"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
           പി.ടി.എ ജനറൽ ബോഡി യോഗം ജൂലൈ 5 ന് 2 മണിക്ക്ആരംഭിച്ചു.2൦18-19 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് യു.പി.  എസ്.ആർ.ജി.കൺവീനർ പ്രകാശ്‌ മാസ്റ്റർ അവതരിപ്പിച്ചു.വരവ് ചിലവ് കണക്ക് ഹെഡ്ടീച്ചർ അവതരിപ്പിച്ചു.എൽ.എസ്സ്.എസ്സ്, യു.എസ്സ്.എസ്സ് കുട്ടികൾക്ക് പിടിഎ യുടെ വകയും ഹെഡ്മിസ്സ്‌ട്രസ്സിൻറെ വകയും സ്റ്റാഫിൻറെ വകയും സമ്മാനങ്ങൾ വിതരണം ചെയ്തു.പുതിയ കമ്മറ്റിഭാരവാഹികളെ തിരഞ്ഞെടുത്തു.പി.ടി.എ.പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് സലീമിനെ നിർദ്ദേശിച്ചു. ഉച്ചഭക്ഷണക്കമ്മറ്റി,സുരക്ഷകമ്മറ്റി എന്നിവ രൂപീകരിച്ചു.ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു.

==രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്==
==രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്==
   "മികവ്2൦19-20"  ൻ റെഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ2019 ജൂലൈ 26 ന് വെള്ളിയാഴ്ച രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്നടന്നു
   "മികവ്2൦19-20"  ൻ റെഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ2019 ജൂലൈ 26 ന് വെള്ളിയാഴ്ച രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്നടന്നു.ഹെഡ്മിസ്സ്‌ട്രെസ്സ് ശ്രീമതി റംലത്ത്ടീച്ചർ സ്വാഗതം ആശംസിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മൂല്യബോധമുള്ള നല്ലൊരു തലമുറയായി
നമ്മുടെ കുട്ടികളെ എങ്ങനെയെല്ലാം വാർത്തെടുക്കാമെന്നും,മാനസിക ശാരീരിക പീഡനങ്ങളിൽനിന്നും അവരെ എങ്ങനെ സംരക്ഷിക്കമെന്നും അതുപോലെ ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കാൻ രക്ഷിതക്കൾക്ക് എന്തെല്ലാംചെയ്യാൻ കഴിയുമെന്നുംക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടു.മലപ്പുറം ചൈൽഡ വെൽഫെയർ സൊസൈറ്റിയുടെ കൌൺസിലറായ സെലീന.സി ക്ലാസെടുത്തു.
    പി.ടി.എ. പ്രസിഡണ്ട്‌ ശ്രീ.സലിം ,

==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2018==
==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2018==
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്