"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
വെങ്ങാനൂർ ജൂൺ 6: 2019-20 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരത്തോടെ നടത്തുകയുണ്ടായി. ബാലരാമപുരം ബിആർസിയുടെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ശ്രീമതി ലതാകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലരാമപുരം ബിആർസിയിലെ അംഗങ്ങളും സ്കൂൾ പി.ടി.എ ,എം.പി.ടി.എ. അംഗങ്ങളും പങ്കെടുത്തു.. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്രീകല, വെെസ് പ്രസിഡന്റ് .ശ്രീ.വെങ്ങാനൂർ സതീഷ്, വാർഡ് മെമ്പർ ശ്രീമതി. മിനി വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. പ്രവേശനോത്സവഗാനവും അതിന്റെ ദൃഷ്യാവിഷ്കാരവും എടുത്തുപറയേണ്ട ഒരു കലാപരിപാടിയായിരുന്നു. അതോടൊപ്പം 2019 മാർച്ചിൽ നടന്ന എസ്എസ് എൽ സി,പ്ലസ്റ്റു പരീഷയ്ക്കു ഉന്നതവിജയം കരസ്ഥമാ ക്കിയവർക്കും എൽ.എസ്.എസ്., യു.എസ്.എസ്. നേടിയവർക്കും കൈരളി വിജ്ഞാന പരീക്ഷയ്ക്കു മികച്ച വിജയം നേടിയർക്കുമുള്ള പുരസ്കാരങ്ങൾ സമ്മാനിക്കു കയുണ്ടായി. ഒന്നാം ക്ലാസിലേക്കെത്തിയ കുരുന്നുകളെ അക്ഷരദീപം തെളിയിച്ച് ക്ലാസ്സിൽ പ്രവേശിപ്പിച്ചു. ഏവർക്കും കണ്ണിനും കാതിനും കുളിർമ പകരുന്ന ഒരു അനുഭവമായി മാറി ഈ വർഷത്തെ പ്രവേശനോത്സവം. | വെങ്ങാനൂർ ജൂൺ 6: 2019-20 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരത്തോടെ നടത്തുകയുണ്ടായി. ബാലരാമപുരം ബിആർസിയുടെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ശ്രീമതി ലതാകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലരാമപുരം ബിആർസിയിലെ അംഗങ്ങളും സ്കൂൾ പി.ടി.എ ,എം.പി.ടി.എ. അംഗങ്ങളും പങ്കെടുത്തു.. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്രീകല, വെെസ് പ്രസിഡന്റ് .ശ്രീ.വെങ്ങാനൂർ സതീഷ്, വാർഡ് മെമ്പർ ശ്രീമതി. മിനി വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. പ്രവേശനോത്സവഗാനവും അതിന്റെ ദൃഷ്യാവിഷ്കാരവും എടുത്തുപറയേണ്ട ഒരു കലാപരിപാടിയായിരുന്നു. അതോടൊപ്പം 2019 മാർച്ചിൽ നടന്ന എസ്എസ് എൽ സി,പ്ലസ്റ്റു പരീഷയ്ക്കു ഉന്നതവിജയം കരസ്ഥമാ ക്കിയവർക്കും എൽ.എസ്.എസ്., യു.എസ്.എസ്. നേടിയവർക്കും കൈരളി വിജ്ഞാന പരീക്ഷയ്ക്കു മികച്ച വിജയം നേടിയർക്കുമുള്ള പുരസ്കാരങ്ങൾ സമ്മാനിക്കു കയുണ്ടായി. ഒന്നാം ക്ലാസിലേക്കെത്തിയ കുരുന്നുകളെ അക്ഷരദീപം തെളിയിച്ച് ക്ലാസ്സിൽ പ്രവേശിപ്പിച്ചു. ഏവർക്കും കണ്ണിനും കാതിനും കുളിർമ പകരുന്ന ഒരു അനുഭവമായി മാറി ഈ വർഷത്തെ പ്രവേശനോത്സവം. | ||
=പുസ്തകശേഖരണത്തിന് പുസ്തകത്തൊട്ടിൽ= | |||
