ്‌സിന പി എ || 9 D ||
<gallery>
MUHSINA.JPG|
</gallery>
|-
| 3 || 13229|| സ്വാലിഹ കെ നാസർ || 9 D ||
<gallery>
SWALIHA.JPG
</gallery>
|-
| 4 || 13340 || ദ്യുതിമോൾ കെ എസ് || 9 C ||
<gallery>
DHUTHI.JPG
</gallery>
|-
| 5 || 13173 || ജിനു ശരവണൻ || 9 D ||
<gallery>
jinu.jpg|
</gallery>
|-
| 6 || 13252 || അനിറ്റ ആന്റണി || 9 C ||
<gallery>
ANITTA.JPG
</gallery>
|-
| 7 || 13278 || എയ്ഞ്ചൽ മരിയ വിൻസെന്റ് || 9 C ||
<gallery>
ANGEL MARIA.JPG
</gallery>
|-
| 8 || 15018|| ഷിഫാന ബഷീർ || 9 D ||
<gallery>
SHIFANA.JPG
</gallery>
|-
| 9 || 13373|| സ്‌നേഹ മാത്യു || 9 D ||
<gallery>
SNEHA MATHEW.JPG
</gallery>
|-
| 10 || 13265 || സോന റെജി || 9C ||
<gallery>
SONA REJI.JPG
</gallery>
|-
| 11 || 13188 || അനുലക്ഷ്മി പി ജി || 9 A ||
<gallery>
ANULAKSHMI.JPG
</gallery>
|-
| 12 || 13251|| നീനമോൾ സെബാസ്റ്റ്യൻ || 9 D ||
<gallery>
NEENA.JPG
</gallery>
|-
| 13 || 15114 || ദിയ ഷജീർ || 9 A ||
<gallery>
DIYA.JPG
</gallery>
|-
| 14 || 13230 || അമീന സി എ || 9 A ||
<gallery>
AMEENA.JPG
</gallery>
|-
| 15 || 14563 || അൻസിയ സിദ്ധിക് || 9 B ||
<gallery>
ANSIYA.JPG
</gallery>
|-
| 16 || 15871 || എയ്ഞ്ചൽ തങ്കച്ചൻ || 9 B ||
<gallery>
angel.JPG|
</gallery>
|-
| 17 || 13226 || സഖ്‌വ പി സിദ്ധിക് || 9 A ||
<gallery>
SAQVA.JPG
</gallery>
|-
| 18 || 13334 || അലീന സെൽവി || 9 B ||
<gallery>
ALEENA SELVI.JPG
</gallery>
|-
| 19 || 13242 || ബീമ ബഷീർ || 9 B ||
<gallery>
BEEMA.JPG
</gallery>
|-
| 20 || 15475 || അനന്തിക കെ വി || 9 A ||
<gallery>
ANANTHIKA.JPG|
</gallery>
|-
| 21 || 16307 || അനുമോൾ അബ്രാഹം || 9 A ||
<gallery>
ANUMOL.JPG
</gallery>
|-
| 22 || 13271 || അച്ചു അരുൺ || 9 B ||
<gallery>
ACHU.JPG
</gallery>
|-
| 23 || 15015 || അയന ബി ബിജു || 9 D ||
<gallery>
AYANA.JPG
</gallery>
|-
| 24 || 13268 || ക്രിസ്റ്റി ടോജൻ || 9 C ||
<gallery>
CHRISTY.JPG
</gallery>
|-
| 25 || 13245 || ഫൈഹ ഐമൻ || 9 D ||
<gallery>
FAIHA.JPG
</gallery>
|-
| 26 || 13231 || ഷഹന കെ പി || 9 C ||
<gallery>
SHAHANA.JPG
</gallery>
|-
| 27 || 15044 || അലീന ബിനു || 9 B ||
<gallery>
ALEENA BINU.JPG
</gallery>
|-
| 28 || 15009 || ജ്യോതിക രവി || 9 B ||
<gallery>
JYOTHIKA.JPG
</gallery>
|-
| 29 || 15143 || ബിസ്റ്റ ബിജു || 9 A ||
<gallery>
BISTA.JPG
</gallery>
|-
| 30 || 14302 || എഡ്‌വീന ബിനോജി || 9 B ||
<gallery>
EDVEENA.JPG
</gallery>
|-
| 31 || 15868 || സോന തോമസ് || 9 B ||
<gallery>
SONA.JPG
</gallery>
|-
| 32 || 14160 || അ‍ഞ്ജന കെ അശോക് || 9 B ||
<gallery>
ANJANA.JPG
</gallery>
|-
| 33|| 13183 || മീര സുരേഷ് || 9 A ||
<gallery>
MEERA.JPG
</gallery>
|-
| 34 || 13223 || റുക്‌സാന ഷാജഹാൻ  || 9 C ||
<gallery>
RUKSANA.JPG
</gallery>
|-
| 35|| 16236 || നിലാചന്ദന അജി || 9 B ||
<gallery>
NILA.JPG|
</gallery>
|}
emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/653516" എന്ന താളിൽനിന്ന് ശേഖരിച്ചത്