"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 19: | വരി 19: | ||
|} | |} | ||
== <big>സഹപാഠിക്കൊരു കൈത്താങ്ങ്</big> == | |||
<p align=justify>പഠനപ്രവർത്തനങ്ങളിൽ മാത്രമല്ല മാനുഷിക മൂല്ല്യങ്ങളായ സ്നേഹം, നന്മ, സഹാനുഭൂതി എന്നിവ ഊട്ടി ഉറപ്പിക്കുന്നതിലും മുന്നിലാണ് എന്ന് തെളിയിച്ചിരിക്കുകയാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് വിദ്യാർത്ഥികൾ. അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട് സ്കൂളിൽ എത്താൻ സാധിക്കാതിരുന്ന 6 ബിയിലെ വിദ്യാർത്ഥിയായ അഭിനവ്. ജെ. ബി. യുടെ വീട്ടിൽ സ്കൂളിൽ നിന്നും ഒരു സംഘം സന്ദർശനം നടത്തി. ഹെഡ്‌മിസ്ട്രസ്, പി.ടി.എ പ്രസിഡന്റ്, റിസോഴ്സ് അധ്യാപിക, മറ്റ് അധ്യാപകർ, സഹപാഠികൾ അടങ്ങിയ ഒരു സംഘം അഭിനവിന്റെ വീട് സന്ദർശിക്കുകയും, അവന്റെ തുടർപഠനത്തിനാവശ്യമായ സഹായങ്ങൾ വാഗ‌്‌ദാനം ചെയ്യുകയും ചെയ്തു. അഭിനവിന് നല്ലൊരു സമ്മാനവും നൽകിയാണ് സംഘം മടങ്ങിയത്.</p> | |||
== <big>സ്കൂൾ വാർഷികാഘോഷം അവിസ്മരണീയമാക്കി</big> == | == <big>സ്കൂൾ വാർഷികാഘോഷം അവിസ്മരണീയമാക്കി</big> == | ||
<p align=justify>ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് 2018-19 അധ്യയന വർഷത്തിലെ സ്കൂൾ വർഷത്തിലെ സ്കൂൾ വാർഷികാഘോഷം ജനുവരി 16 ബുധനാഴ്‌ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദരണീയ പൂയം തിരുന്നാൾ ഗൗരി പാർവ്വതിഭായി തമ്പുരാട്ടി വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഴ്സറി മുതൽ ഹയർസെക്കന്ററി വരെയുള്ള കുട്ടികളുടെ കലാവിരുന്ന് ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി. കണ്ണിനും മനസ്സിനും കുളിരേകിയ കലാപ്രകടനങ്ങൾ സ്കൂളിൽ സന്നിഹിതരായിരുന്ന ഏവരുടേയും ശ്രദ്ധയാകർഷിച്ചു.</p> | <p align=justify>ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് 2018-19 അധ്യയന വർഷത്തിലെ സ്കൂൾ വർഷത്തിലെ സ്കൂൾ വാർഷികാഘോഷം ജനുവരി 16 ബുധനാഴ്‌ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദരണീയ പൂയം തിരുന്നാൾ ഗൗരി പാർവ്വതിഭായി തമ്പുരാട്ടി വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഴ്സറി മുതൽ ഹയർസെക്കന്ററി വരെയുള്ള കുട്ടികളുടെ കലാവിരുന്ന് ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി. കണ്ണിനും മനസ്സിനും കുളിരേകിയ കലാപ്രകടനങ്ങൾ സ്കൂളിൽ സന്നിഹിതരായിരുന്ന ഏവരുടേയും ശ്രദ്ധയാകർഷിച്ചു.</p> | ||
== <big>കേരളപ്പിറവി ആചരണം 2018</big> == | == <big>കേരളപ്പിറവി ആചരണം 2018</big> == | ||