"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ചേർത്തു |
|||
| വരി 57: | വരി 57: | ||
സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ നാം തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനും മാതൃകാപരമായി നാം സംഘടിപ്പിച്ച പഠനോത്സവവും പിന്നോക്ക പഠിതാക്കൾക്കുള്ള മലയാളത്തിളക്കവും ജില്ലാതലത്തിൽ തന്നെ നമ്മുടെ വിദ്യാലയത്തെ ശ്രദ്ധേയമാക്കി.LSS,USS കുട്ടികൾക്കായി തീവ്രപരിശീലനം നൽകി. | സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ നാം തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനും മാതൃകാപരമായി നാം സംഘടിപ്പിച്ച പഠനോത്സവവും പിന്നോക്ക പഠിതാക്കൾക്കുള്ള മലയാളത്തിളക്കവും ജില്ലാതലത്തിൽ തന്നെ നമ്മുടെ വിദ്യാലയത്തെ ശ്രദ്ധേയമാക്കി.LSS,USS കുട്ടികൾക്കായി തീവ്രപരിശീലനം നൽകി. | ||
5 മേഖലകളിലാണ് നാം ടാലെന്റ്റ് ലാബ് സംഘടിപ്പിച്ചത്. ചിത്രകല ക്യാബ് ചിത്രകാരൻ ശ്രീ ബിപിൻ സംഗീതക്കൂട്ടം - ഷിജിൽ കുമാർ, ക്രാഫ്റ്റ് വിസ്മയം സുബിത് അഹിംസ,കായിക പരിശീലനം ശ്രീ സുരേഷ് പി.ടി, നൃത്തപഠനക്ലാസ് ശ്രീ അനിൽ എന്നിവരിലൂടെ വളരെയധികം ഫലപ്രദമായും കാര്യക്ഷമമായും സംഘടിപ്പിക്കുവാൻ നമുക്ക് സാധിച്ചു. | 5 മേഖലകളിലാണ് നാം ടാലെന്റ്റ് ലാബ് സംഘടിപ്പിച്ചത്. ചിത്രകല ക്യാബ് ചിത്രകാരൻ ശ്രീ ബിപിൻ സംഗീതക്കൂട്ടം - ഷിജിൽ കുമാർ, ക്രാഫ്റ്റ് വിസ്മയം സുബിത് അഹിംസ,കായിക പരിശീലനം ശ്രീ സുരേഷ് പി.ടി, നൃത്തപഠനക്ലാസ് ശ്രീ അനിൽ എന്നിവരിലൂടെ വളരെയധികം ഫലപ്രദമായും കാര്യക്ഷമമായും സംഘടിപ്പിക്കുവാൻ നമുക്ക് സാധിച്ചു. | ||
കുട്ടികൾ സ്വയം തയ്യാറാക്കിയ ഗാന്ധിഗാന്ധിയൻ സന്ദേശറാലി,ക്വിസ്സ് മത്സരങ്ങൾ,അസംബ്ലികൾ തുടങ്ങിയവ ദിനാചരണങ്ങളെ സമ്പുഷ്ടമാക്കി.യഥാസമയങ്ങളിലെ Mid term പരീക്ഷകൾ,വിവിധ ക്ലാബ് പ്രവർത്തനങ്ങൾ,പഠനയാത്രകൾ | കുട്ടികൾ സ്വയം തയ്യാറാക്കിയ ഗാന്ധിഗാന്ധിയൻ സന്ദേശറാലി,ക്വിസ്സ് മത്സരങ്ങൾ,അസംബ്ലികൾ തുടങ്ങിയവ ദിനാചരണങ്ങളെ സമ്പുഷ്ടമാക്കി.യഥാസമയങ്ങളിലെ Mid term പരീക്ഷകൾ,വിവിധ ക്ലാബ് പ്രവർത്തനങ്ങൾ,പഠനയാത്രകൾ | ||
