"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
വെങ്ങാനൂർ: വെങ്ങാനൂർ ഗവ.മോഡൽ എച്ച്.എസ്.എസ്.ന്റെ അച്ചടക്കത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഉണർവേകാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്.2019-20 അധ്യായന വർഷത്തിൽ പ്രവർത്തനമാരംഭിച്ച എസ്.പി.സി.യുടെ ഉദ്ഘാടനം 24-07-2019ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സ്ക്കൂൾ അങ്കണത്തിൽ വച്ച് ശ്രീ.എം. വിൻസന്റ് (ബഹു. കോവളം എം.എൽ.എ )നിർവഹിച്ചു. ഇതിൽ 20 ആൺകുട്ടികളും 20 പെൺകുട്ടികളും അംഗങ്ങളായിട്ടുണ്ട്. അധ്യാപകരായ ശ്രീ.സന്തോഷ് (സി.പി.ഒ) സാറും ശ്രീമതി. അഞ്ജു ഗോപാൽ (എ.സി. പി.ഒ.)ടീച്ചറും നേതൃത്വം വഹിക്കുന്നു. | വെങ്ങാനൂർ: വെങ്ങാനൂർ ഗവ.മോഡൽ എച്ച്.എസ്.എസ്.ന്റെ അച്ചടക്കത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഉണർവേകാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്.2019-20 അധ്യായന വർഷത്തിൽ പ്രവർത്തനമാരംഭിച്ച എസ്.പി.സി.യുടെ ഉദ്ഘാടനം 24-07-2019ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സ്ക്കൂൾ അങ്കണത്തിൽ വച്ച് ശ്രീ.എം. വിൻസന്റ് (ബഹു. കോവളം എം.എൽ.എ )നിർവഹിച്ചു. ഇതിൽ 20 ആൺകുട്ടികളും 20 പെൺകുട്ടികളും അംഗങ്ങളായിട്ടുണ്ട്. അധ്യാപകരായ ശ്രീ.സന്തോഷ് (സി.പി.ഒ) സാറും ശ്രീമതി. അഞ്ജു ഗോപാൽ (എ.സി. പി.ഒ.)ടീച്ചറും നേതൃത്വം വഹിക്കുന്നു. | ||
=സ്വർണ്ണനാണയം നേടിയ ഭാഗ്യശാലി= | |||
വെങ്ങാനൂർ:പുസ്തകത്തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ച കുട്ടികളിൽ നിന്നും നറുക്കെടുപ്പിലൂടെ സ്വർണ്ണനാണയം | |||
നേടിയ ഭാഗ്യശാലി-അഞ്ച് എ യിലെ ആതിര.കെ.പി. ക്ക് അഭിനന്ദനങ്ങൾ!!!! | |||
=പുസ്തകശേഖരണത്തിന് പുസ്തകത്തൊട്ടിൽ= | =പുസ്തകശേഖരണത്തിന് പുസ്തകത്തൊട്ടിൽ= | ||
വെങ്ങാനൂർ:വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വായന പക്ഷാചരണത്തോ ടനുബന്ധിച്ച് എൽ.പി. വിഭാഗത്തിലെ ക്ലാസ്സ് റൂം ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും ബാലസാഹിത്യ പുസ്തങ്ങൾ ശേഖരക്കുന്നതിനായി 'പുസ്തകത്തൊട്ടിൽ' തയ്യാറാക്കി. തൊട്ടിലിൽ നിക്ഷേപിക്കുന്ന പുസ്തകങ്ങൾക്ക് അപ്പോൾ തന്നെ ടോക്കൺ നൽകി. പുസ്തകം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് വിഴിഞ്ഞം അഞ്ചന ജുവല്ലറി നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനമായി നൽകുന്നത്. | വെങ്ങാനൂർ:വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വായന പക്ഷാചരണത്തോ ടനുബന്ധിച്ച് എൽ.പി. വിഭാഗത്തിലെ ക്ലാസ്സ് റൂം ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും ബാലസാഹിത്യ പുസ്തങ്ങൾ ശേഖരക്കുന്നതിനായി 'പുസ്തകത്തൊട്ടിൽ' തയ്യാറാക്കി. തൊട്ടിലിൽ നിക്ഷേപിക്കുന്ന പുസ്തകങ്ങൾക്ക് അപ്പോൾ തന്നെ ടോക്കൺ നൽകി. പുസ്തകം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് വിഴിഞ്ഞം അഞ്ചന ജുവല്ലറി നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനമായി നൽകുന്നത്. | ||
=വായനയുടെ വെളിച്ചമേകി നൻമയുടെ മനസ്സുകൾ= | =വായനയുടെ വെളിച്ചമേകി നൻമയുടെ മനസ്സുകൾ= | ||