"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20 -ലെ എ .എം .എം കൈറ്റ്സ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
==  <font color=green><font size=5>ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019(05.07.2019)  ==

<font color=purple><font size=3>
<font color=purple><font size=3>
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#ffffff); font-size:98%; text-align:justify; width:95%; color:black;">
 
  [[പ്രമാണം:  37001lk award1.jpg|200px|thumb|left| ലിറ്റിൽ കൈറ്റ്സ് അവാർഡ്ദാനം]]പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉൾപ്പെട്ട 1898 യൂണിറ്റുകളിൽ ഇലക്ട്രോണിക്സ്, മലയാളം കബ്യൂട്ടിങ്, സൈബർ സുരക്ഷ മേഖലകൾക്കു പുറമേ മോബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ്, ഇ-കോമേഴ്സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടീവി, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ പ്രവർത്തനം.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018-19 വർഷം മികച്ച പ്രവർത്തനങ്ങൾ നടത്തിയ യൂണിറ്റുകൾക്കുള്ള '''അവാർഡ്ദാന ചടങ്ങ് 2019 ജൂലൈ 5ന്''' വൈകുന്നേരം 3 മണിക്ക് '''തിരുവനന്തപുരം ടാഗോർ തീയേറ്ററിൽവച്ച്''' '''ബഹു.കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''' ഉദ്ഘാടനം നിർവഹിച്ചു. '''എ.ഷാജഹാൻ(I.A.S) സെക്രട്ടറി പൊതുവിദ്യാഭ്യാസ വകുപ്പ്''', '''കെ അൻവർ സാദത്ത് വൈസ് ചെയർമാൻ(കൈറ്റ്)''' തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ '''ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥിൽ''' നിന്ന് ഞങ്ങളുടെ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് 10,000 രൂപയും പ്രശസ്തിപത്രവും മെമെന്റവും അടങ്ങിയ പ്രഥമ അവാർഡ് ലഭിച്ചു.

==  <font color=green><font size=5>ചന്ദ്രയാൻ 2 വിക്ഷേപണം (22/07/2019) ==

10,828

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/640521" എന്ന താളിൽനിന്ന് ശേഖരിച്ചത്