"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:40, 26 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 97: | വരി 97: | ||
==സേഫ് സെർച്ചിങ് ഇൻറർനെറ്റിൽ == | ==സേഫ് സെർച്ചിങ് ഇൻറർനെറ്റിൽ == | ||
'''എല്ലാ കുട്ടികളും കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപഗോയിച്ചു ഗൂഗിളിൽ സെർച്ച് ചെയ്തു അവർക്കാവശ്യമായ വിവരങ്ങൾ തിരയാറുണ്ട് .എങ്ങനെ നമുക്ക് സേഫ് ആയി സെർച്ച് ചെയ്തു ആവശ്യമുള്ള വിവരങ്ങൾ കണ്ടെത്താം എന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ക്ലാസ്സ് നൽകി .ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സെർച്ച് എങ്ങിനെ ആയ ഗൂഗിളിൽ എങ്ങനെ കൃത്യമായി കീവേഡ് ഉപയോഗിച്ച് സെർച്ച് ചെയ്യാം എന്ന് കുട്ടികൾ കാണിച്ചു കൊടുത്തു .inurl എന്ന കീവേഡ്നമുക്കാവശ്യമായ വാക്കിന് മുന്നിൽ നൽകി സെർച് ചെയ്താൽ ആദ്യത്തെ റിസൾട്ട് ആയി തന്നെ നമ്മൾ സെർച്ച് ചെയ്ത വാക്ക് ഉൾപ്പെടുന്ന പേജ് ഓപ്പൺ ആയി വരും .ഒരു പ്രത്യേക വാക്ക് ഉൾപ്പെടുന്ന url തിരഞ്ഞു കണ്ടു പിടിക്കാൻ വാക്കിനുമുന്നിൽ inurl എന്ന് കൊടുത്താൽ മതി .allintitle എന്ന് നമുക്കാവശ്യമുള്ള പേജ് ടൈറ്റിൽ നു മുന്നിൽ കൊടുത്താൽ കൊടുത്ത വാക്കുമായി ബന്ധപ്പെട്ട എല്ലാ ടൈറ്റിൽ പേജുകളും ഓപ്പൺ ആയി വരും .filetype:pdf എന്ന് ടൈപ്പ് ചെയ്താൽ പി ഡി ഫ് പേജുകളും filetype:ppt എന്ന് നൽകിയാൽ പ്രസന്റേഷൻ പേജുകളും വരും .ഒരു പ്രത്യേക വാക്കിന്റെ അർഥം ലഭിക്കാൻ വാക്കിന് മുന്നിൽ define: എന്ന് കൊടുത്താൽ മതി .ഒരു വാക്കിന് മുന്നിൽ $ ചിഹ്നം ഇട്ടാൽ അതിന്റെ വില സെർച്ച് ചെയ്തു വരും .ഒന്നിൽ കൂടുതൽ വാക്കുകൾ സെർച്ച് ചെയ്യുമ്പോൾ അവ ഉദ്ധരണിയിൽ ഇട്ടാൽ ആ വാക്കുകൾ അത് പോലെ തന്നെ സെർച്ച് ചെയ്യും എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ഗൂഗിൾ സെർച്ച് ബോക്സിനടുത്തുള്ള ടൂൾസ് ക്ലിക്ക് ചെയ്താൽ സെർച് ചെയ്യുന്ന കാര്യങ്ങൾക്കനുസരിച്ചു തിരച്ചിൽ കൂടുതൽ എളുപ്പമാക്കാനുള്ള സംവിധാനങ്ങളും കുട്ടികൾ പരിചയപ്പെടുത്തി .എങ്ങനെ നമുക്കാവശ്യമായ മുഴുവൻ വിവരങ്ങളും എളുപ്പത്തിൽ കണ്ടു പിടിക്കാമെന്നു കുട്ടികൾ അവർക്കു മനസ്സിലാക്കി കൊടുത്തു''' | '''എല്ലാ കുട്ടികളും കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപഗോയിച്ചു ഗൂഗിളിൽ സെർച്ച് ചെയ്തു അവർക്കാവശ്യമായ വിവരങ്ങൾ തിരയാറുണ്ട് .എങ്ങനെ നമുക്ക് സേഫ് ആയി സെർച്ച് ചെയ്തു ആവശ്യമുള്ള വിവരങ്ങൾ കണ്ടെത്താം എന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ക്ലാസ്സ് നൽകി .ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സെർച്ച് എങ്ങിനെ ആയ ഗൂഗിളിൽ എങ്ങനെ കൃത്യമായി കീവേഡ് ഉപയോഗിച്ച് സെർച്ച് ചെയ്യാം എന്ന് കുട്ടികൾ കാണിച്ചു കൊടുത്തു .inurl എന്ന കീവേഡ്നമുക്കാവശ്യമായ വാക്കിന് മുന്നിൽ നൽകി സെർച് ചെയ്താൽ ആദ്യത്തെ റിസൾട്ട് ആയി തന്നെ നമ്മൾ സെർച്ച് ചെയ്ത വാക്ക് ഉൾപ്പെടുന്ന പേജ് ഓപ്പൺ ആയി വരും .ഒരു പ്രത്യേക വാക്ക് ഉൾപ്പെടുന്ന url തിരഞ്ഞു കണ്ടു പിടിക്കാൻ വാക്കിനുമുന്നിൽ inurl എന്ന് കൊടുത്താൽ മതി .allintitle എന്ന് നമുക്കാവശ്യമുള്ള പേജ് ടൈറ്റിൽ നു മുന്നിൽ കൊടുത്താൽ കൊടുത്ത വാക്കുമായി ബന്ധപ്പെട്ട എല്ലാ ടൈറ്റിൽ പേജുകളും ഓപ്പൺ ആയി വരും .filetype:pdf എന്ന് ടൈപ്പ് ചെയ്താൽ പി ഡി ഫ് പേജുകളും filetype:ppt എന്ന് നൽകിയാൽ പ്രസന്റേഷൻ പേജുകളും വരും .ഒരു പ്രത്യേക വാക്കിന്റെ അർഥം ലഭിക്കാൻ വാക്കിന് മുന്നിൽ define: എന്ന് കൊടുത്താൽ മതി .ഒരു വാക്കിന് മുന്നിൽ $ ചിഹ്നം ഇട്ടാൽ അതിന്റെ വില സെർച്ച് ചെയ്തു വരും .ഒന്നിൽ കൂടുതൽ വാക്കുകൾ സെർച്ച് ചെയ്യുമ്പോൾ അവ ഉദ്ധരണിയിൽ ഇട്ടാൽ ആ വാക്കുകൾ അത് പോലെ തന്നെ സെർച്ച് ചെയ്യും എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ഗൂഗിൾ സെർച്ച് ബോക്സിനടുത്തുള്ള ടൂൾസ് ക്ലിക്ക് ചെയ്താൽ സെർച് ചെയ്യുന്ന കാര്യങ്ങൾക്കനുസരിച്ചു തിരച്ചിൽ കൂടുതൽ എളുപ്പമാക്കാനുള്ള സംവിധാനങ്ങളും കുട്ടികൾ പരിചയപ്പെടുത്തി .എങ്ങനെ നമുക്കാവശ്യമായ മുഴുവൻ വിവരങ്ങളും എളുപ്പത്തിൽ കണ്ടു പിടിക്കാമെന്നു കുട്ടികൾ അവർക്കു മനസ്സിലാക്കി കൊടുത്തു''' | ||
==വിക്‌ടേഴ്‌സ് ചാനലിലേക്കു വാർത്ത തയ്യാറാക്കൽ== | |||
'''ഡി .എസ് .എൽ .ആർ ക്യാമറ പരിശീലനം ലഭിച്ച രണ്ടു കുട്ടികളായ സ്നേഹയും ,ആരതിയുമാണ് ആണ് വിക്‌ടേഴ്‌സ് വാർത്തകൾ തയ്യാറാക്കി അയക്കുന്നത് .സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളും അവർ ഷൂട്ട് ചെയ്യുകയും മികച്ച പ്രവർത്തനങ്ങൾ കെഡൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിഡിയോകൾ ആക്കി വിക്‌ടേഴ്‌സ് ചാനലിലേക്കു അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു .ഇതു വരെ നാലു വീഡിയോകളാണ് അപ്‌ലോഡ് ചെയ്തത് .രസതന്ത്രം ഒൻപതാം ക്ലാസ്സിലെ അലോഹസംയുക്തങ്ങൾ എന്ന പാഠഭാഗത്തിലെ അമോണിയയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് തയ്യാറാക്കിയത് .ക്ലാസ്സ്മുറിയിൽ എങ്ങനെ അമോണിയ നിർമ്മിക്കാം ,അമോണിയ വാതകം ഉപയോഗിച്ച് ജലധാര പരീക്ഷണം ,പരീക്ഷണശാലയിൽ എങ്ങനെ അമോണിയ നിർമ്മിക്കാം ,തുടങ്ങിയവ തയ്യാറാക്കി അപ്‌ലോഡ് ചെയ്തു .കൂടാതെ സ്കൂളിൽ നടന്ന പഠനോത്സവത്തെ ക്കുറിച്ചുള്ള വാർത്തയുംകുട്ടികൾ തയ്യാറാക്കി വിക്ടേഴ്‌സ് ചാനലിലേക്കു അപ്‌ലോഡ് ചെയ്തു കഴിഞ്ഞു''' . | |||
==scartch അധികം പ്രവർത്തനങ്ങൾ == | ==scartch അധികം പ്രവർത്തനങ്ങൾ == |