"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/വിദ്യാരംഗം (മൂലരൂപം കാണുക)
17:53, 24 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
[[പ്രമാണം:42021 7866.jpg|thumb|നടുവിൽ|മികച്ച ക്ലാസ് ലൈബ്രറികൾക്കും ക്ലാസ് തല കൈയെഴുത്ത് മാഗസിനുകൾക്കുമുള്ള ഈ വർഷത്തെ പുരസ്കാരങ്ങൾ.......]] | [[പ്രമാണം:42021 7866.jpg|thumb|നടുവിൽ|മികച്ച ക്ലാസ് ലൈബ്രറികൾക്കും ക്ലാസ് തല കൈയെഴുത്ത് മാഗസിനുകൾക്കുമുള്ള ഈ വർഷത്തെ പുരസ്കാരങ്ങൾ.......]] | ||
==അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ കേരളപ്പിറവി ദിനാചരണവും ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും.== | |||
'''കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠ ഭാഷാ ദിനാചരണം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കേരളത്തിന്റെെെ അറുപത്തി ഒന്നാമത് ജന്മദിനത്തിന്റെെെ സ്മരണാർഥം അധ്യാപകരും വിദ്യാർഥികളും ചേർന്ന് അറുപത്തി ഒന്ന് മൺചിരാതുകൾ തെളിയിച്ചു. 'അക്ഷര ജ്വാല' എന്ന പരിപാടി പ്രശസ്ത കവിയും മാധ്യമ പ്രവർത്തതകനുമായ വിജയൻ പാലാഴി ഉദ്ഘാടനം ചെയ്തു. അദ്ദേഹം ശ്രേഷ്ഠഭാഷാ ദിന സന്ദേശം നൽകി. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
''' | |||
[[പ്രമാണം:42021 13334.jpg|thumb|അക്ഷര ജ്വാല]] | |||
==സ്കൂൾ നാടകം ..അന്ധൻ നായ== | ==സ്കൂൾ നാടകം ..അന്ധൻ നായ== | ||
https://www.youtube.com/watch?v=6szKvCP_CU4 | https://www.youtube.com/watch?v=6szKvCP_CU4 |