"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തെക്കുറിച്ചു അവബോധമുളവാക്കുന്ന ഒരു ലഘു ചലച്ചിത്രം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയും അത് എല്ലാ കുട്ടികൾക്കും കാണാൻ അവസരമൊരുക്കുകയും ചെയ്തു, സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി.

പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ,  മദർ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു.

=='''പ്രളയ ദുരിതാശ്വാസം'''

കേരളം ജനതയെ ദുരിതത്തിലാഴ്ത്തിയ പ്രളയവുമായി ബന്ധപ്പെട്ടു ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വേണ്ട ഭക്ഷണം തുണികൾ മറ്റു സാധനനസാമഗ്രികൾ ഇവ ശേഖരിച്ചു എസ പി സി ഡയറക്ടറേറ്റിന് കൈമാറി. കൂടാതെ കേഡറ്റുകൾ സമാഹരിച്ച മൂവായിരം രൂപ എ ഡി കല്ല്യാൺ കുമാർ സാറിനു കൈമാറി. ജീവരക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളെ കേഡറ്റുകൾ ആദരിച്ചു.

=='''അധ്യാപകദിനം''' ==

സെപ്റ്റംബർ അഞ്ചു അധ്യാപക ദിനത്തിൽ എസ് പി സി കേഡറ്റുകൾ തങ്ങളുടെ ഗുരുക്കന്മാർക്ക്‌ ബിഗ് സല്യൂട്ട് നൽകി.

=='''വയോജന ദിനം'''==

വയോജന ദിനത്തിൽ എസ് പി സി കേഡറ്റുകൾ തങ്ങളുടെ ഗ്രാൻഡ് പാരന്റ്സിനെ ആദരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. കൂടാതെ അവരുമായി സംവദിക്കാനും അവസരം ഒരുക്കി.

=='''പൊതിച്ചോർ വിതരണം'''==

മൺവിളയിലെ സാന്ത്വന മാനസിക ആരോഗ്യ കേന്ദ്രത്തിൽ എല്ലാ മാസത്തിലെയും ഒരു ദിവസം എൺപതു പൊതിച്ചോർ നൽകിവരുന്നു.

=='''ഗാന്ധി ജയന്തി'''==

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചു സ്കൂളും പരിസരവും വൃത്തിയാക്കി. കൂടാതെ ഒക്‌ടോബർ രണ്ടിന് എസ് ഐ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ പൂന്തുറ പ്രാഥമിക ആരോഗ്യകേന്ദ്രം വൃത്തിയാക്കി.
=='''ക്രിസ്തുമസ് ക്യാമ്പ്'''==

ഡിസംബർ 27 , 28 ,

തീയതികളിൽ സ്കൂളിൽ വച്ച് നോൺ റെസിഡൻഷ്യൽ ക്യാമ്പ് നടത്തുകയുണ്ടായി. എസ ഐ സജിൻ ലൂയിസ് പതാക ഉയർത്തി . ഗതാഗത നിയമത്തെക്കുറിച്ചുള്ള ക്‌ളാസും  സെല്ഫ് ഡിഫെൻസ് ക്‌ളാസും സംഘടിപ്പിച്ചു. സല് ഏരിയ വിസിറ്റ്, റോഡ് വാക് ആൻഡ് റൺ , പി ടി ആൻഡ് പരേഡ് എന്നിവയും നടത്തുകയുണ്ടായി.
<!--visbot  verified-chils->
<!--visbot  verified-chils->
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/622300" എന്ന താളിൽനിന്ന് ശേഖരിച്ചത്