"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
12:53, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 54: | വരി 54: | ||
രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിക്കുന്നു.ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ഖൈറുന്നിസ,ദേവാനന്ദ്,കാർഗിൽ,നവീൻ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.കൂടാതെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു. | രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിക്കുന്നു.ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ഖൈറുന്നിസ,ദേവാനന്ദ്,കാർഗിൽ,നവീൻ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.കൂടാതെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു. | ||
== വിസിറ്റ് == | == വിസിറ്റ് == | ||
സ്കൂൾ പഠനയാത്രയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം സന്ദർശിച്ചു.ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രവും റോക്കറ്റുകളുടെ പ്രവർത്തനവും മാതൃകകളും കണ്ടു മനസ്സിലാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിട്ടിയ മികച്ച അവസരമായി സപെയ്സ് മ്യൂസിയം സന്ദർശനം.ഇന്ത്യൻ ബഹിരാകാശ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും കണ്ടു.സുരക്ഷയുടെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും അകത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ല.അതിനാൽത്തന്നെ വിസിറ്റിന്റെ ഫോട്ടോ/വീഡിയോ എടുക്കാൻ സാധിച്ചില്ല. | സ്കൂൾ പഠനയാത്രയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം''', ''' ശാസ്ത്ര സാങ്കേതിക മ്യൂസിയം''' ,'''പ്ലാനറ്റോറിയം''' , ''' നിയമസഭാ മ്യൂസിയം ''' ,എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
'''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം'''
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രവും റോക്കറ്റുകളുടെ പ്രവർത്തനവും മാതൃകകളും കണ്ടു മനസ്സിലാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിട്ടിയ മികച്ച അവസരമായി സപെയ്സ് മ്യൂസിയം സന്ദർശനം.ഇന്ത്യൻ ബഹിരാകാശ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും കണ്ടു.കർശന സുരക്ഷയുടെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും അകത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ല.അതിനാൽത്തന്നെ വിസിറ്റിന്റെ ഫോട്ടോ/വീഡിയോ എടുക്കാൻ സാധിച്ചില്ല.
''' ശാസ്ത്ര സാങ്കേതിക മ്യൂസിയം'''
''' നിയമസഭാ മ്യൂസിയം '''
'''പ്ലാനറ്റോറിയം'''

== '''സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ''' == | == '''സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ''' == | ||
'''1. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ പ്രവർത്തനം''' | '''1. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ പ്രവർത്തനം''' |