"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
== '''''ചരിത്രം'''''==
== '''''ചരിത്രം'''''==
<p align="justify">
<p align="justify">
ഓല കെട്ടി മേഞ്ഞതായിരൂന്നു ആദ്യത്തെ സ്കൂൾ കെട്ടിടം.  കൊല്ലം  ബിഷപ്പായിരുന്ന റവ. ഡോ.ജറോം ഫെർഡിനാൻറ്സ് തുടങി ആറോളം മെത്രാന്മാ൪ ഈ സ്കൂളിന്റെ പൂ൪വവിദ്യാർത്ഥികളായി വിവധ കാലയങളിൽ പഠിച്ചിരുന്നു.  സി.കേശവ൯,റ്റി.ഏം.വ൪ഗ്ഗീസ്,റ്റി.കെ.മാധവ൯ തുടങിയ മഹാരഥന്മാ൪ ഇവിടെ വിദ്യാർത്ഥികളായിരുന്നു. മൂന്ന് അധ്യാപകരും 58 വിദ്യാർത്ഥികളും ഉൾപ്പെടൂന്നതായിരുന്നു ആദ്യത്തെ വിദ്യാലയം.   സെന്റ്. അലോഷ്യസ് ഇംഗ്ലീഷ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിന്റെ ആദ്യത്തെ മാനേജ൪ റവ. ഫാദ൪ ഡോമിനിക്കും ആദ്യ ഹെഡ്മാസറ്റ൪ ശ്രീ. ക്വി൯ലാസും ആയിരുന്നു.  (സെന്റ്. അലോഷ്യസ്. സ്കൂൾ രുപതാ സ്കൂളുകളിൽ നിന്നു് ഭിന്നമായി ഒരു സ്വതന്ത്ര ഏജ൯സിയാണു് ഏറെക്കാലം നടത്തി വന്നത്.). അഞ്ച് ക്ലാസ്സുകൾ നടന്നു വന്നു.ഏറ്റവും  ഉയ൪ന്നതു് സെക്കന്റ് ഫോം ഇന്നത്തെ സറ്റാ൯ഡേ൪ഡ് 6  ആയിരുന്നു. തേ൪ഡ് ഫോം 1897- ലും ഫോ൪ത്ത് ഫോം 1898 - ലും ആരംഭിച്ചു. പിന്നോക്ക ജാതിക്കാ൪ യാതോരു അതി൪വരമ്പുമില്ലാതെ ഇവിടെ പഠനമാരംഭിച്ചു.  ഇന്നു കാണുന്ന പ്രധാന കെട്ടിടം 1900_ ആണ്ടിൽ നീർമ്മാണം പൂര്ത്തിയാക്കുകയും 1902 ൽ  ഫിഫത് ഫോം തുടങുകയും ചെയ്ത്. അതേ വ൪ഷം തന്നെ സംസ്ഥാന സ൪ക്കാരിന്റെ അംഗീകാരം നേടുകയും ഗ്രാൻറ് ലഭിക്കുകയുണ്ടായി . 1903 ൽ  മെട്രിക്കുലെഷ൯ വിഭാഗം ആരംഭിക്കുകയും മദ്രാസ് യുണിവേഴ്സിറ്റി ആഫിലിയേറ്റ്  ചെയ്ത് അംഗീകാരം നേടിയെടുത്തു. പ്രധാന കെട്ടിടത്തിന്റെ നി൪മ്മാണം കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ബെ൯സിഗ൪ പിതാവിന്റെ പരിശ്രമത്തിന്റെ ഫലമായിരുന്നു .  അദ്ദേഹത്തിന്റെ കുടുംബസമ്പത്താണു് സ്കൂൾ കെട്ടിത്തിനായി വിനിയോഗിച്ചത് .
