"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
വെങ്ങാനൂർ: വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ തിരുമുറ്റത്ത് ചിങ്ങം ഒന്നാം തീയതി കർഷകദിനം ആചരിച്ചു. സ്ക്കൂളിലെ മുൻ അധ്യാപകനായ ശ്രീ. സോമസുന്ദരൻ സാർ ദീപം തെളിയിച്ച് പരിപാടി ഉത്ഘാടനം ചെയ്തു. അദ്ദേഹം ജൈവ കൃഷിയെപറ്റിയും ജൈവ വള നിർമ്മണത്തെപ്പറ്റിയും ലളിതമായി കുട്ടികൾക്ക് ക്ലാസെടുത്തു.രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാരി കുമാരി ആദിത്യ മുരുകൻ മനോഹരമായ നാടൻ പാട്ട് അവതരിപ്പിച്ചു. തുടർന്ന് സ്ക്കൂൾ ഗായക സംഘമവതരിപ്പിച്ച കൊയ്ത്തു പാട്ട് ചടങ്ങിന് മാറ്റുകൂട്ടി.

=ഐ ടി മേള വിജയകരമായി..........=
വെങ്ങാനൂർ:കുട്ടികളിൽ കംമ്പ്യൂട്ടറിന്റെ മാസ്മരികലോകം തുറന്നുകാട്ടികൊണ്ട് ഗവ. മോഡൽ എച്ച്, എസ്,എസ്,വെങ്ങാനൂർ.കംമ്പ്യൂട്ടറുകളുടേയും ഉന്നത ടെക്നോളജികളുടേയും ലോകത്താണ് നാം ഇന്ന്, അതിനാൽ തന്നെ കുട്ടികളിലും ഹൈടെക്ക് ഉപയോഗിച്ച് എങ്ങനെയൊക്കെ പഠിക്കാം എന്ന  തീവ്ര പരിശ്രമത്തിലാണ് സർക്കാരും. ഈ ഒരു സാഹചര്യത്തിലും എങ്ങനെയൊക്കെ വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നതിന്റെ  I T  മേള പ്രാരംഭം കുറിച്ചതും അത് ഉന്നതവിജയത്തിലേക്ക് കുതിക്കുകയും ചെയ്തു എന്നത് നമുക്ക് അഭിമാനകരവുമാണ്.
      Presentation, Animation, Scratch  Gaming,Digital Painting, മുതലായ പരിപാടികൾ സംഘടിപ്പിക്കുകയും അതോടെ I T മേള കലാശിക്കുകയും ചെയ്തു. നിരവധിപേർ വിജയികളാകുകയും ചെയ്തു. ശ്രീമതി: P. R. ദീപ ടീച്ചറാണ് I T മേളയ്ക്ക് നേതൃത്വം വഹിച്ചത്.ഈ പ്രവർത്തനങ്ങളിലൂടെ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികളിലെ I T പ്രഗൽഭരെ കണ്ടെത്താനും സാധിച്ചു. ടെക്നിക്കൽ ലോകം വിദ്യാർത്ഥികളുടെ മുന്നിൽ കാഴ്ചവെച്ചുകൊണ്ടു I T മേളയുടെ പ്രവർത്തനങ്ങളും മത്സരങ്ങളും അരങ്ങേറി.
=പ്രളയബാധിതർക്ക് താങ്ങും തണലുമായി വിദ്യാർത്ഥികൾ=

വെങ്ങാന‍ൂർ:
വെങ്ങാന‍ൂർ:
പ്രളയം ബാധിച്ച സംസ്ഥാനങ്ങളിലേക്ക് അവശ്യസാധനങ്ങൾ നൽകിക്കൊണ്ട് വിദ്യാ‍ർത്ഥികൾ അവരുടെ കുഞ് കുഞ് ആവശ്യങ്ങൾ നിറവേറ്റി.പ്രളയത്തിൽ നിന്നും കരകയറാനുളള അവരു‍‍‍ടെ നിസ്സഹായ അവസ്ഥയെ പരിഗണിച്ചു കൊണ്ട്, നമുക്ക് കഴിയുന്ന രീതിയിൽ ആവശ്യ സാധനങ്ങൾ കൈമാറി.

= നന്മ വിതറി നല്ല പാഠം=
= നന്മ വിതറി നല്ല പാഠം=
ഗവ.മോഡൽഹയർസെക്കന്റെറിസ്ക്കൂൾ അങ്കണത്തിൽ മലയാളമനോരമയുടെ 'നല്ല പാഠം' പദ്ധതിയുടെ ഉത്ഘാടനം നടന്നു. സ്ക്കൂൾ അസംബ്ലിയിൽ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ് ശ്രീമതി. ബി.കെ. കല.ടീച്ചർ ഉത്ഘാടനകർമ്മം നിർവഹിച്ചു.തിരമാല ആർത്തിരമ്പി വന്നപ്പോൾ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തപ്പെട്ട സഹോദരൻമാരെ രക്ഷിക്കാൻ നമ്മുടെ സ്ക്കൂളിനാൽ കഴിയുന്നസഹായം ചെയ്യാൻ 'നല്ല പാഠം' നേതൃത്വത്തിന് സാധിച്ചു. വളരെ ചെറിയ സഹായം ആശിച്ചവർക്ക് നമ്മൾ ഒന്നിച്ച് പ്രതീക്ഷിച്ചതിൽ അപ്പുറമുള്ള സഹായം നൽകാൻ സാധിച്ചു. കേരളമാകെ പ്രളയജലത്തിൽ മുങ്ങിനിവർന്നപ്പോൾ കൈപിടിച്ചുയർത്താൻഒരു കൈ സഹായം നൽകാൻ നേതൃത്വം നൽകിയതും 'നല്ല പാഠം' പദ്ധതിയാണ്. നമ്മുടെ സ്ക്കൂളിനെ ഒരു കളക്ഷൻ സെന്ററാക്കി; നാട്ടുകാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാൻ നേതൃത്വം നൽകിയവർക്കഭിനന്ദനം പ്രവഹിച്ചു.സ്ക്കൂളിലെ എല്ലാപേരും കേരളത്തിന്റെ ദയനീയത മനസ്സിലാക്കി പ്രവർത്തിക്കാൻ 'നല്ല പാഠം' ഒരവസരം നൽകി.