ഉള്ളടക്കത്തിലേക്ക് പോവുക

"റിട്ടയർമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
033056 (സംവാദം | സംഭാവനകൾ)
'തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
033056 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ശേഷം ഹയർസെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്‌സ് അധ്യാപകനായ ശ്രീ. സെബാസ്റ്റ്യൻ ആന്റണിയും  ഹൈസ്കൂൾ വിഭാഗത്തിലെ മാത്തമാറ്റിക്‌സ് അധ്യാപകനായ ശ്രീ. ജോഷി ജോസും ഈ വർ‍ഷം ഔപചാരിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്. അവരുടെ മഹനീയ  സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

<gallery>
</gallery>

21:52, 30 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ശേഷം ഹയർസെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്‌സ് അധ്യാപകനായ ശ്രീ. സെബാസ്റ്റ്യൻ ആന്റണിയും ഹൈസ്കൂൾ വിഭാഗത്തിലെ മാത്തമാറ്റിക്‌സ് അധ്യാപകനായ ശ്രീ. ജോഷി ജോസും ഈ വർ‍ഷം ഔപചാരിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്. അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=റിട്ടയർമെന്റ്&oldid=591855" എന്ന താളിൽനിന്ന് ശേഖരിച്ചത്