"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 57: | വരി 57: | ||
വെങ്ങാനൂർ: മാനത്തെ വിസ്മയമായ അമ്പിളിമാമനിൽ മനുഷ്യൻ ആദ്യമായി ഇറങ്ങിയ ജൂലൈ 21ചാന്ദ്രദിനമായി ആഘോഷിച്ചു.ഇതിനോടനുബന്ധിച്ച് സ്കൂൾതല ക്വിസ്, പോസ്റ്റർ രചന നടത്തുകയുണ്ടായി. | വെങ്ങാനൂർ: മാനത്തെ വിസ്മയമായ അമ്പിളിമാമനിൽ മനുഷ്യൻ ആദ്യമായി ഇറങ്ങിയ ജൂലൈ 21ചാന്ദ്രദിനമായി ആഘോഷിച്ചു.ഇതിനോടനുബന്ധിച്ച് സ്കൂൾതല ക്വിസ്, പോസ്റ്റർ രചന നടത്തുകയുണ്ടായി. | ||
=ഓർമ്മച്ചെപ്പ്....= | =ഓർമ്മച്ചെപ്പ്....= | ||
ചാവടിനട: ഗവ.മോഡൽഹയ൪സെക്കന്ററി സ്കൂളിലെ 9B ക്ളാസിലെ കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക അരുൺ ദാസ് പ്രകാശനം ചെയ്തു.കുട്ടികളെ വായനയുടെ വാതായനങ്ങളിലേക്ക് കൈപിടിച്ചുയ൪ത്തുന്ന എഴുത്തിന്റെ ലോകത്തക്ക് എത്തിക്കുവാൻ ശ്രമിക്കുന്ന ഒാ൪മ്മചെപ്പ്..... സുനിൽ സാറിന്റെയും കുട്ടികളുടെയും ബാല്യ കാല സ്മരണകളാണ് . | |||
=സ്വർണ്ണനാണയം നേടിയ ഭാഗ്യശാലി= | =സ്വർണ്ണനാണയം നേടിയ ഭാഗ്യശാലി= | ||