സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട (മൂലരൂപം കാണുക)
21:19, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020→ഭൗതികസൗകരൃങ്ങൾ
No edit summary |
|||
വരി 38: | വരി 38: | ||
ഇപ്പോഴത്തെ പ്രധമാധ്യാപിക ശ്രീമതി പി. എം. സുധാകുമാരിയാണ്, ഈ സ്കൂളിൽ പ്രധാമാധ്യാപികയെ കൂടാതെ പതിനാലു [14] അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും സേവനം അനിഷ്ടിക്കുന്നു. പന്ത്രണ്ടു ഡിവിഷനുകളിലായി 350 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിലെ അധികം വിദ്യാർത്ഥികളും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ്. എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, അധ്യാപകർ, പി റ്റി എ, രക്ഷകർത്താക്കൾ, മാനേജുമെന്റ്, നാട്ടുകാർ എന്നിവരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം ഇന്ന് എല്ലാ രംഗത്തും മുൻപന്തിയിൽ നിൽക്കുന്നു. | ഇപ്പോഴത്തെ പ്രധമാധ്യാപിക ശ്രീമതി പി. എം. സുധാകുമാരിയാണ്, ഈ സ്കൂളിൽ പ്രധാമാധ്യാപികയെ കൂടാതെ പതിനാലു [14] അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും സേവനം അനിഷ്ടിക്കുന്നു. പന്ത്രണ്ടു ഡിവിഷനുകളിലായി 350 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിലെ അധികം വിദ്യാർത്ഥികളും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ്. എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, അധ്യാപകർ, പി റ്റി എ, രക്ഷകർത്താക്കൾ, മാനേജുമെന്റ്, നാട്ടുകാർ എന്നിവരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം ഇന്ന് എല്ലാ രംഗത്തും മുൻപന്തിയിൽ നിൽക്കുന്നു. | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, വൈദ്യുതികരിച്ച ക്ലാസ് റൂമുകൾ [ഓരോ ക്ലാസിലും രണ്ടു ഫാനുകളും രണ്ടു ലൈറ്റുകളും], എല്ലാ ക്ലാസ് റൂമുകളും പബ്ലിക് അഡ്രസിംഗ് സിസ്റ്റം ആയി ബെന്ധപ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് ആൻഡ് സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്കൂൾ ബസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം, വിശാലമായ കളിസ്ഥലം, കുടിവെള്ളത്തിനായി രണ്ടു കിണറുകൾ, വിദ്യാലയത്തിന് നല്ല ഉറപ്പുള്ള ചുറ്റുമതിൽ. വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.മെച്ചമായ ഒരു അടുക്കളയുടെയും സ്റ്റോർ രൂമിന്റെയും കുറവുണ്ട് | മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, വൈദ്യുതികരിച്ച ക്ലാസ് റൂമുകൾ [ഓരോ ക്ലാസിലും രണ്ടു ഫാനുകളും രണ്ടു ലൈറ്റുകളും], എല്ലാ ക്ലാസ് റൂമുകളും പബ്ലിക് അഡ്രസിംഗ് സിസ്റ്റം ആയി ബെന്ധപ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് ആൻഡ് സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്കൂൾ ബസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം, വിശാലമായ കളിസ്ഥലം, കുടിവെള്ളത്തിനായി രണ്ടു കിണറുകൾ, വിദ്യാലയത്തിന് നല്ല ഉറപ്പുള്ള ചുറ്റുമതിൽ. വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.മെച്ചമായ ഒരു അടുക്കളയുടെയും സ്റ്റോർ രൂമിന്റെയും കുറവുണ്ട് |