"സെന്റ് മേരീസ് എച്ച് എസ്സ് ആര്യങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Kannans എന്ന ഉപയോക്താവ് ST. MARY'S HIGH SCHOOL, ARYANKAVU. എന്ന താൾ സെന്റ് മേരീസ് എച്ച് എസ്സ് ആര്യങ്കാവ് എന്നാക്കി മ...)
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}}
{{prettyurl|ST. MARY'S HIGH SCHOOL.ARYANKAVU}}
{{prettyurl|ST. MARY'S HIGH SCHOOL.ARYANKAVU}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

20:41, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് മേരീസ് എച്ച് എസ്സ് ആര്യങ്കാവ്
വിലാസം
ആര്യങ്കാവ്

ആര്യങ്കാവ് പി.ഒ,
ആര്യങ്കാവ്
,
691316
,
കൊല്ലം ജില്ല
സ്ഥാപിതം24 - 11 - 1982
വിവരങ്ങൾ
ഫോൺ04752211450
ഇമെയിൽsmhs40013ary@gmail.com
കോഡുകൾ
സ്കൂൾ കോഡ്40013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലുർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രി.
അവസാനം തിരുത്തിയത്
27-12-2021Nsudevan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം നഗരത്തിൻറ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ. 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം 1982 നവംബർ 24-ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.ജോസഫ് ആലുമ്മുട്ടിലച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടർന്നു Rev.Fr. തോമസ്സ് കണ്ണംപള്ളിൽ, Rev.Fr. ജോർജജ് പഴയപുര, Rev.Fr.ജോർജജ് ആഞ്ഞിലിവേലിൽ, Rev.Fr.ജോസഫ് കുറിഞ്ഞിപ്പറമ്പിൽ, എന്നിവർ ഇടവക വികാരിമാരായി വരികയും തുടർന്ന് Rev.Fr. ജോസഫ് കുറിഞ്ഞിപ്പമ്പിലിൻറെ കാലത്ത് സ്കൂൾ corporate management-ൽ ലയിപ്പിച്ചു.(1993-94). Rev.Sr.ആഗ്നസ്.റ്റി.റ്റി.യാണ് ആദ്യ പ്രധാന അദ്ധ്യാപിക. 1982-83 സ്കൂൾ വർഷത്തിൽ 78 വിദ്യാർത്തികളും 3 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമായി ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് പ്രധാന അദ്ധ്യാപകനുൾപ്പടെ 14 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 257 വിദ്യാർത്തികളും ഉൺട്. Rev.Fr.മാത്യൂ നടമുഖമാണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.

= ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും .ഒരു കമ്പ്യൂട്ടർ ലാബും, ലബൊരട്ടറിയും,ലൈബ്രറിയുയും അതിവിശാലമായ ഒരു കളിസ്ഥലവൂം വിദ്യാലയത്തിനുണ്ട്.

ലാബിൽ ഏകദേശം 10-തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സയൻസ് ക്ലബ്ബ്.
  • മാത്തമാറ്റിക്സ് ക്ലബ്ബ്.
  • ഹെൽത്ത് ക്ലബ്ബ്.
  • സോഷ്യൽ സയൻസ് ക്ലബ്ബ് .
  • ഇക്കോ ക്ലബ്ബ് .
  • ട്രാഫിക് ക്ലബ്ബ് .
  • കരിയർ ഗൈഡൻസ് & Counsiling

മാനേജ്മെന്റ് :കോർപ്പറേറ്റ്

സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ

  • റവ.സിസ്റ്റർ.ആഗ്നസ് റ്റി.റ്റി. 1982-1997
  • ശ്രീമതി.ലുസികുട്ടി ഡൊമിനിക് 1997-98
  • റവ.സിസ്റ്റർ.ഏലികുട്ടി. കെ.സി. 1998-99
  • ശ്രീ.ചാക്കോ. എം.1999-2000
  • ശ്രീമതി.പൊന്നമ്മ ജോസഫ് 2000-2002
  • ശ്രീമതി.ത്രേസ്യാമ്മ.എം. ഒ. 2002-2004
  • ശ്രീമതി.ലീലാമ്മ ജോൺ 2004-2007
  • ശ്രീ.സെൽവൻ. എസ്. 2007-


* പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ *

  • ആനി മാതു,
  • തോമസ്.പി.ജെ.,
  • സുബി. കെ. ജോയി,


വഴികാട്ടി

<googlemap version="0.9" lat="9.022762" lon="77.151146" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.971558, 77.14016, St.Mary's HS,Aryankavu </googlemap>