"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
<p align=justify>ജനുവരി 26 റിപ്പബ്ലക് ദിനം സമുചിതമായി ആഘോഷിക്കുകയണ്ടായി . സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമി.റാണി ടീച്ചർ പതാകയുയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി.കല ടീച്ചർ സ്വാഗതം ആശംസിച്ചു.പി.ടി.എ.അംഗം ശ്ര.വി.ജി.ഗിരി ,പൈമറി അദ്യാപകനായ ശ്രി.ഗ്ലെൻപ്രകാശ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.എൽ.പി,യു.പി,ഹെച്ച്.എസ്.വിഭഗം കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മാറുകൂട്ടി.സ്റ്റാഫ് സെക്രട്ടറി ശ്രി. സുരേഷ്കുമാർ കൃതജ്ഞത രേഖപ്പെടുത്തി</p>

== <big>സ്കൂൾ വാർഷികാഘോഷം അവിസ്മരണീയമാക്കി</big> ==

ജനുവരി 16, 2019  
ജനുവരി 16, 2019  
<p align=justify>ഗവൺമെന്റ് മോഡൽ എച്ച് എസ് എസ്  2018-19 അധ്യയന വർഷത്തിലെ സ്കൂൾ വർഷത്തിലെ സ്കൂൾ വാർഷികാഘോഷം ജനുവരി 16 ബുധനാഴ്‌ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദരണീയ പൂയം തിരുന്നാൾ ഗൗരി പാർവ്വ‌തിഭായി തമ്പുരാട്ടി വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഴ്സറി മുതൽ ഹയർസെക്കന്ററി വരെയുള്ള കുട്ടികളുടെ കലാവിരുന്ന് ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി. കണ്ണിനും മനസ്സിനും ക‌ുളിരേകിയ കലാപ്രകടനങ്ങൾ സ്കൂളിൽ സന്നിഹിതരായിരുന്ന ഏവരുടേയും ശ്രദ്ധയാകർഷിച്ചു.</p>