"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
10:38, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
സമ്പൂർണ്ണ സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി 2018 മാർച്ച് മാസം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു. മാർച്ച് ഒന്നാം | സമ്പൂർണ്ണ സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി 2018 മാർച്ച് മാസം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു. മാർച്ച് ഒന്നാം | ||
തീയതി ചേരാൻ ആഗ്രഹമുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിച്ചു. 34 വിദ്യാർത്ഥികൾ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് അപേക്ഷ നൽകി. പിന്നീട് മാർച്ച് മൂന്നാം തിയതി അഭിരുചി പരീക്ഷ നടത്തി. | തീയതി ചേരാൻ ആഗ്രഹമുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിച്ചു. 34 വിദ്യാർത്ഥികൾ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് അപേക്ഷ നൽകി. പിന്നീട് മാർച്ച് മൂന്നാം തിയതി അഭിരുചി പരീക്ഷ നടത്തി. അതിൽ 31 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു. ജൂൺ 28ന് ഔദ്യോഗികമായ ഉദ്ഘാടനം ശ്രീ ഹംസ കടവൻ നിർവഹിച്ചു. ഞങ്ങളുടെ മാനേജർ ഫാദർ ബെന്നി മുതിരക്കാലായിൽ അധ്യക്ഷസ്ഥാനത്ത് ഇരുന്നപ്പോൾ ഞങ്ങളുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ജില്ല കൈറ്റ് കോർഡിനേറ്ററുമായ വി ജെ തോമസ് സാർ വിഷയം അവതരിപ്പിച്ചു. ജൂലൈ രണ്ടിന് പുതിയ 9 വിദ്യാർഥികളെ കൂടി അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുത്ത് കുട്ടിപട്ടങ്ങൾ പൂർണതയിലെത്തി. | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] |