കമ്പ്യൂട്ടർ പരിശീലനം എന്നിവ എടുത്തു പറയേണ്ടവയാണ്. 4 വിഭവങ്ങളോടെയുള്ള ഈ വർഷത്തെ നമ്മുടെ ഉച്ച ഭക്ഷണവിദരണവും,മാസത്തിലൊരിക്കലുള്ള Non-Vegetarian ഭക്ഷണ വിദരണവും പഞ്ചായത്തിൽ തന്നെ നമ്മെ വേറിട്ട് നിർത്തുന്നു. കുട്ടികളുടെ സുരക്ഷയും സ്വവ്കരിയവും മുൻനിർത്തി ഭക്ഷണം വിദരണം നടത്തുന്നത് . | കമ്പ്യൂട്ടർ പരിശീലനം എന്നിവ എടുത്തു പറയേണ്ടവയാണ്. 4 വിഭവങ്ങളോടെയുള്ള ഈ വർഷത്തെ നമ്മുടെ ഉച്ച ഭക്ഷണവിദരണവും,മാസത്തിലൊരിക്കലുള്ള Non-Vegetarian ഭക്ഷണ വിദരണവും പഞ്ചായത്തിൽ തന്നെ നമ്മെ വേറിട്ട് നിർത്തുന്നു. കുട്ടികളുടെ സുരക്ഷയും സ്വവ്കരിയവും മുൻനിർത്തി ഭക്ഷണം വിദരണം നടത്തുന്നത് . | ||
സംഘാടക മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നമ്മുടെ പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക കൂട്ടായിമ ക്രിയാത്മക സാനിധ്യമായി ഇന്നും നിലകൊള്ളുന്നു.സ്കൂൾ ഇലക്ട്രിഫികേഷൻ സ്കൂൾമുറ്റം ടൈയിലിംഗ്, ചുമർചിത്രാലങ്കാരം തുടങ്ങി ലക്ഷ്യമിട്ട ഒട്ടേറെ പുരോഗമനം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശക്തരായ ഈ കൂട്ടായിമയിലൂടെ നമ്മുക്ക് സാധിച്ചു.പ്രയള ദുരന്തമുഖത്ത് കേരളത്തിന് താങ്ങും തണലുമായി നിന്ൻ ധീരവും ശ്ലാഘനീയവുമായ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ വാർത്താ മാധ്യമങ്ങളെ അഭിനന്ദിച്ചു കൊണ്ട് ശ്രീ.P.T സന്തോഷ് മാസ്റ്റർ,അഭിനന്ദിച്ചുകൊണ്ട്,ശ്രീ.M അജയികുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ചുമരുകളിൽ നാം തീർത്ത പത്രവിസ്മയം നമ്മുടെ വിദ്യാലയത്തിന് ലോക പ്രശസ്തി നേടിത്തന്നു.കൂട്ടായ്മയുടെ സമ്മാനമായി എക്കാലത്തും ഓർമിക്കാൻ ഒരു സുവനീറും തയ്യാറായി വരുന്നു.7-ആം ക്ലാസ്സിലെകുട്ടികൾക്കും ഒരു ബോധവൽകരണ ക്ലാസ്സും യാത്രയയപ്പും ഈ വർഷത്തെ അവസാന പ്രോഗ്രാമായി. | സംഘാടക മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നമ്മുടെ പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക കൂട്ടായിമ ക്രിയാത്മക സാനിധ്യമായി ഇന്നും നിലകൊള്ളുന്നു.സ്കൂൾ ഇലക്ട്രിഫികേഷൻ സ്കൂൾമുറ്റം ടൈയിലിംഗ്, ചുമർചിത്രാലങ്കാരം തുടങ്ങി ലക്ഷ്യമിട്ട ഒട്ടേറെ പുരോഗമനം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശക്തരായ ഈ കൂട്ടായിമയിലൂടെ നമ്മുക്ക് സാധിച്ചു.