"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
== സഹപാഠിക്കൊരു കൈത്താങ്ങ് ==
== സഹപാഠിക്കൊരു കൈത്താങ്ങ് ==

പഠനപ്രവർത്തനങ്ങളിൽ മാത്രമല്ല മാനുഷിക മൂല്ല്യങ്ങളായ സ്നേഹം, നന്മ, സഹാനുഭൂതി എന്നിവ ഊട്ടി ഉറപ്പിക്കുന്നതിലും മുന്നിലാണ് എന്ന് തെളിയിച്ചിരിക്കുകയാണ് വെങ്ങാനൂർ      ഗവൺമെന്റ് മോഡൽ എച്ച് എസ് എസ്  വിദ്യാർത്ഥികൾ. അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട്  സ്കൂളിൽ എത്താൻ സാധിക്കാതിരുന്ന 6 ബിയിലെ വിദ്യാർത്ഥിയായ അഭിനവ്. ജെ. ബി. യുടെ വീട്ടിൽ സ്കൂളിൽ നിന്നും ഒരു സംഘം സന്ദർശനം നടത്തി. ഹെഡ്‌മിസ്ട്രസ്, പി.ടി.എ പ്രസിഡന്റ്, റിസോഴ്സ് അധ്യാപിക, മറ്റ് അധ്യാപകർ,  സഹപാഠികൾ അടങ്ങിയ ഒരു സംഘം  അഭിനവിന്റെ വീട് സന്ദർശിക്കുകയും, അവന്റെ തുടർപഠനത്തിനാവശ്യമായ സഹായങ്ങൾ വാഗ‌്‌ദാനം ചെയ്യുകയും ചെയ്തു. അഭിനവിന് നല്ലൊരു സമ്മാനവും നൽകിയാണ് സംഘം മടങ്ങിയത്.

== ചിത്രാ‍ഞ്ജലി സ്റ്റുഡിയോ സന്ദർശനവുമായി  ലിറ്റിൽ കൈറ്റ്സ് ==

ഗവ.മോഡൽ.എച്ച്.എസ്.എസിലെ ലിറ്റിൽകൈറ്റ്സിന് 12.2.2019ന് തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുവാനുള്ള അവസരം ലഭിച്ചത് അവരുടെ സ്വപ്ന സാക്ഷാത്ക്കാരമായിമാറി. സിനിമാനിർമ്മാണത്തിലെ വിവിധഘട്ടങ്ങൾ മനസ്സിലാക്കാനും, സീരിയൽ ഷൂട്ടിംങ് നേരിട്ട് ദർശിക്കുവാനും,റിയാലിറ്റിഷോ ചിത്രീകരണം കാണുവാനും ലിറ്റിൽകൈറ്റ്സിന് അവസരം ലഭിച്ചു. 38ലിറ്റിൽകൈറ്റ്സും, 2കൈറ്റ് മിസ്ട്രസുമാരും അധ്യാപികയായ ഷീബ ടീച്ചറും ,സഹായിയായ ബിജേഷുമുൾപ്പെടെയുള്ള 42 പേരുടെ സംഘത്തിന് വളരെ രസകരമായ യാത്രയ്ക്കുള്ള അവസരമാണ് ലഭിച്ചത്.

== സ്കൂൾ വാർഷികാഘോഷം അവിസ്മരണീയമാക്കി ==

ഗവൺമെന്റ് മോഡൽ എച്ച് എസ് എസ്  2018-19 അധ്യയന വർഷത്തിലെ സ്കൂൾ വർഷത്തിലെ സ്കൂൾ വാർഷികാഘോഷം ജനുവരി 16 ബുധനാഴ്‌ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദരണീയ പൂയം തിരുന്നാൾ ഗൗരി പാർവ്വ‌തിഭായി തമ്പുരാട്ടി വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഴ്സറി മുതൽ ഹയർസെക്കന്ററി വരെയുള്ള കുട്ടികളുടെ കലാവിരുന്ന് ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി. കണ്ണിനും മനസ്സിനും ക‌ുളിരേകിയ കലാപ്രകടനങ്ങൾ സ്കൂളിൽ സന്നിഹിതരായിരുന്ന ഏവരുടേയും ശ്രദ്ധയാകർഷിച്ചു.