"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:
== <big>പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്</big> ==

[[പ്രമാണം:44050 250.jpg|100px|thumb|left|ദുരിതാശ്വാസം]]

[[പ്രമാണം:44050 19 25.jpg|thumb|പ്രളയബാധിതർക്ക് പഠന സഹായം ശേഖരിച്ചപ്പോൾ]]
<p align=justify>കേരളത്തിനു സംഭവിച്ച ഒരു വലിയ വിപത്തായ 2018ലെ പ്രളയത്തിന്റെ ആഘാതം സുമനസ്സുകളുടെ സഹായത്താൽ കുറെയേറെ ലഘൂകരിക്കപ്പെട്ടു. പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയവർക്കൊപ്പം മോഡൽ എച്ച് എസ് എസിലെ സ്കൗട്ട് യൂണിറ്റും മറ്റു വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ധാരാളം സഹായ സാമഗ്രികൾ സ്കൂളിൽ ശേഖരിച്ചു. തരം തിരിച്ച വസ്തുക്കൾ 20/8/2018 ന് ബാലരാമപുരം ബി ആർ സി യിൽ എത്തിച്ചു.</p>

==<big>സ്വാതന്ത്യദിനം</big>==
==<big>സ്വാതന്ത്യദിനം</big>==