"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 19: | വരി 19: | ||

== കേരളപ്പിറവി | == കേരളപ്പിറവി ആചരണം 2018 == | ||

നവംബർ 1 മുതൽ രണ്ടാഴ്ചക്കാലം ഔദ്യോഗിക ഭാഷാചരണവും മലയാള ദിനാഘോഷങ്ങളും സംഘടിപ്പിച്ചു. നവംബർ 1ന് നവ കേരള സൃഷ്ടിയെ വിഷയമാക്കി ക്കൊണ്ട് കുട്ടികൾ വൈവിധ്യ രചനകളിലേർപ്പെട്ടു. മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. നവംബർ 6 ന് കലാമണ്ഡലത്തിലെ വിദഗ്ദ്ധ സംഘം അവതരിപ്പിച്ച കല്യാണസൗഗന്ധികം തുള്ളൽ ഏറെ രസകരവും വിജ്ഞാന പ്രദായകവും ആയിരുന്നു. ജനകീയ കലയായ തുള്ളലിനെ അടുത്തറിയുന്നതിന് ഈ പരിപാടി ഇടയാക്കി. പുസ്തകാസ്വാദനം, വായനക്കുറിപ്പുകൾ, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാരംഗം, കൈരളി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഈ ദിവസങ്ങളിൽ സംഘടിപ്പിക്കുകയുണ്ടായി.

== ഭക്ഷ്യമേള == | == ഭക്ഷ്യമേള 2018 == | ||
[[പ്രമാണം:44050 19 15.jpg|thumb|school]] | [[പ്രമാണം:44050 19 15.jpg|thumb|school]] | ||

ഈ വർഷത്തെ സ്കൂൾ ഭക്ഷ്യമേള 2018 നവംബർ 2 ന് സംഘടിപ്പിച്ചു.വൈവിധ്യമാർന്ന രുചി ഭേദങ്ങൾ കൊണ്ട് എല്ലാവരുടേയും മനസ്സും നാവും നിറഞ്ഞ ദിനമായിരുന്നു അത്. നാടൻ വിഭവങ്ങളും വിവിധ തരം പഴച്ചാറുകളും പലഹാരങ്ങളും ന്യൂ ജെൻ വിഭവങ്ങളും കൊണ്ട് മേള സമ്പന്നമായി. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും മേളയിൽ ഒത്തുചേർന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ,ഫണ്ട് സമാഹരിയ്ക്കലായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം. ബഹു.ഹെഡ്മിസ്ട്രസ് മേള ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ . ലതാകുമാരി മേളയിൽ സന്നിഹിതയായിരുന്നു. പിറ്റിഎ ,എം പി റ്റി എ, സംരക്ഷണ സമിതി അംഗങ്ങളും അധ്യാപക അധ്യാപക ജീവനക്കാരും മേളയുടെ വിജയത്തിൽ ഒരു പോലെ പങ്കു വഹിച്ചു.

== സ്കൂൾ കലോത്സവം 2018 == | == സ്കൂൾ കലോത്സവം 2018 == | ||
[[പ്രമാണം:44050 517.jpg|450px|thumb|left|]] | [[പ്രമാണം:44050 517.jpg|450px|thumb|left|]] | ||
[[പ്രമാണം:44050 516.jpg|thumb|പ്രശസ്ത സിനിമ മിമിക്രി താരം ശ്രീ ജോബി ഉദ്ഘാടനം,ചെയ്യുന്നു]] | [[പ്രമാണം:44050 516.jpg|thumb|പ്രശസ്ത സിനിമ മിമിക്രി താരം ശ്രീ ജോബി ഉദ്ഘാടനം,ചെയ്യുന്നു]] | ||

ഈ വർഷത്തെ നമ്മുടെ സ്കൂൾ കലോത്സവം ഒൿടോബർ 11, 12 തീയതികളിൽ നടത്തുകയുണ്ടായി. പ്രശസ്ത സിനിമ മിമിക്രി താരം ശ്രീ ജോബി ആയിരുന്നു ഉദ്ഘാടകൻ. കുട്ടികളോട് നർമ്മത്തിൽ ചാലിച്ച പ്രഭാഷണത്തിന് ഒടുവിൽ ഈ സ്കൂളിൽ വന്നില്ലായിരുന്നെങ്കിൽ ഒരു നഷ്ടമായി പോകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശ്രീകല, വാർഡ് മെമ്പർ, പിടിഎ പ്രസിഡൻറ് എസ് സുനിൽ കുമാർ ,പ്രിൻസിപ്പൽ എൻ ഡി റാണി ടീച്ചർ, ഹെഡ് മിസ്ട്രസ്സ് ബികെ കല ടീച്ചർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു തുടർന്ന് നടന്ന മത്സരത്തിൽ ഓരോ ഇനങ്ങളിൽ നിന്നുമുള്ള സ്കൂൾ പ്രതിഭകളെ തെരഞ്ഞെടുത്തു വിഷ്ണു ലാൽ സാറായിരുന്നു കലോത്സവ കൺവീനർ എല്ലാ അധ്യാപകരും കൺവീനർകൊപ്പം നിന്ന് കലോത്സവം വൻവിജയമാക്കി

