"എം.ബി.വി.എച്ച്.എസ്.എസ് സേനാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
{{Infobox School|
{{Infobox School|

21:03, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.ബി.വി.എച്ച്.എസ്.എസ് സേനാപതി
വിലാസം
സേനാപതി

എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി.പി.ഒ,ഇടുക്കി
,
685619
,
ഇടുക്കി ജില്ല
സ്ഥാപിതം03 - 10 - 1979
വിവരങ്ങൾ
ഫോൺ04868245283
ഇമെയിൽmrbsl@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജി വർഗീസ്
പ്രധാന അദ്ധ്യാപകൻബിജി വർഗീസ്
അവസാനം തിരുത്തിയത്
30-12-2021Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി‍. ആബുൻ മാർ ബസേലിയസ് ബാവയുടെ ഉടമസ്തതയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

ജീവൻറെ നിലനില്പ്പിന് വായുവും വെള്ളവും പോലെയാണ് നാടിൻറെ അഭിവുത്തിക്ക് വിദ്യാഭ്യാസം.വിദൂരമായ ഹൈറഞ്ജിലെ വികസനം എത്തിപ്പെടാതിരുന്ന സേനാപതി എന്ന ഗ്രാമത്തിന് വിദ്യാഭ്യാസം നേടുക എന്നത് ഏറെ ക്ലേശകരമായിരുന്നു.തൊട്ടിക്കാനം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിരവധി സുമനസുകളുടെ അക്ഷീണ പ്രയത്നത്തിൻറെ ഫലമായി 1979 ഒക്ടോബർ 3-ാം തീയതി പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ട കാതോലിക്ക ആബുന്മോർ ബസ്സോലിയസ് തോമസ് ബാവ തിരുമനസിൻറെ ഉടമസ‌്ത്ഥതയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ഭരണ സൗകര്യാർധം തൊട്ടിക്കാനം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിക്ക് ഉടമസ്താവകാശം കൈമാറുകയും ചെയ്തു.സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നാടിൻറെ അഭിമാനമായ ഈ വിദ്യാക്ഷേത്രം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

1979ൽ U.P. School ആയി പ്രവർത്തനം തുടങ്ങി.1982ൽ ഹൈസ്കൂൾ ആയും 2000ത്തിൽ VHSE ആയും 2014-ൽ Higher Secondary ആയും ഉയർത്തപ്പെട്ടു.795 കുട്ടികൾ ഉള്ള സ്കൂളിൻറെ ഇപ്പോഴത്തെ സാരഥികൾ മാനേജർ Rev.Fr.Geevarghese Koottalil Cor-Episcopa ,Principal Biji Varghese ഉം ആണ്.കഴിഞ്ഞ 10 വർഷങ്ങളിൽ SSLC,VHSE പരീക്ഷകളിൽ 100% വിജയം നേടി. കലാകായിക രംഗങ്ങളിലെ മുന്നേറ്റവും NSS,JRC,ഹരിതസേന, സൗഹൃദ, കരിയർ ഗൈ‍ഡൻസ് മറ്റനവധി ക്ലബ്ബുകൾ ഇവയുടെ മികച്ചപ്രവർത്തനങ്ങളും ഔഷധ പച്ചക്കറിത്തോട്ടം, Vermi Compost ,Asola, Mashroom production unit, Edusat facility,Production training centre, പഴവർഗ്ഗം,കൂൺ സംസ്കരണ യൂണിറ്റ് ,Computer Lab ,smart class rooms എന്നിവയെല്ലാം ഈ സ്കൂളിന്റെ മുതൽ കൂട്ടാണ്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലാകായിക പരിശീലനങ്ങൾ.
.ലിറ്റിൽ കൈറ്റ്സ്

LITTLE KITE DIGITAL MAGAZINE 2019

മാനേജ്മെന്റ്

തൊട്ടിക്കാനം St.George Church ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റെവ. Fr. കെ യു ഗീവർഗീസ് കൂറ്റാലിൽ കോർ- എപ്പിസ്കോപ്പ മാനേജരായും ബിജി വർഗീസ് പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

"ശ്രി. പി.ജി വറൂഗീസ് 1980 - 1993"
"ശ്രി. വി.കെ.ഗോവിന്ദ് 1993 - 2005"
"റവ. ഫാദർ കെ. യു. ഗീവർഗീസ് 2005-2010"
"ശ്രിമതി. ശ്രീകുമാരി കെ. 2010-2015"
"ശ്രീ. പി. പി. അവിരാച്ചൻ 2015-2017"

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. എൽബി എൽദോസ്
ഡോ. ജോയ്സ്
ഡോ. ജ്യോതികൃഷ്ണ

വഴികാട്ടി