വെങ്ങാനൂർ:വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വായന പക്ഷാചരണത്തോ ടനുബന്ധിച്ച് എൽ.പി. വിഭാഗത്തിലെ ക്ലാസ്സ് റൂം ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും ബാലസാഹിത്യ പുസ്തങ്ങൾ ശേഖരക്കുന്നതിനായി 'പുസ്തകത്തൊട്ടിൽ' തയ്യാറാക്കി. തൊട്ടിലിൽ നിക്ഷേപിക്കുന്ന പുസ്തകങ്ങൾക്ക് അപ്പോൾ തന്നെ ടോക്കൺ നൽകി. പുസ്തകം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് വിഴിഞ്ഞം അഞ്ചന ജുവല്ലറി നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനമായി നൽകുന്നത്. | |||
= നന്മ വിതറി നല്ല പാഠം= | = നന്മ വിതറി നല്ല പാഠം= | ||
ഗവ.മോഡൽഹയർസെക്കന്റെറിസ്ക്കൂൾ അങ്കണത്തിൽ മലയാളമനോരമയുടെ 'നല്ല പാഠം' പദ്ധതിയുടെ ഉത്ഘാടനം നടന്നു. സ്ക്കൂൾ അസംബ്ലിയിൽ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ് ശ്രീമതി. ബി.കെ. കല.ടീച്ചർ ഉത്ഘാടനകർമ്മം നിർവഹിച്ചു.തിരമാല ആർത്തിരമ്പി വന്നപ്പോൾ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തപ്പെട്ട സഹോദരൻമാരെ രക്ഷിക്കാൻ നമ്മുടെ സ്ക്കൂളിനാൽ കഴിയുന്നസഹായം ചെയ്യാൻ 'നല്ല പാഠം' നേതൃത്വത്തിന് സാധിച്ചു. വളരെ ചെറിയ സഹായം ആശിച്ചവർക്ക് നമ്മൾ ഒന്നിച്ച് പ്രതീക്ഷിച്ചതിൽ അപ്പുറമുള്ള സഹായം നൽകാൻ സാധിച്ചു. കേരളമാകെ പ്രളയജലത്തിൽ മുങ്ങിനിവർന്നപ്പോൾ കൈപിടിച്ചുയർത്താൻഒരു കൈ സഹായം നൽകാൻ നേതൃത്വം നൽകിയതും 'നല്ല പാഠം' പദ്ധതിയാണ്. നമ്മുടെ സ്ക്കൂളിനെ ഒരു കളക്ഷൻ സെന്ററാക്കി; നാട്ടുകാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാൻ നേതൃത്വം നൽകിയവർക്കഭിനന്ദനം പ്രവഹിച്ചു.സ്ക്കൂളിലെ എല്ലാപേരും കേരളത്തിന്റെ ദയനീയത മനസ്സിലാക്കി പ്രവർത്തിക്കാൻ 'നല്ല പാഠം' ഒരവസരം നൽകി. | ഗവ.മോഡൽഹയർസെക്കന്റെറിസ്ക്കൂൾ അങ്കണത്തിൽ മലയാളമനോരമയുടെ 'നല്ല പാഠം' പദ്ധതിയുടെ ഉത്ഘാടനം നടന്നു. സ്ക്കൂൾ അസംബ്ലിയിൽ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ് ശ്രീമതി. ബി.കെ. കല.ടീച്ചർ ഉത്ഘാടനകർമ്മം നിർവഹിച്ചു.തിരമാല ആർത്തിരമ്പി വന്നപ്പോൾ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തപ്പെട്ട സഹോദരൻമാരെ രക്ഷിക്കാൻ നമ്മുടെ സ്ക്കൂളിനാൽ കഴിയുന്നസഹായം ചെയ്യാൻ 'നല്ല പാഠം' നേതൃത്വത്തിന് സാധിച്ചു. വളരെ ചെറിയ സഹായം ആശിച്ചവർക്ക് നമ്മൾ ഒന്നിച്ച് പ്രതീക്ഷിച്ചതിൽ അപ്പുറമുള്ള സഹായം നൽകാൻ സാധിച്ചു. കേരളമാകെ പ്രളയജലത്തിൽ മുങ്ങിനിവർന്നപ്പോൾ കൈപിടിച്ചുയർത്താൻഒരു കൈ സഹായം നൽകാൻ നേതൃത്വം നൽകിയതും 'നല്ല പാഠം' പദ്ധതിയാണ്. നമ്മുടെ സ്ക്കൂളിനെ ഒരു കളക്ഷൻ സെന്ററാക്കി; നാട്ടുകാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാൻ നേതൃത്വം നൽകിയവർക്കഭിനന്ദനം പ്രവഹിച്ചു.സ്ക്കൂളിലെ എല്ലാപേരും കേരളത്തിന്റെ ദയനീയത മനസ്സിലാക്കി പ്രവർത്തിക്കാൻ 'നല്ല പാഠം' ഒരവസരം നൽകി. | ||
=ക്ലാസ് പിടിഎ= | =ക്ലാസ് പിടിഎ= | ||