"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ പ്രവർത്തനങ്ങൾ 2017-18|<center><big>''''പ്രവർത്തനങ്ങൾ 2017-18'''</big></center>]] | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ പ്രവർത്തനങ്ങൾ 2017-18|<center><big>''''പ്രവർത്തനങ്ങൾ 2017-18'''</big></center>]] | ||
<center>''<big><big>പ്രവർത്തനങ്ങൾ 2019-20</big></big>'''</center> | <center>''<big><big>പ്രവർത്തനങ്ങൾ 2019-20</big></big>'''</center> | ||
=പ്രവേശനോത്സവം ഉത്സവമാക്കി ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂർ = | |||
വെങ്ങാനൂർ ജൂൺ 6: 2019-20 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരത്തോടെ നടത്തുകയുണ്ടായി. ബാലരാമപുരം ബിആർസിയുടെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ശ്രീമതി ലതാകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലരാമപുരം ബിആർസിയിലെ അംഗങ്ങളും സ്കൂൾ പി.ടി.എ ,എം.പി.ടി.എ. അംഗങ്ങളും പങ്കെടുത്തു.. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്രീകല, വെെസ് പ്രസിഡന്റ് .ശ്രീ.വെങ്ങാനൂർ സതീഷ്, വാർഡ് മെമ്പർ ശ്രീമതി. മിനി വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. പ്രവേശനോത്സവഗാനവും അതിന്റെ ദൃഷ്യാവിഷ്കാരവും എടുത്തുപറയേണ്ട ഒരു കലാപരിപാടിയായിരുന്നു. അതോടൊപ്പം 2019 മാർച്ചിൽ നടന്ന എസ്എസ് എൽ സി,പ്ലസ്റ്റു പരീഷയ്ക്കു ഉന്നതവിജയം കരസ്ഥമാ ക്കിയവർക്കും എൽ.എസ്.എസ്., യു.എസ്.എസ്. നേടിയവർക്കും കൈരളി വിജ്ഞാന പരീക്ഷയ്ക്കു മികച്ച വിജയം നേടിയർക്കുമുള്ള പുരസ്കാരങ്ങൾ സമ്മാനിക്കു കയുണ്ടായി. ഒന്നാം ക്ലാസിലേക്കെത്തിയ കുരുന്നുകളെ അക്ഷരദീപം തെളിയിച്ച് ക്ലാസ്സിൽ പ്രവേശിപ്പിച്ചു. ഏവർക്കും കണ്ണിനും കാതിനും കുളിർമ പകരുന്ന ഒരു അനുഭവമായി മാറി ഈ വർഷത്തെ പ്രവേശനോത്സവം. | |||
=ക്ലാസ് പിടിഎ= | =ക്ലാസ് പിടിഎ= | ||
ഈ വർഷത്തെ ആദ്യ ക്ലാസ് പിടിഎ മീറ്റിംഗ് ആഗസ്റ്റ് മാസം രണ്ടാം തീയതി ഒന്നു മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസുകളിലും നടന്നു. ഉച്ചയ്ക്ക് രണ്ട് രണ്ടുമണിക്ക് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ യോഗങ്ങൾ ആരംഭിച്ചു.ധാരാളം രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസ് ലീഡർമാരുടെ സഹായത്തോടെ. യൂണിറ്റ് ടെസ്റ്റിന്റെ മാർക്ക് ഷീറ്റ് തയ്യാറാക്കി നൽകിയിരുന്നു. | ഈ വർഷത്തെ ആദ്യ ക്ലാസ് പിടിഎ മീറ്റിംഗ് ആഗസ്റ്റ് മാസം രണ്ടാം തീയതി ഒന്നു മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസുകളിലും നടന്നു. ഉച്ചയ്ക്ക് രണ്ട് രണ്ടുമണിക്ക് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ യോഗങ്ങൾ ആരംഭിച്ചു.ധാരാളം രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസ് ലീഡർമാരുടെ സഹായത്തോടെ. യൂണിറ്റ് ടെസ്റ്റിന്റെ മാർക്ക് ഷീറ്റ് തയ്യാറാക്കി നൽകിയിരുന്നു. | ||