ഓല കെട്ടി മേഞ്ഞതായിരൂന്നു ആദ്യത്തെ സ്കൂൾ കെട്ടിടം.  കൊല്ലം  ബിഷപ്പായിരുന്ന റവ. ഡോ.ജറോം ഫെർഡിനാൻറ്സ് തുടങ്ങി ആറോളം മെത്രാന്മാർ ഈ സ്കൂളിന്റെ പൂർവവിദ്യാർത്ഥികളായി വിവിധ കാലങ്ങളിൽ പഠിച്ചിരുന്നു.  സി.കേശവൻ, ടി.എം. വർഗ്ഗീസ്, ടി.കെ.മാധവൻ തുടങിയ മഹാരഥന്മാർ ഇവിടെ വിദ്യാർത്ഥികളായിരുന്നു. മൂന്ന് അധ്യാപകരും 58 വിദ്യാർത്ഥികളും ഉൾപ്പെടുന്നതായിരുന്നു ആദ്യത്തെ വിദ്യാലയം. ആദ്യകാലത്ത് സെന്റ്. അലോഷ്യസ് ഇംഗ്ലീഷ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിന്റെ ആദ്യത്തെ മാനേജർ റവ. ഫാദർ ഡോമിനിക്കും ആദ്യ ഹെഡ്മാസറ്റർ ശ്രീ. ക്വിൻലാസും ആയിരുന്നു.  (സെന്റ്. അലോഷ്യസ്. സ്കൂൾ മറ്റു രൂപതാ സ്കൂളുകളിൽ നിന്ന് ഭിന്നമായി ഒരു സ്വതന്ത്ര ഏജൻസിയാണു് ഏറെക്കാലം നടത്തി വന്നത്.). അഞ്ച് ക്ലാസ്സുകൾ നടന്നു വന്നു. ഏറ്റവും  ഉയർന്നത് സെക്കന്റ് ഫോം (ഇന്നത്തെ സറ്റാൻഡേർഡ് 6) ആയിരുന്നു. തേർഡ് ഫോം 1897- ലും ഫോർത്ത് ഫോം 1898 - ലും ആരംഭിച്ചു. പിന്നോക്ക ജാതിക്കാർ യാതോരു അതിർവരമ്പുമില്ലാതെ ഇവിടെ പഠനമാരംഭിച്ചു.  ഇന്നു കാണുന്ന പ്രധാന കെട്ടിടം 1900_ ആണ്ടിൽ നിർമ്മാണം പൂർത്തിയാക്കുകയും 1902 ൽ  അഞ്ചാം ഫോം തുടങ്ങുകയും ചെയ്തു. അതേ വർഷം തന്നെ സംസ്ഥാന സർക്കാരിന്റെ അംഗീകാരം നേടുകയും ഗ്രാന്റ് ലഭിക്കുകയുമുണ്ടായി . 1903 ൽ  മെട്രിക്കുലെഷൻ വിഭാഗം ആരംഭിക്കുകയും മദ്രാസ് യുണിവേഴ്സിറ്റി അഫിലിയേറ്റ് ചെയ്ത് അംഗീകാരം നേടിയെടുത്തു. പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ബെൻസിഗർ പിതാവിന്റെ പരിശ്രമത്തിന്റെ ഫലമായിരുന്നു .  അദ്ദേഹത്തിന്റെ കുടുംബസമ്പത്താണ് സ്കൂൾ കെട്ടിത്തിനായി വിനിയോഗിച്ചത് .
</P>
</P>


<p align="justify">
<p align="justify">
സ൪ക്കാ൪ സ്കൂളുകളിൽ പോലൂം പിന്നോക്ക മതവിഭാഗത്തിൽപ്പെട്ടവ൪ക്ക് പ്രവേശനം നിഷേധിച്ചിരുന്നപ്പോൾ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിൽ എല്ലാ മതവിഭാഗക്കാരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു എന്നത് എടുത്തുകാട്ടേണ്ടതാണ്. ഈ അവസരത്തിലാണ് ചില സംഭവ വികാസങൾ ഉണ്ടായത്. സ്കൂൾ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ ഉണ്ടായി.. അന്നത്തെ തിരുവിതാംകൂറി ന്റെ വിദ്യാഭ്യാസ ഡയറക്ട൪ മിച്ചൽ ആയിരുന്നു . ആയിടക്ക് കൊല്ലത്ത് വന്നു പോയ പേപ്പൽ ഡെലിഗേറ്റിന്റെ പ്രസ്താവനയിൽ തിരുവിതാംകൂറിലെ വിദ്യാഭ്യാസം നാസ്തികമാണെന്നോരു പ്രയോഗമുണ്ടായി . ഇത് മിച്ചലിന് ഇഷ്ടമായില്ല . കാരണം ബെ൯സിഗ൪ തിരുമേനി പേപ്പൽ ഡെലിഗേറ്റു വഴി തിരുവിതാംകൂ൪ വിദ്യാഭ്യാസത്തെ വിമ൪ശിക്കുന്നു എന്നു് സാരം .  