"സി ബി എം എച്ച് എസ് നൂറനാട്/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി ബി എം എച്ച് എസ് നൂറനാട്/സ്പോർട്സ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
17:53, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2019അക്ഷരതെറ്റ്
(updation) |
(അക്ഷരതെറ്റ്) |
||
വരി 1: | വരി 1: | ||
==ആമുഖം== | ==ആമുഖം== | ||
<div align=justify> | <div align=justify> | ||
പാലമേൽ ഗ്രാമപഞ്ചായത്തിൽ | പാലമേൽ ഗ്രാമപഞ്ചായത്തിൽ പ്രമൂഖ സ്കൂളുകളിലൊന്നാണ് സി ബി എം. യുപി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 2100 കുട്ടികൾ പഠിക്കുന്നു. സ്കൂളിൻറെ മുൻ മാനേജർ കൃഷ്ണപിള്ള സാറിന്റെ ചെറുമകനും സ്‌കൂളിലെ കായികാധ്യാപകനുമായ ആർ ഹരികൃഷ്ണന്റെയും, യദുകൃഷ്ണന്റെയും നേതൃത്വത്തിൽ കായിക പരിശീലനം വളരെ നന്നായി നടക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചുനൽകിയ വോളിബോൾ കോർട്ട് പുതിയ മാനേജ്‌മെന്റ് നിർമ്മിച്ചു നൽകിയ ക്രിക്കറ്റ് നെറ്റ് പ്രാക്ടീസിങ് സൗകര്യം സ്കൂളിലെ കായിക വിദ്യാഭ്യാസത്തിന് ഉണർവ് നൽകിയിട്ടുണ്ട്. കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ബ്ലാക്ക് സോക്‌സ് അക്കാദമി എന്ന പേരിൽ ഒരു സ്പോർട്സ് അക്കാഡമി രൂപീകരിച്ചിട്ടുണ്ട്. ക്രിക്കറ്റ് , സോഫ്റ്റ് ബോൾ , ത്രോ ബോൾ , ഫുട്ബോൾ , ചെസ്സ് എന്നിവയിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. എല്ലാദിവസവും രാവിലെ ഏഴുമുതൽ 9 വരെ ഫുട്ബോൾ പരിശീലനം നടത്തുന്നുണ്ട്.വെക്കേഷൻ സമയത്ത് ക്യാമ്പുകൾ നടത്തി കുട്ടികളെ പരിശീലിപ്പിക്കുന്നു. | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== |