"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ പ്രവർത്തനങ്ങൾ 2017-18|<center><big>''''പ്രവർത്തനങ്ങൾ 2017-18'''</big></center>]] | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ പ്രവർത്തനങ്ങൾ 2017-18|<center><big>''''പ്രവർത്തനങ്ങൾ 2017-18'''</big></center>]] | ||
<center>''<big><big>പ്രവർത്തനങ്ങൾ 2019-20</big></big>'''</center> | <center>''<big><big>പ്രവർത്തനങ്ങൾ 2019-20</big></big>'''</center> | ||
=വിജ്ഞാനോത്സവം= | |||
2019-20അധ്യയന വർഷത്തിലെസ്കൂൾ തല വിജ്ഞാനോത്സവ മത്സരം 20.9. 2019 ചൊവ്വാഴ്ച 2.00 മണി മുതൽ 3.30 വരെ നടക്കുകയുണ്ടായി.പീരിയോഡിക് ടേബിളിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് കൂടുതൽ ഉൾപ്പെടുത്തിയിരുന്നത്.ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾക്ക് ഉത്തരം കണ്ടെത്താനുതകുന്ന ചോദ്യങ്ങൾ കുട്ടികളെ വിജ്ഞാന കുതുകികളാക്കി | |||
=കുട്ടികർഷകർക്ക് പ്രചോദനവുമായി കർഷകദിനം = | =കുട്ടികർഷകർക്ക് പ്രചോദനവുമായി കർഷകദിനം = | ||
വെങ്ങാനൂർ: വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ തിരുമുറ്റത്ത് ചിങ്ങം ഒന്നാം തീയതി കർഷകദിനം ആചരിച്ചു. സ്ക്കൂളിലെ മുൻ അധ്യാപകനായ ശ്രീ. സോമസുന്ദരൻ സാർ ദീപം തെളിയിച്ച് പരിപാടി ഉത്ഘാടനം ചെയ്തു. അദ്ദേഹം ജൈവ കൃഷിയെപറ്റിയും ജൈവ വള നിർമ്മണത്തെപ്പറ്റിയും ലളിതമായി കുട്ടികൾക്ക് ക്ലാസെടുത്തു.രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാരി കുമാരി ആദിത്യ മുരുകൻ മനോഹരമായ നാടൻ പാട്ട് അവതരിപ്പിച്ചു. തുടർന്ന് സ്ക്കൂൾ ഗായക സംഘമവതരിപ്പിച്ച കൊയ്ത്തു പാട്ട് ചടങ്ങിന് മാറ്റുകൂട്ടി. | വെങ്ങാനൂർ: വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ തിരുമുറ്റത്ത് ചിങ്ങം ഒന്നാം തീയതി കർഷകദിനം ആചരിച്ചു. സ്ക്കൂളിലെ മുൻ അധ്യാപകനായ ശ്രീ. സോമസുന്ദരൻ സാർ ദീപം തെളിയിച്ച് പരിപാടി ഉത്ഘാടനം ചെയ്തു. അദ്ദേഹം ജൈവ കൃഷിയെപറ്റിയും ജൈവ വള നിർമ്മണത്തെപ്പറ്റിയും ലളിതമായി കുട്ടികൾക്ക് ക്ലാസെടുത്തു.രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാരി കുമാരി ആദിത്യ മുരുകൻ മനോഹരമായ നാടൻ പാട്ട് അവതരിപ്പിച്ചു. തുടർന്ന് സ്ക്കൂൾ ഗായക സംഘമവതരിപ്പിച്ച കൊയ്ത്തു പാട്ട് ചടങ്ങിന് മാറ്റുകൂട്ടി. | ||
= നന്മ വിതറി നല്ല പാഠം= | = നന്മ വിതറി നല്ല പാഠം= | ||