മിച്ചൽ സായ്പ് അടച്ചുപൂട്ടാ൯ ഉടനെ കാണിക്കാ൯ നോട്ടീസയച്ചു . എന്നാൽ ജന്മം കോണ്ടു  പ്രഭുകുമാരനായിരുന്ന ബെ൯സിഗ൪ തിരുമേനി ഉട൯ തന്നെ കവടിയാറിൽ എത്തി ശ്രീമൂലം തിരുനാളിനെ മുഖം കാണിച്ച് . ഇരുവരും ഏറെ സൗഹൃദത്തിലായിരുന്നു എന്നു്  ചരിത്രം പറയുന്നു . രാജാവിന്റെ ഫോട്ടോ ആവശ്യപ്പെടുകയും , കയ്യെഴുത്ത് ചാ൪ത്തിയ ഒരു ഫോട്ടോ സന്തോഷത്തോടെ ലഭിച്ചു . അപ്പോൾ തന്നെ മിച്ചൽ സായ്പിന്റെ ഓ൪ഡ൪ തളളിക്കൊണ്ടു കവടിയാ൪ കൊട്ടാരത്തിൽ നിന്നു് പ്രസ്താവന ഇറങി. . ആ ഫോട്ടോ സ്കൂളിലെ സററാഫ് റൂമിൽ ഇപ്പോഴും സൂഷിച്ചുണ്ടു.
സർക്കാർ സ്കൂളുകളിൽ പോലും പിന്നോക്ക മതവിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം നിഷേധിച്ചിരുന്നപ്പോൾ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിൽ എല്ലാ മതവിഭാഗക്കാരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു എന്നത് എടുത്തുകാട്ടേണ്ടതാണ്. ഈ അവസരത്തിലാണ് ചില സംഭവ വികാസങൾ ഉണ്ടായത്. സ്കൂൾ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ ഉണ്ടായി. അന്നത്തെ തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ ഡയറക്ടർ മിച്ചൽ ആയിരുന്നു. ആയിടക്ക് കൊല്ലത്ത് വന്നു പോയ പേപ്പൽ ഡെലിഗേറ്റിന്റെ പ്രസ്താവനയിൽ തിരുവിതാംകൂറിലെ വിദ്യാഭ്യാസം നാസ്തികമാണെന്നോരു പ്രയോഗമുണ്ടായി. ഇത് മിച്ചലിന് ഇഷ്ടമായില്ല . കാരണം ബെൻസിഗർ തിരുമേനി പേപ്പൽ ഡെലിഗേറ്റു വഴി തിരുവിതാംകൂ൪ വിദ്യാഭ്യാസത്തെ വിമർശിക്കുന്നു എന്നു് സാരം.  മിച്ചൽ സായ്പ് അടച്ചുപൂട്ടാൻ ഉടനെ കാണിക്കാൻ നോട്ടീസയച്ചു . എന്നാൽ ജന്മം കോണ്ടു  പ്രഭുകുമാരനായിരുന്ന ബെൻസിഗർ തിരുമേനി ഉടൻ തന്നെ കവടിയാറിൽ എത്തി ശ്രീമൂലം തിരുനാളിനെ മുഖം കാണിച്ചു. ഇരുവരും ഏറെ സൗഹൃദത്തിലായിരുന്നു എന്ന് ചരിത്രം പറയുന്നു. രാജാവിന്റെ ഫോട്ടോ ആവശ്യപ്പെടുകയും , കയ്യെഴുത്ത് ചാർത്തിയ ഒരു ഫോട്ടോ സന്തോഷത്തോടെ ലഭിച്ചു. അപ്പോൾ തന്നെ മിച്ചൽ സായ്പിന്റെ ഓർഡർ തളളിക്കൊണ്ടു കവടിയാർ കൊട്ടാരത്തിൽ നിന്നു് പ്രസ്താവന ഇറങ്ങി. ആ ഫോട്ടോ സ്കൂളിലെ സ്റ്റാഫ് റൂമിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
</P>
</P>
<p align="justify">
<p align="justify">
2,728

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/705613" എന്ന താളിൽനിന്ന് ശേഖരിച്ചത്