"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
|}
|}
== വാ‌യനാവാരാചരണം==
== വാ‌യനാവാരാചരണം==
<p align="justify">വാ‌യനാവാരാചരണത്തോനോടനുബന്ധിച്ച് ജൂൺ 19 ന് വിദ്യാരംഗം ക്ലബ്ബിനു കീഴിൽ രാവിലെ 10 മണിക്ക് സ്കൂൾ അസ്സംബ്ലി കൂടി. ഹെ‍ഡ്മാസ്റ്റർ  നിയാസ് ചോല അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി മലയാളം വിഭാഗം തലവൻ അഷ്‌റഫ് കെ  ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാ‌യനയുടെ മഹത്വത്തെപ്പറ്റി വിദ്യാർത്ഥി പ്രതിനിധി  ഷഹനാ കെ എം സംസാരിച്ചു. ഷാബിദലി എം വായനദിന സന്ദേശം നൽകി.</p>
[[പ്രമാണം:47045-vayana.jpeg|ലഘുചിത്രം|വലത്ത്‌]]
<p align="justify">വാ‌യനാവാരാചരണത്തോനോടനുബന്ധിച്ച് ജൂൺ 19 ന് വിദ്യാരംഗം ക്ലബ്ബിനു കീഴിൽ രാവിലെ 10 മണിക്ക് സ്കൂൾ അസ്സംബ്ലി കൂടി. ഹെ‍ഡ്മാസ്റ്റർ  നിയാസ് ചോല അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി മലയാളം വിഭാഗം തലവൻ അഷ്‌റഫ് കെ  ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാ‌യനയുടെ മഹത്വത്തെപ്പറ്റി വിദ്യാർത്ഥി പ്രതിനിധി  ഷഹനാ കെ എം സംസാരിച്ചു. ഷാബിദലി എം വായനദിന സന്ദേശം നൽകി.തുടർന്ന് പത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ അബൂബക്കർ മാസ്റ്ററും ശ്രീ അബ്ദുൽ നാസർ മാസ്റ്ററും ചേർന്നു നിർവഹിച്ചു. അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയന‌വർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ തസ്‌നിം സമാന എന്ന കുട്ടിക്ക് സമ്മാനം നല്‌കുകയും ചെയ്തു</p>
<p align="justify">വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, വായനാമത്സരം, ചിത്രരചനമത്സരം പ്രസംഗമത്സരം, തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. വിജയികൾക്കുള്ള അവാർഡ് ദാനം മുഖ്യാതിഥി അഷ്‌റഫ് കെ  നിർവ്വഹിച്ചു.പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോൽദാനം ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റർ ഖാലിദ് എംഎം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രിൻസ് ടി സി സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപിക  സുഹറ PC നന്ദിയും പറഞ്ഞ‍ു. വിദ്യാർത്ഥികളായ തസ്‌നീം സുമന അനുഗൃഹജോസ് , ജോയൽ ജോൺസൺ ,മുഹമ്മദ് ഷിബിൻ,ഷഹനാ കെ എം, ഷാബിദലി എം അദ്ധ്യാപകരായ സുഹറ PC, റിജുല CP,സിന്ധു എ പി ,ഫാത്തിമത് സുഹറ ,അബൂബക്കർ  ,തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624151" എന്ന താളിൽനിന്ന് ശേഖരിച്ചത്