"ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ജി എച്ച് എസ് എസ് പറ​മ്പിൽ സ്കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്തുടക്കത്തിൽ തന്നെ ആരംഭിച്ചു.റുബീന ടീച്ചർ,നുസ്റത് ടീച്ചർ എന്നിവർ കൈറ്റ് മിസ്ട്രസുമാരായി ചാർജെടുത്തു.ആദ്യ ബാച്ചിൽ ഇരുപത്തിയഞ്ച് കുട്ടികളാണ് ഉള്ളത്.
 
{{Infobox littlekites  
 
വിവര വിനിമയ സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടിയ വിദ്യാർത്ഥികളെ തയ്യാറാക്കി എടുക്കാൻ ലിറ്റിൽ കൈറ്റ്സ് സഹായിക്കുന്നു ലിറ്റിൽ കൈറ്റ്സ് നിലവിൽ വന്ന 2018 മുതൽ തന്നെ നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് നിലവിലുണ്ട് .അനിമേഷൻ ,ഗ്രാഫിക്സ് ,റോബോട്ടിക്സ് ,ഇന്റർനെറ്റ്,മലയാളം ടൈപ്പിങ്,സ്ക്രാച് ,തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം നേടാൻ ഇതുവഴി കുട്ടികൾക്കാകും .സ്കൂളിലെ വ്യത്യസ്ത പരിപാടികൾ ഡോക്യുമെന്റ് ചെയ്യാനും വീഡിയോ,ഓഡിയോ എഡിറ്റിംഗ് ചെയ്യാനും കാമറ ഉപയോഗവും തുടങ്ങി എല്ലാ പരിപാടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ഇവർ മുന്നിലുണ്ടാകും .{{Infobox littlekites  
|സ്കൂൾ കോഡ്=47109
|സ്കൂൾ കോഡ്=47109
|അധ്യയനവർഷം=2018
|അധ്യയനവർഷം=2018

16:25, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം


വിവര വിനിമയ സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടിയ വിദ്യാർത്ഥികളെ തയ്യാറാക്കി എടുക്കാൻ ലിറ്റിൽ കൈറ്റ്സ് സഹായിക്കുന്നു ലിറ്റിൽ കൈറ്റ്സ് നിലവിൽ വന്ന 2018 മുതൽ തന്നെ നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് നിലവിലുണ്ട് .അനിമേഷൻ ,ഗ്രാഫിക്സ് ,റോബോട്ടിക്സ് ,ഇന്റർനെറ്റ്,മലയാളം ടൈപ്പിങ്,സ്ക്രാച് ,തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം നേടാൻ ഇതുവഴി കുട്ടികൾക്കാകും .സ്കൂളിലെ വ്യത്യസ്ത പരിപാടികൾ ഡോക്യുമെന്റ് ചെയ്യാനും വീഡിയോ,ഓഡിയോ എഡിറ്റിംഗ് ചെയ്യാനും കാമറ ഉപയോഗവും തുടങ്ങി എല്ലാ പരിപാടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ഇവർ മുന്നിലുണ്ടാകും .

47109-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47109
യൂണിറ്റ് നമ്പർLK/2018/47109
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ലീഡർദിനൂഫ് എം കെ
ഡെപ്യൂട്ടി ലീഡർദിൽ‍ഷ ഷെറിൻ ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റുബീന പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നുസ്റത് പി വി
അവസാനം തിരുത്തിയത്
12-03-2022Ghssparambil

ഡിജിറ്റൽ മാഗസിൻ 2019