പ്രയള ദുരന്തമുഖത്ത് കേരളത്തിന് താങ്ങും തണലുമായി നിന്ൻ ധീരവും ശ്ലാഘനീയവുമായ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ വാർത്താ മാധ്യമങ്ങളെ അഭിനന്ദിച്ചു കൊണ്ട് ശ്രീ.P.T സന്തോഷ് മാസ്റ്റർ,അഭിനന്ദിച്ചുകൊണ്ട്,ശ്രീ.M അജയികുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ചുമരുകളിൽ നാം തീർത്ത പത്രവിസ്മയം നമ്മുടെ വിദ്യാലയത്തിന് ലോക പ്രശസ്തി നേടിത്തന്നു.കൂട്ടായ്മയുടെ സമ്മാനമായി എക്കാലത്തും ഓർമിക്കാൻ ഒരു സുവനീറും തയ്യാറായി വരുന്നു.7-ആം ക്ലാസ്സിലെകുട്ടികൾക്കും ഒരു ബോധവൽകരണ ക്ലാസ്സും യാത്രയയപ്പും ഈ വർഷത്തെ അവസാന പ്രോഗ്രാമായി. | ||
ശുദ്ധജല വിതരണത്തിനായി പോരൂർ ഗ്രാമപഞ്ചായത്ത് സ്കൂളിനനുവദിച്ച WATER PURIFIER,സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി സ്കൂളിലെ പെൺകുട്ടികൾക്ക് പഞ്ചായത്ത് നൽകുന്ന സൗജന്യ തൈകൊണ്ടോ പരിശീലനം വായനശീലം പരിപോഷിപ്പിക്കാൻ അധ്യാപകർ സജ്ജീകരിച്ച ക്ലാസ് ലൈബ്രറികൾ,ഉന്നത നിലവാരം പുലർത്തുന്ന പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ നേട്ടങ്ങളും പുരോഗതികളും കൈവരിക്കാൻ ഈ അധ്യയന വർഷത്തിൽ നമുക്ക് സാധിച്ചു എന്നോർമ്മപ്പെടുത്തിക്കൊണ്ട് ഇതിനെല്ലാം സഹായിച്ചു സഹകരിച്ച ശക്തമായ PTA,MTA പൂർവ വിദ്യാർത്ഥി-അധ്യാപക കൂട്ടായ്മ എന്നിവരോടെല്ലാമുള്ള നിസ്സീമമായ നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് റിപ്പോർട്ട് ചുരുക്കുന്നു. | ശുദ്ധജല വിതരണത്തിനായി പോരൂർ ഗ്രാമപഞ്ചായത്ത് സ്കൂളിനനുവദിച്ച WATER PURIFIER,സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി സ്കൂളിലെ പെൺകുട്ടികൾക്ക് പഞ്ചായത്ത് നൽകുന്ന സൗജന്യ തൈകൊണ്ടോ പരിശീലനം വായനശീലം പരിപോഷിപ്പിക്കാൻ അധ്യാപകർ സജ്ജീകരിച്ച ക്ലാസ് ലൈബ്രറികൾ,ഉന്നത നിലവാരം പുലർത്തുന്ന പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ നേട്ടങ്ങളും പുരോഗതികളും കൈവരിക്കാൻ ഈ അധ്യയന വർഷത്തിൽ നമുക്ക് സാധിച്ചു എന്നോർമ്മപ്പെടുത്തിക്കൊണ്ട് ഇതിനെല്ലാം സഹായിച്ചു സഹകരിച്ച ശക്തമായ PTA,MTA പൂർവ വിദ്യാർത്ഥി-അധ്യാപക കൂട്ടായ്മ എന്നിവരോടെല്ലാമുള്ള നിസ്സീമമായ നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് റിപ്പോർട്ട് ചുരുക്കുന്നു. | ||
==മാധ്യമങ്ങളുടെ പ്രളയകാല സേവനങ്ങൾക്ക് സ്കൂളിൻറെ ആദരം== | |||
==ഓണാഘോഷം - 2017 == | ==ഓണാഘോഷം - 2017 == | ||