"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 51: | വരി 51: | ||
2018-19 അധ്യയന വർഷത്തിൽ നിപ്പ ,പ്രളയം എന്നിവയുടെ രൂപത്തിലുണ്ടായ ദുരന്തങ്ങൾ സ്കൂൾ അധ്യയന ദിനങ്ങളെയും മേളകളെയും സാരമായി ബാധിച്ചു.എങ്കിലും ലഭ്യമായ സമയം പരമാവധി പ്രയോജനപ്പെടുത്തി വൈവിധ്യവും മികവുറ്റതുമായ പ്രവർത്തനങ്ങളിലൂടെ അക്കാദാമികരംഗത്തും ഭൗതിക രംഗത്തും ഒട്ടേറെ മുന്നേറ്റങ്ങൾ കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. | 2018-19 അധ്യയന വർഷത്തിൽ നിപ്പ ,പ്രളയം എന്നിവയുടെ രൂപത്തിലുണ്ടായ ദുരന്തങ്ങൾ സ്കൂൾ അധ്യയന ദിനങ്ങളെയും മേളകളെയും സാരമായി ബാധിച്ചു.എങ്കിലും ലഭ്യമായ സമയം പരമാവധി പ്രയോജനപ്പെടുത്തി വൈവിധ്യവും മികവുറ്റതുമായ പ്രവർത്തനങ്ങളിലൂടെ അക്കാദാമികരംഗത്തും ഭൗതിക രംഗത്തും ഒട്ടേറെ മുന്നേറ്റങ്ങൾ കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. | ||
വിദ്യാലയ | വിദ്യാലയ മികവിനോരംഗീകാരമായി ഇഷാൻ റഹ്മാൻ,അമൽ ബഷീർ എന്നീ കുട്ടികൾക്ക് LSS ലഭിച്ചു.പഞ്ചായത്ത് തല ഫുട്ബൽ മത്സരത്തിൽ 4 മുതൽ 7 വരെയുള്ള മുഴുവൻ ക്ലാസ്സുകളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.വിദ്യാരംഗം ഉപജില്ലതല ശില്പശാലയിലും നമ്മുടെ അഭിമാന താരങ്ങൾസമ്മാനങ്ങൾ വാരിക്കൂട്ടി.സംസ്ഥാനതല സംസ്കൃത സ്കോളർഷിപ്പ് മത്സരത്തിൽ 12 കുട്ടികൾ സ്കോളർഷിപ്പിനർഹരായി.തുടർച്ചയായി | ||
4-)O തവണയും ഈ നേട്ടം കെവരിക്കാൻ സാധിച്ചു ഉപജില്ലയിലെ ഏക വിദ്യാലയമാണ്നമ്മുടേത്.ജില്ലാതല കേളപ്പജി പുരസ്കരത്തിൽനമ്മുടെ 28 കുട്ടികൾ അർഹരായി.ഭരത് സ് AND | |||
==സ്വാതന്ത്ര്യദിനാഘോഷം-2017== | ==സ്വാതന്ത്ര്യദിനാഘോഷം-2017== | ||