"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ പാർലമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}

കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനും ജനാധിപത്യ മൂല്യങ്ങളും ക്രമങ്ങളും മനസിലാക്കുന്നതിനും സ്‌കൂൾ പാർലമെന്റ് നടന്നുവരുന്നു. സ്കൂൾ ലീഡർ, അസിസ്റ്റന്റ് സ്‌കൂൾ ലീഡർ, സ്പീക്കർ കൂടാതെ ഹൗസ് ക്യാപ്റ്റൻസ് എൽ പി ലീഡർ, യു പി ലീഡർ  എന്നീ ചുമതല വഹിക്കുന്നവരും ഉണ്ട്. സ്കൂളിൽ  അച്ചടക്കം ക്രമീകരിക്കുന്നതിനും മറ്റു പ്രവർത്തനങ്ങളിലും പാർലമെന്റിന്റെ സേവനം ലഭ്യമാണ്.

2019 -2020 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് പ്രവർത്തങ്ങൾ ജൂലൈ മാസം ആരംഭിച്ചു. ജൂലൈ 22 നു മത്സരാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു. 23, 24,, തീയതികളിൽ പ്രചാരണത്തിനു അവസരം നൽകി. 25നു ഉച്ച കഴിഞ്ഞ് ഇലക്ഷൻ നടത്തപ്പെട്ടു. 26 നു ബഹുമാന്യയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ വിജയികളെ പ്രഖ്യാപി ച്ചു. പാർലമെന്റ് സത്യപ്രതിജ്ഞ ചടങ്ങ് ഓഗസ്റ്റ് 7 നു നടത്തപ്പെട്ടു.

2019 -2020 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് പ്രവർത്തങ്ങൾ ജൂലൈ മാസം ആരംഭിച്ചു. ജൂലൈ 22 നു മത്സരാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു. 23, 24,, തീയതികളിൽ പ്രചാരണത്തിനു അവസരം നൽകി. 25നു ഉച്ച കഴിഞ്ഞ് ഇലക്ഷൻ നടത്തപ്പെട്ടു. 26 നു ബഹുമാന്യയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ വിജയികളെ പ്രഖ്യാപി ച്ചു. പാർലമെന്റ് സത്യപ്രതിജ്ഞ ചടങ്ങ് ഓഗസ്റ്റ് 7 നു നടത്തപ്പെട്ടു. ഹൗസ് ക്യാപ്റ്റൻമാരും ഇതേ വേദിയിൽ വെച്ചു സ്ഥാനം ഏറ്റെടുത്തു. സ്ഥാനം ഏറ്റെടുത്ത പാർലമെന്റ് അംഗങ്ങൾക്ക് വിശിഷ്ടാതിഥി ആയ മദർ മാനേജർ ആശംസ അറിയിച്ചു. അന്നേ ദിവസം തന്നെ ഉച്ച കഴിഞ്ഞ് സ്പീക്കറിന്റെ അധ്യക്ഷതയിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജിജിയുടെ സാന്നിധ്യത്തിൽ പാർലമെന്റിന്റെ ആദ്യ യോഗം ചേർന്നു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും അച്ചടക്കത്തിനും പാർലമെന്റ് അംഗങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്ത ങ്ങൾ എന്തൊക്കെയെന്നു ചർച്ച ചെയ്തു. മുന്നോട്ടുളള പ്രവർത്തനങ്ങൾ ഏറ്റവും കാര്യക്ഷമമായി നിർവഹിക്കുമെന്ന ഉറച്ച തീരുമാനത്തോടെ യോഗം അവസാനിച്ചു.

ഹൗസ് ക്യാപ്റ്റൻമാരും ഇതേ വേദിയിൽ വെച്ചു സ്ഥാനം ഏറ്റെടുത്തു. സ്ഥാനം ഏറ്റെടുത്ത പാർലമെന്റ് അംഗങ്ങൾക്ക് വിശിഷ്ടാതിഥി ആയ മദർ മാനേജർ ആശംസ അറിയിച്ചു. അന്നേ ദിവസം തന്നെ ഉച്ച കഴിഞ്ഞ് സ്പീക്കറിന്റെ അധ്യക്ഷതയിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജിജിയുടെ സാന്നിധ്യത്തിൽ പാർലമെന്റിന്റെ ആദ്യ യോഗം ചേർന്നു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും അച്ചടക്കത്തിനും പാർലമെന്റ് അംഗങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്ത ങ്ങൾ എന്തൊക്കെയെന്നു ചർച്ച ചെയ്തു. മുന്നോട്ടുളള പ്രവർത്തനങ്ങൾ ഏറ്റവും കാര്യക്ഷമമായി നിർവഹിക്കുമെന്ന ഉറച്ച തീരുമാനത്തോടെ യോഗം അവസാനിച്ചു.

'''സ്കൂൾ പാർലമെന്റ് സാരഥികൾ  2019 - 2020'''
'''സ്കൂൾ പാർലമെന്റ് സാരഥികൾ  2019 - 2020'''
വരി 61: വരി 60:
സ്‌കൂൾ പാർലമെന്റ് മുൻവർഷത്തെ പ്രവർത്തനങ്ങൾ
സ്‌കൂൾ പാർലമെന്റ് മുൻവർഷത്തെ പ്രവർത്തനങ്ങൾ

2018-2019 പാർലമെന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ 3-7-2018 ചൊവ്വാഴ്ച വളരെ മനോഹരമായിത്തന്നെ നടന്നു. പൂന്തുറ സെന്റ് തോമസ് ഇടവക വികാരി ഫാദർ ബിബിൻസൺ അവർകൾ മുഖ്യ അതിഥി ആയിരുന്നു.

2018-2019 പാർലമെന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ 3-7-2018 ചൊവ്വാഴ്ച വളരെ മനോഹരമായിത്തന്നെ നടന്നു. പൂന്തുറ സെന്റ് തോമസ് ഇടവക വികാരി ഫാദർ ബിബിൻസൺ അവർകൾ മുഖ്യ അതിഥി ആയിരുന്നു.

[[പ്രമാണം:Parl21 43065.JPG|thumb||left|സ്കൂൾ പാർലമെന്റ് സ്ഥാനാരോഹണം]]
[[പ്രമാണം:Parl21 43065.JPG|thumb||left|സ്കൂൾ പാർലമെന്റ് സ്ഥാനാരോഹണം]]
4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/651505" എന്ന താളിൽനിന്ന് ശേഖരിച്ചത്