"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
"മികവ്2൦19-20" ൻ റെഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ2019 ജൂലൈ 26 ന് വെള്ളിയാഴ്ച രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്നടന്നു.ഹെഡ്മിസ്സ്‌ട്രെസ്സ് ശ്രീമതി റംലത്ത്ടീച്ചർ സ്വാഗതം ആശംസിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മൂല്യബോധമുള്ള നല്ലൊരു തലമുറയായി | "മികവ്2൦19-20" ൻ റെഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ2019 ജൂലൈ 26 ന് വെള്ളിയാഴ്ച രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്നടന്നു.ഹെഡ്മിസ്സ്‌ട്രെസ്സ് ശ്രീമതി റംലത്ത്ടീച്ചർ സ്വാഗതം ആശംസിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മൂല്യബോധമുള്ള നല്ലൊരു തലമുറയായി | ||
നമ്മുടെ കുട്ടികളെ എങ്ങനെയെല്ലാം വാർത്തെടുക്കാമെന്നും,മാനസിക ശാരീരിക പീഡനങ്ങളിൽനിന്നും അവരെ എങ്ങനെ സംരക്ഷിക്കമെന്നും അതുപോലെ ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കാൻ രക്ഷിതക്കൾക്ക് എന്തെല്ലാംചെയ്യാൻ കഴിയുമെന്നുംക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടു.മലപ്പുറം ചൈൽഡ വെൽഫെയർ സൊസൈറ്റിയുടെ കൌൺസിലറായ സെലീന.സി ക്ലാസെടുത്തു. | നമ്മുടെ കുട്ടികളെ എങ്ങനെയെല്ലാം വാർത്തെടുക്കാമെന്നും,മാനസിക ശാരീരിക പീഡനങ്ങളിൽനിന്നും അവരെ എങ്ങനെ സംരക്ഷിക്കമെന്നും അതുപോലെ ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കാൻ രക്ഷിതക്കൾക്ക് എന്തെല്ലാംചെയ്യാൻ കഴിയുമെന്നുംക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടു.മലപ്പുറം ചൈൽഡ വെൽഫെയർ സൊസൈറ്റിയുടെ കൌൺസിലറായ സെലീന.സി ക്ലാസെടുത്തു. | ||
പി.ടി.എ. പ്രസിഡണ്ട് ശ്രീ.സലിം , | പി.ടി.എ. പ്രസിഡണ്ട് ശ്രീ.സലിം ,വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ കമ്മിറ്റി ചെയർമാൻശ്രീ.മുജീബ് റഹ്മാൻമാസ്റ്റർ,ശ്രീ. പ്രകാശ് മാസ്റ്റർഎന്നിവർ ആശംസകളർപ്പിച് സംസാരിച്ചു. ശ്രീ.കെ.അബ്ദുൽഖാദർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.ബോധവത്കരണ ക്ലാസ്സിലൂടെ മൂല്യ ബോധ മുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള അറിവ് നേടിയ രക്ഷിതാക്കൾ ഇതൊരു നവ്യാനുഭവം തന്നെ എന്നഭിപ്രയപ്പെട്ടു. | ||
==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2018== | ==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2018== | ||