"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 97: വരി 97:

ക്ലാസ്സ് തലത്തിലുള്ള ' വായനാമൂല ' വിപുലീകരിക്കുവാനും തൽ പുസ്തകങ്ങൾ  ശേഖരിക്കുവാനുമുള്ളപ്രചേദനം നൽകുകയുണ്ടായി. വായനാമൂലയിലെ പുസ്തകങ്ങളുടെ പേര്, വിവരം സൂക്ഷിക്കുന്നതിന് ഓരോ ക്ലാസ്സിലും രജിസ്റ്റർ ഉണ്ടാകണമെന്നും ക്ലാസ്സ് ലൈബ്രേറിയനെ നിയമിക്കണമെന്നും പറയുകയുണ്ടായി. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചവർക്കും നല്ല ക്ലാസ്സ് ലൈബ്രറി സജ്ജീകരിച്ച ക്ലാസ്സിനും സമ്മാനങ്ങളേർപ്പെടുത്തി. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടുകൂടി സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ ലൈബ്രറി സമിതിയംഗങ്ങൾ തിരികെ ഏൽപ്പിക്കുകയും ചെയുന്നു.  കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കിടുവാൻ പുസ്തകചർച്ച, ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ്, മത്സരങ്ങൾ, സാഹിത്യകാരന്മാരെ പരിചയപ്പെടുന്നതിനും മറ്റുള്ളതിനുമുള്ള അവസരങ്ങൾ ഒരുക്കണമെന്നും നിർദേശിക്കുന്നു.

=== സംസ്കൃതം ===
=== സംസ്കൃതം ===

ആർഷഭാരത സംസ്ക്കാരവാഹിനിയായ സംസ്കൃതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ്. ചാലക്കുടി സ്ക്കൂളിൾ ഇരുന്നൂറ്റി എഴുപതിലേറെ സംസ്കൃത പ്രണയിനികൾ 2018-2019 അദ്ധ്യയന വർഷത്തിൽ അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലായി പഠിക്കുന്നു.ഈ ദേവഭാഷയുടെ ഉന്നമനത്തിനായി ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ അംഗത്വത്തോടെ സംസ്കൃത ക്ലബ് हृदयारामः പ്രവർത്തിക്കുന്നുണ്ട്.ഇതിലൂടെ കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും അറിവ് സമ്പാദിക്കാനുമുളള  അവസരങ്ങളാണ് ലഭിക്കുന്നത്.ജനുവരി മാസത്തിൽ തൈക്കാട്ടുശേരി ആയുർവേദ മ്യൂസിയത്തിലേക്ക് നടത്തിയ പഠനയാത്ര അത്തരത്തിലുളള ഒന്നാണ്.ദിനചര്യ, ഭക്ഷണക്രമം എന്നിവയെ കുറിച്ചും വിവിധയിനം ഔഷധ ചെടികൾ, വൃക്ഷങ്ങൾ,സസ്യങ്ങൾ തുടങ്ങിയവയെ കുറിച്ചുമെല്ലാം വിപുലമായ രീതിയിൽ കുട്ടികൾക്ക് അറിവ് ലഭിച്ചു.

=== ഗാന്ധി ദർശൻ ===
=== ഗാന്ധി ദർശൻ ===
1,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/621344" എന്ന താളിൽനിന്ന് ശേഖരിച്ചത്