==ഇന്ത്യ - ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ== | ==ഇന്ത്യ - ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ== | ||

ലഖ്നൗ.. ലഖ്നൗവിൽ നടക്കുന്ന ഇന്ത്യ ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ |
ലഖ്നൗ.. ലഖ്നൗവിൽ നടക്കുന്ന ഇന്ത്യ ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ | ||
| വരി 41: | വരി 41: | ||
പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമ യോജനയിലെ പാർലമെൻറിൽ നിന്നും പഞ്ചായത്തിലേയ്ക്ക് എന്ന പദ്ധതി പ്രകാരം രുപീകൃതമായ സയൻസ് വില്ലേജ് എന്ന പ്രോഗ്രാം മേളയോടനുബന്ധിച്ച് ലഖ്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് നടക്കുന്നത്. മേള എട്ടിന് സമാപിക്കും.
| പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമ യോജനയിലെ പാർലമെൻറിൽ നിന്നും പഞ്ചായത്തിലേയ്ക്ക് എന്ന പദ്ധതി പ്രകാരം രുപീകൃതമായ സയൻസ് വില്ലേജ് എന്ന പ്രോഗ്രാം മേളയോടനുബന്ധിച്ച് ലഖ്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് നടക്കുന്നത്. മേള എട്ടിന് സമാപിക്കും.

== സ്‌കൂൾ പി റ്റി എ പൊതുയോഗം == | == സ്‌കൂൾ പി റ്റി എ പൊതുയോഗം == | ||

ഗവ.മോഡൽ എച്ച് എസിലെ 2018 -19 അധ്യയന വർഷത്തെ സ്‌കൂൾ പി റ്റി എ പൊതുയോഗം 28.09.2018 വെള്ളിയാഴ്ച കൂടുകയുണ്ടായി ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് ശ്രീ. സുനിൽകുമാർ എസ്സ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് പുതിയ ഭാരവഹികളെ തെരഞ്ഞെടുത്തു . പി റ്റി എ പ്രസിഡന്റ് ആയി ശ്രീ.സുനിൽകുമാർ എസിനെ വീണ്ടും തെരഞ്ഞെടുത്തു..

==അധ്യാപകദിനം== | ==അധ്യാപകദിനം== | ||
[[പ്രമാണം:44050 272.jpg|thumb|left|400px|പ്രഭാകരൻ സാർ അധ്യാപകർക്കൊപ്പം]] | [[പ്രമാണം:44050 272.jpg|thumb|left|400px|പ്രഭാകരൻ സാർ അധ്യാപകർക്കൊപ്പം]] | ||
| വരി 52: | വരി 52: | ||

ഉച്ചക്ക് ശേഷം കുട്ടികളാണ് 1 മുതൽ 10 വരെ ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. കുട്ടി അധ്യാപകർ ഗുരു വിന്റെ ഗൗരവത്തോടെ ക്ലാസ്സുകളിലെത്തിയപ്പോൾ എല്ലാ കണ്ണുകളും കൗതുകത്തിന്റെ പൂത്തിരിയുമായി വരവേറ്റു. തികച്ചും അനായാസമായാണ് കുട്ടി അധ്യാപകർ ക്ലാസ്സെടുത്തത്.സ്കൂൾ കാമ്പസ് കുട്ടി അധ്യാപകരുടെ മേൽ നോട്ടത്തിൽ നല്ല അച്ചടക്കത്തോടെ നിലകൊണ്ടു. അധ്യാപനത്തിനു ശേഷം കുട്ടികൾ അവരുടെ രസകരവും പുതുമയുള്ളതുമായ അനുഭവങ്ങൾ പങ്കുവെച്ചു. പലരും അധ്യാപനം തൊഴിലാക്കാൻ ആഗ്രഹിച്ചതായി പറയുകയുണ്ടായി. പങ്കെടുത്തവർക്കെല്ലാം ഹെഡ്മിസ്ട്രസ് ഉപഹാരങ്ങൾ നല്കി. അധ്യാപകനാകാൻ കഴിഞ്ഞ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കുട്ടികൾ മടങ്ങിയത്. വരും തലമുറയ്ക്ക് പ്രചോദനമാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടെയും, അധ്യാപക ദിന ത്തിന്റെ അവിസ്മരണീയ സ്മരണകളോടെയും അധ്യാപകരും ഈ ദിനം ഓർമ്മയിൽ സൂക്ഷിയ്ക്കുന്നു.

==കായിക ദിനം 2018-19== | ==കായിക ദിനം 2018-19== | ||
[[പ്രമാണം:44050 534.jpg|thumb|വിജയികൾ]] | [[പ്രമാണം:44050 534.jpg|thumb|വിജയികൾ]] | ||